The Main Attractions of Kochi

preview_player
Показать описание
This video will be helpfull for the peoples who is out of Ernakulam. You will get the idea about the main tourist attractions of Cochin city.
Places included- FortKochi, Puthuvype beach, Hillpalace, Lulu mall, Mattancherry Palace.
Рекомендации по теме
Комментарии
Автор

I'm from Madurai... Native Krishnagiri..
I love Kerala 🌴and Kochi to live one time... 🤗🌴
love from Tamilan

raawinkrishnagiri
Автор

എന്റെ കൊച്ചിക്ക് ഇത്രയും ഭംഗിയോ ഇതിലും ഭംഗിയായി എന്റെ കൊച്ചിയെ ഇനി എങ്ങിനെ കാണിക്കാനാകും വളരെ മനോഹരമായിരിക്കുന്നു അവതരണം... ഇനിയും വരാട്ടോ... ഒരു എറണാകുളം യൂട്യൂബർ..♥️♥️♥️

BAINUUS
Автор

Kochi looks like a beautiful place with amazing people :)
Love from Gujarat

akiraantares
Автор

കൊച്ചിയുടെ വീഡിയോ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ അടിപൊളി ആയിട്ട് ചിത്രീകരിച്ച ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല
Good work
#muneerhistoryvlogs

MUNEERVIDEO
Автор

കൊല്ലംകാരനാണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജില്ല എറണാകുളം 💗🤩

shanavaskamalchadayamangal
Автор

ഞാൻ കോഴിക്കോട്ട്കാരി ആണേലും, ഏറ്റവും സന്തോഷിച്ച explore ചെയ്ത നഗരം കൊച്ചി ♥️♥️

surabhimurali
Автор

ലുലു മാളുണ്ട് മെട്രോയുണ്ട് ഫോർട്ട് കൊച്ചിയുണ്ട്...😄😄

shamilpp
Автор

ടോവിനോയുടെ ശബ്ദം.. 😍സംസാരം ഇഷ്ടപ്പെട്ടു 👍

ROY
Автор

കേരളത്തിൽ ഉള്ളത് .. എല്ലാം എറണാകുളം ജില്ലയിൽ ഉണ്ട്.. ഒരു പരിധി വരെ..പുഴ, കായൽ, കടൽ, ഡാം, ഹിൽ പാലസ്, റിസോർട്, മെട്രോ, കാട്, കെട്ടിടങ്ങൾ മാത്രം അല്ല

syamlalmssyam
Автор

കേരളം മൊത്തത്തിൽ അടിപൊളിപോളിയാണ്... തിരുവനന്തപുരം മുതൽ കാസറഗോഡ് എല്ലാം ഒന്നിനൊന്നു മേന്മകൾ നിറഞ്ഞ നമ്മുടെ കേരളം

cmali
Автор

എറണാകുളം ജില്ലയെ സ്നേഹിക്കുന്ന മലപ്പുറം ജില്ലക്കാരൻ ❤

vishnugokul
Автор

Omg.. Kochi is amazing. woww. Love from Guwahati.😱😱 I was thinking of vacationing in Kashmir or Goa. But now I think I'll visit Kerala. Amazing!!!

akash_vlogs
Автор

Kochi is not just a city.. Its a feeling ❤

thephilocalist
Автор

എന്റെ സ്വന്തം കൊച്ചി. ഒരു കൊച്ചിക്കാരി ആയതിൽ അഭിമാനിക്കുന്നു 😍😍😍😍😍😍

maryprincy
Автор

ഞങ്ങട ....കൊച്ചിയ്ക്ക് ഇത്രയ്ക്ക് ഭംഗിയോ ....😍

eju
Автор

നമ്മുടെ കേരളം .എല്ലാം നല്ല രീതിയിൽ maintain ചെയ്തു കൊണ്ട് പോയാൽ എന്തു ഭംഗിയായിരിക്കും കാണാൻ

yasir
Автор

കൊച്ചിയെ ആശ്രയിക്കുന്നത്.. ഒന്നാമത് നമ്മുടെ സ്വന്തം സ്റ്റേഡിയം..! എത്ര കിലോമീറ്ററും വിവിധ സ്ഥലങ്ങളിൽ ജില്ലയിൽ നിന്നാണ് ആൾകാർ ആണ് കളി കാണാൻ വേണ്ടി വരുന്നത് 😪😪 ജവഹർ നെഹ്‌റു സ്റ്റേഡിയം ആണ് അതു ഇപ്പോൾ കൊറോണ കാരണം വല്ലാണ്ട് മിസ്സിംഗ്‌ ആയി....♥️♥️👍👍👍 പിന്നെ കൊച്ചി ഒരു മെട്രോ സിറ്റി ആണ്.... ഇനിയും ഒരുപാടു പറയാൻ ഉണ്ട്....

rinas_muhd
Автор

I am from trivandrum but i like kochi ❤❤❤❤

poornimapoornima
Автор

Kochi ithuvare kandittillenkilum... kochi bhayankara ishttam ulla njan.. I love kochi💋❤

nithyavattoli
Автор

ഇടപ്പള്ളി എന്റെ ഇടവക പള്ളി കൊച്ചി എന്നും ഇഷ്ട്ടം

sijijoseph