Sancharam | By Santhosh George Kulangara | Rajasthan 01 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Rajasthan |Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #asiansancharam #rajasthansancharam #explore #exploretheworld #rajasthan

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ഇന്ത്യ എന്ന് കേൾക്കുമ്പോൾ ഒരു വികാരം തന്നെ അത് പ്രത്യേകിച്ച് വിദേശത്ത് ഇരുന്നു കാണുമ്പോൾ❤️

ratheeshvallikunnam
Автор

ഞാൻ ആദ്യമായി രാജസ്ഥാനിൽ പോയപ്പോൾ വിദേശികളെ കണ്ടു അന്തംവിട്ടുപോയി അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത് ഇന്ത്യയിൽ കേരളത്തെക്കാളും കൂടുതൽ ടൂറിസ്റ്റ് വരുന്നത് രാജസ്ഥാനിൽ ആണ് എന്ന് 🤝
ഒരു കാര്യം സത്യമാണ് രാജസ്ഥാനിലെ ടൂറിസം ഇൻഡസ്ട്രിയൽ നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തരാൻ ഉണ്ട്

ratheeshvallikunnam
Автор

താങ്കളുടെ ക്യാമറകണ്ണുകളിലൂടെ ഇന്ത്യയെ കാണുമ്പോൾ അതിമനോഹരം❤

Smkku-hq
Автор

പിങ്ക് നിറം സ്വർണ്ണത്തിന്റെ ആ തേരിലേറുമ്പോൾ എല്ലാ കെട്ടിടങ്ങൾക്കും അതൊരു പ്രഭാപുരം തന്നെയാണ്. രജപുത്ര പ്രഭാപുരം ഭാരതത്തിന്റെ അഭിമാനം 💞❤🌹🙏

vijayakumark.p
Автор

ഞാൻ ഇപ്പോ താമസിക്കുന്നത് ജയിപ്പൂർ ആണ്.. ഇതു കാണുമ്പോൾ.. വീണ്ടും കൗതുകത്തോടെ നോക്കി നിൽക്കുന്നു

angel
Автор

ഇന്ത്യൻ കാഴ്ചകൾ കൂടുതൽ പ്രതീക്ഷിക്കുന്നു ❤️

dorastips
Автор

Ipl കണ്ട് ഒന്നും അറിയാതെ ഇരുന്ന ഞാൻ സഞ്ചു പതിയെ ഇഷ്ടപെട്ടു അങ്ങനെ ക്രിക്കറ്റ്‌ മനസ്സിൽ ആക്കി സഞ്ചു ഫാൻ ആയി സഞ്ചുവിനോട് ഉള്ള ഇഷ്ടം കാരണം rr ടീം മിനെ ഇഷ്ടപെട്ട്‌ വന്ന് വന്ന് കേരളം കഴിഞ്ഞാൽ പിന്നെ ഇപ്പോൾ രാജസ്ഥാൻ എന്നാ സംസ്ഥാനം ഇഷ്ടം കുടി വരുന്നു ❤️

sindhumaneesh
Автор

3:43 എനിക്ക് എന്നും പ്രിയം ഇന്ത്യയിലെ കാഴ്ചകൾ തന്നെ ആണ് india കണ്ടാൽ ലോകം കണ്ടു എന്നാണല്ലോ

anvarkoorimannilparapurath
Автор

നിങ്ങളുടെ കാഴ്ച ആകാൻ ആണ് എനിക്ക് ഇഷ്ടം 🥰❤❤

Straiker
Автор

വളരെ ഗംഭീരമാണീ നഗരം. ഞാൻ രാജസ്ഥാൻ സന്ദർശിച്ചപ്പോൾ, ജോദ് പൂർ, ടി നോട്ട്, Indopack ബോർഡർ എല്ലാ സ്ഥലത്തും പോയി .. പക്ഷെ ജയ്പൂർ പോകാതിരുന്നത് ഭയങ്കര നഷ്ടം ആയി എന്ന് ഇപ്പോൾ തോന്നുന്നു.❤

georgepj
Автор

സ്ഥാനം കൊണ്ട് ഇന്ത്യയുടെ ഹൃദയം തന്നെ...ഗ്രേറ്റ്‌ വീഡിയോ..🎉

anish.urhk
Автор

Wow!!! Again Rajasthan episode 💛💛💛 wat a beautiful destination 😍😍😍

pjarun
Автор

See the difference between Kerala and north in terms of city planning, neatness and tourist friendliness. We are going backwards every moment

jayakrishnanr
Автор

രാജസ്ഥാനേക്കുറിച്ചുള്ള മിഥ്യാധാരണകൾ കുറച്ചു മാറി.

indian
Автор

The incessant honking of the taxi horn could have been muted. It spoils our enjoyment.

jayachandran.a
Автор

ഡ്രൈവർ പറത്തിയാണ് വണ്ടി വിടുന്നത് എന്ന് തോന്നി..

sheeja.george
welcome to shbcf.ru