COMPUTER CLASSES FOR BEGINNERS

preview_player
Показать описание
HOW TO USE COMPUTER | PART I
Рекомендации по теме
Комментарии
Автор

ഒന്നും പഠിക്കാത്തവർക്ക് മാത്രമല്ല, പഠിച്ചവർക്കും ഉപകാരപ്പെടും ഈ class.👍അത്രയ്ക്ക് നന്നായിട്ടാണ് പറഞ്ഞു തരുന്നത്.ഇതുപോലെ വ്യക്തമാക്കിത്തരുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.മലയാളം typewriting lower speed type ചെയ്യുന്നതിനെക്കുറിച്ചു ഒരു video ചെയ്യാമോ?എന്നെപ്പോലെ ഒരുപാടുപേർക്ക് അത്‌ സഹായകരമാകും.

RaniPink...
Автор

Tally, PGDCA, ethinte oky class edamo oru centeril poyi course chaithu but avidethe class pattunnilla eniku ee class vallathe eshttapettu njan avidethe examinu ee classukal noki padichu poyathu avide ethonnum eduthilla nammal challunnu ethu course aanoeduthathu work tharum doubt enthekilum undegil chodikuka allathe 1st chellumbol egane correctayi parangal orikalum marakilla enium padikanam ennuud agottu povan thonnunilla athukondu tally, PGDCA class edamo mam

lincyjoshy
Автор

വളരെ ഉപകാരം എനിക്കും മലയാള തന്നെയാണ് vendathu ഞാൻ raduthevesam pzhini onnum manasilayilla

HajaraKp-dm
Автор

നിങ്ങളുടെ കോച്ചിംഗ് സെന്റർ എവിടെയാണ് എനിക്ക് പഠിക്കാൻ വരാൻ പറ്റുമോ എന്നറിയാനാണ്

happinessmoments
Автор

ഏതെങ്കിലും ഷോപ്പിലോ സൂപ്പർമാർകെറ്റിലോ ഹോസ്പിറ്റലുകളിലോ ഒക്കെ ബില്ല് അടിക്കുവാൻ ഉള്ള ജോലി കിട്ടുവാൻ ഞാൻ ഏതു കോഴ്സ് ആണ് പഠിക്കേണ്ടത് എനിക്ക് കമ്പ്യൂട്ടറിനെ കുറിച്ച് ഒന്നും അറിയില്ല. പ്ലസ് 2 ആണ് എന്റെ വിദ്യാഭ്യാസം എനിക്കൊന്നു പറഞ്ഞു തരാമോ പ്ലീസ്

happinessmoments
Автор

Office secratary coys padichal Evadoke Joly cheyam

SindhuKannodathil
Автор

Adipoli class anu nannayi manissilavunud ❤

AparnaVenu-kjtc
Автор

Excle baki class koodi idanem maam athinu vendi waitingil anu

lijirajeevan
Автор

Teacher class othiri ishttapettu .PowerPoint koode padippichu tharumo please?

saranyasuresh
Автор

ചേച്ചി ഒരു പാട് ആയി ഇങ്ങിനെ ഒരു ക്ലാസ്സ്‌ കാത്തിരിക്കുന്നു

sajidamp
Автор

Excellent class teacher, pse continue such classes, could u pse make a video on Malayalam typing.

shobhaarun
Автор

Miss ithinte notes okke enganeya kittunnath

nandana
Автор

Mam, Ms office class word menu shape tool കുറച്ച് എടുത്ത് പിന്നെ തുടരുന്നു ക്ലാസ്സ് ഇട്ടില്ല, mam computer class ന് പോയിട്ട് ഒന്നും പറഞ്ഞു തരുന്നില്ല, mam പറയുന്നത് പെട്ടെന്ന് മനസ്സിലാവുന്നു, അതിൻ്റെ തുടർച്ച ഇനി ഇടാവോ, plzz mam

angeldhon