ee song kelkkumbo endho oru feel /love amma #ente amma supera

preview_player
Показать описание

Рекомендации по теме
Комментарии
Автор

Ee pattin vallathoru feeling aanu
❤️❤️ super

najaththarayil
Автор

രണ്ടു പേർക്കും ദൈവം കനിഞ്ഞു നൽകിയ ശബ്ദം. പാട്ടും സൂപ്പർ അമ്മയും മോളും സൂപ്പർ.

jijijoy
Автор

ഏതൊരു feel ആണ് ഇത് compose ചെയ്ത ആൾനും ഒരു കയടി 👏👏 സിതാരചേച്ചിയും മോളും പാട്ട് പാടിയ song സൂപ്പർ amazing രണ്ടു പേർക്കും ഉമ്മ ലവ് u ❤❤❤❤😘😘😘

ElizabethAbraham-guwn
Автор

എത്ര കേട്ടാലും മതിവരില്ല.. പ്രത്യേക feelings ആണ്

boulafoodvlog
Автор

വെറും രണ്ടു വരിയെ ഉള്ളു.. "എന്റെ അമ്മ സൂപ്പറാ ".. ജന്മം തന്ന ആളുടെ പേരോ (അമ്മ )... എന്താണെന്നറിയില്ല.. ഒരുപാടു വട്ടം കണ്ടു.. ഉമ്മ.. ❤️❤️❤️❤️❤️

India-bm
Автор

Ee പാട്ട് കേൾക്കുമ്പോൾ ബല്ലാത്ത feel aahn രണ്ടാളും superrr❤️🥰

fayzahamza
Автор

എന്തോ ഒരു അത്ഭുതം ഈ പാട്ടിന് ഉണ്ട്... എന്തോ അറിയില്ല അത്രക്കും ഫീലാണ് ഇത്‌ കേൾക്കുമ്പോൾ.. ❤❤❤❤❤❤❤❤❤

unnipandikkad
Автор

Pulik poochakutti undaakillallo😂❤❤❤
....

nazeer
Автор

അമ്മ എന്ന് പറയുന്നതും ഒരു ജീവൻ ആണ് I love my father and mother 💚💚💚💚❤❤❤❤❤

jiya
Автор

എത്ര വട്ടം കണ്ടാലും മതിയാവില്ല.. എത്ര വട്ടം കണ്ടു ന്നു തന്നെ അറിയില്ല 👏👏👏👏🥰🥰🥰🥰അമ്മയും മോളും 😍😍😍👏👏👏👏

Sangeethaajith
Автор

എന്തൊരു പാട്ട് ❤ഒരു പാട് കേട്ടു.'അമ്മ'മാത്രം അല്ല'മോളും'സൂപ്പറാ 😂

ajmalroshan
Автор

Ammayude expression valland heart cheythu, oru ammayude സന്തോഷ നിമിഷം

achuunni
Автор

നല്ല അനുസരണ ഉള്ള മോൾ ആണ് ആ നോട്ടം കാണുമ്പോൾ അറിയാം

Ponnieklm
Автор

ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല അമ്മയും മകളും സൂപ്പർ ❤️❤️❤️💕💕💕

Renjith-jr
Автор

എനിക്ക്. ഒരുപാട്. ഒരുപാട്. ഇഷ്ട്ടം. ഉള്ള. ഒരു. ഗായിക. ആണ്. സിതാര. ചേച്ചി. മോളും. അത്. പോലെ. തന്നെ. രണ്ട്. പേരും. സൂപ്പർർർർർർർർ. ഐ ❤❤❤❤❤❤യൂ

abhilashabhilashsp
Автор

സിതാര ഒത്തിരി ഇഷ്ടം മോളെയും രണ്ടുപേരും സൂപ്പറാ

minisivadas
Автор

Akame nerulla manavumay... Swayame theeyayi valaru nee... 🔥🔥🔥powerful line👍

shifanafaisal
Автор

കേരളത്തിൻ്റെ മുത്തുകൾ, ,, ദൈവം അനുഗ്രിക്കട്ടെ ❤😘🌹🌹🌹🌹👋👍

shamsudheenhassainarshamsu
Автор

Sithara chechii moluttium polichu oru rakshaum ella ഈ പാട്ട് കേൾക്കുബോൾ Antha oru feell rand paraum kurich onum parayan ella polichu 👍👍👍👍👍

Alenjustin
Автор

എന്റമ്മ സൂപ്പറാ എന്ന് പാടിയപ്പോഴുള്ള സിതാരയുടെ ചിരി സൂപ്പറാ.❤❤❤🎉
പാട്ട് കഴിഞ് ചീവീട് കരയും പോലുള്ള എന്തോ ഒരു സൗണ്ട് 🙄

Ma____chell-f