Sad & Emotional story 😪🙏💫… PART-2 #youtubeshorts #meeth_miri #shorts #sad

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇതാണ് നമ്മുടെ സമൂഹം . സുഖസൗഗര്യങ്ങളോടുകൂടെ ജീവിക്കുന്നവർക്ക് അറിയില്ല ഇതൊന്നും ഇല്ലാത്തവരുടെ അവസ്ഥ. പ്രത്യേകിച്ചും കുഞ്ഞുമക്കളുടെ. ഇങ്ങനെ ചെയ്യുമ്പോൾ ആ മക്കളുടെ മനസ്സ് എത്ര മാത്രം വേദനിക്കും എന്ന് ആരും ചിന്തിക്കാറില്ല....എന്ന് ആ ചിന്ത മനുഷ്യരിൽ വരുന്നോ അന്ന് ഈ സമൂഹം നന്നാവും.

pristinejoshy
Автор

കുഞ്ഞിലേ അമ്മ നഷ്ട്ടപ്പെട്ട ഞാൻ ഇത് പോലെ കുറെ അനുഭവിച്ചു... ആരും വിചാരിക്കാത്ത നല്ലൊരു ജീവിതം കിട്ടി.. അന്ന് ദ്രോഹിച്ച പലരും സഹായം ചോദിച്ചു വരുമ്പോൾ ഓർത്തു പോകാറുണ്ട് അന്നത്തെ കാര്യങ്ങൾ... അതാണ് ജീവിതം എന്ന് പറയുന്നത്..

sonasatheesan
Автор

Kochu cherukkane nokkiye, mole super anne😊😊

akhilavineesh
Автор

എത്ര ഉയർച്ചകൾ ഉണ്ടായാലും എല്ലാവരും ഒരുപോലെ തന്നെ ആണ് ❤

pydbudr
Автор

ചേട്ടനെയും ചേച്ചിയെയും ഞാൻ ഇന്ന് tv കണ്ടു zee ചാനലിൽ നിങ്ങൾ ആദ്യമായിട്ടാണോ ആ ചാനലിൽ വരുന്നേ. ❤️🥰❤️

shinesasi
Автор

Acting aanu
heart touchingggg keepitup

chinjusnair
Автор

😢😢😢😢😢😢😢paavam mol...athu karayunnakandappol vallatha sangadam vannu....ithrem vedarunnu aa kunjinod 😢😢😢😢😢😢😢 Heart touching video

varshaprasanth
Автор

Next part aa mole upadravicha chechikk enthelum oru pani thirichu kodukkane for the next part

varshaprasanth
Автор

surumiechiyude mol alle ad 😍ndayalum spr aayin❤

fxktbym
Автор

മറന്നെന്നു കരുതിയ പലതും ഉള്ളിൽ കിടന്നു പുകയുന്നു ☹️☹️

noushibashamseer
Автор

Meeri chechi video edukkunnath aarokke kandu😊

nasifahashim
Автор

Last scene poli .ella partilum milio baby venam

nobruekff
Автор

അയ്യോ പാവം 😢😢അടിപൊളി acting😍😍😍😍last seen poli😘😘❤️❤️❤️❤️ next part katta waiting😍😍😍😍

priyakrishnan
Автор

Ethoke acting aanengilum ntho heart touch cheyunnund😢. Nigal ellavarum thakarthu engilum enik aaa mole aanu njan kooduthal sredhiche ❤meethchettanum mirichechiyum eniyum adipoli videos cheyane❤

jyothilekshmi
Автор

Really heart touching video 😢😢😢😢 negative role cheyyan surmi chechii oru rakshailla adipoli 😍❤ milioo babyy ❤❤❤ varunna ella partilm Milio baby venam ❤ waiting for the nxt part ❤🔥

meenakshij
Автор

Best acting I like it but it was very emotional 😃😃

hafsathharis
Автор

Eee molu ara acting super, next part wating

bincythampan
Автор

Ingatta alkkarkku areygilum kootinuddakum❤

nidhincp
Автор

കണ്ടപ്പോൾ അറിയാതെ കണ്ണുകൾ ഇങ്ങനെ ഒക്കെ അനുഭവിക്കുന്ന കുട്ടികൾ ഉണ്ടായിരിക്കും.... ആരും അങ്ങനെ ഒന്നും ചെയ്യരുത്....

aryalibin
Автор

Ente amo😂😂😂
Entha abinayam
Abinayam mathram ullu 💯😹😹😹

bleed
visit shbcf.ru