Narabali Video Song | Nayattu | Vishnu Vijay | Vedan | Martin Prakkat| Kunchacko Boban | Joju George

preview_player
Показать описание
Presenting Narabali Video Song Ft Vedan From Malayalam Movie Nayattu Directed By Martin Prakkat

Lyrics & Performed by : Vedan
Music Composed,Arranged and Produced : Vishnu Vijay
DOP- T R Vishnu (Vedan Sequence)
Edit - Nabu Usman

Drums : David Joseph
Guitars:Keba Jeremiah
Bass :Napier Peter
Recording Engineer: Divine Antony (2 bar Q Studios, Chennai)
Assistant Engineer: Kashyap Rammohan (2 bar Q Studios,Chennai)
Studio Sessions Manager: Deepesh Krishnamoorthy (2 bar Q Studios)
Mixing & Mastering Engineer: Sujith Sreedhar @ The Masterhouse,2 bar Q Studios Chennai.

Directed By: Martin Prakkat
Produced By: Ranjith, PM Sasidharan, Martin Prakkat
Banner: Gold Coin Motion Picture Company, Martin Prakkat Films
Written By: Shahi Kabir
Director Of Photography: Shyju khalid
Edited By: Mahesh Narayanan, Rajesh Rajendran
Music By: Vishnu Vijay
Executive Producer: Agnivesh Ranjith
Chief Associate Director: Jithu Ashraf
Sound Design: Ajayan Adat
Art Director: Dileep Nath
Line Producer: Bineesh Chandran
Sound Mix: Pramod Thomas
Make Up Artist: Ronex Xavier
Costume Designer: Sameera Saneesh
Lyrics By: Anwar Ali, Vinayak Sasikumar
End Title Song: Vedan
Production Controller: Shabeer Malavattath
Colour Designer: Liju Prabhakar
Stills By: Anoop Chacko
Design By: Oldmonks
Distribution: Magic Frames Release
Рекомендации по теме
Комментарии
Автор

ഒരു സിനിമയുടെ സോങ് റിലീസ് thumbnail ഒരു ഗായകൻ ⚡️⚡️⚡️ ഒരൊറ്റ പേര്

വേടൻ 🔥🔥🔥🤩🤩🤩

saranzaan
Автор

ഇത്രയും lyrical ability ഉള്ള വേറെ ഒരു മലയാളം rappereയും ഞാൻ discover ചെയ്തിട്ടില്ല lyrically deep like the ocean

devilwithae
Автор

ഫിലിം ഇൻഡസ്ട്രിയൽ ഒരു നവാഗത ഗായകന്റെ ചിത്രം തമ്പ്നൈലിൽ വരണമെങ്കിൽ, ആ ഒരു ചിത്രമുള്ളത് കൊണ്ട് മാത്രം ഇ ഗാനം കാണാൻ ആളുകൾ വരണമെങ്കിൽ വേടന്റെ റേഞ്ച് വേറെ ലെവൽ....

sumithonlinework
Автор

വേടൻ..🔥.. ഇനി മലയാളം ഫിലിം ഇൻഡസ്ട്രി ഇവൻ വേട്ടയാടും. നിലവിലെ മലയാളം റാപ്പേഴ്സിൽ.. പുതുമയുള്ളവൻ.. നെഞ്ചിൽ തീയുള്ളവൻ 🔥

sreenathg
Автор

വേടൻ എന്ന ടാഗ് മാത്രം പോരെ പിന്നെന്തു നോക്കാൻ❣️🔥

aravindhar_i
Автор

മലയാള സിനിമ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നു...
ക്ലൈമാക്സ്‌ നേക്കാൾ പ്രാധാന്യം പ്രമേയത്തിന് കൊടുക്കുന്നു...
ഒരു സിസ്റ്റത്തെ തന്നെ ചോദ്യം ചെയ്യുന്നു....
അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മികച്ച പ്രകടനം....
എല്ലാം കൊണ്ടും വളരെ മികച്ചൊരു 💙
അഭിനന്ദനങ്ങൾ 💙

sonyjohnson
Автор

കലുക്ഷിതമായ വ്യവസ്ഥിതിയോട് സന്ധിയില്ലാതെ പൊരുതുന്ന വേടൻ പുത്തൻ കാലത്തിനു ഒരു പ്രതീക്ഷയാണ്, മാവോസിറ്റ് എന്നൊക്കെ പറഞ്ഞു ഇതിനെ ആരും കെടുത്താതെ ഇരുന്നാൽ മതി 🔥🤭🔥🔥

abhijithsanthosh
Автор

Vedan... പലവട്ടം പലയിടത്തും ആവർത്തിച്ചത് തന്നെ പറയുന്നു....ഒരു എരിയുന്ന ഗോളഗ്നി തന്നെയാണ് വേടൻ..അണയാത്ത ഒടുങ്ങാത്ത ആളിപ്പടരുന്ന അഗ്നി🔥🔥
മഴനീര്‌ വീഴുവൻ കാത്തിരുന്നു പലകാട്ടുപ്പൂക്കളിൻ വേരുകരിഞ്ഞു
വ്യവസ്ഥകൾ പെരുമ്പാമ്പുപോൽ വരിഞ്ഞതിൽ നം ആത്മാവുടഞ്ഞു💓💓🔥

പതിയെ എൻ ഉയിരോരു ചാലായി പുഴയായി കടലായി സർവം നിറഞ്ഞു🔥🔥🔥🔥

athiraathi
Автор

ശബദമില്ലാത്തവർക്ക് ശബ്ദ മാവട്ടെ കൈ ഉയരട്ടെ ചതിയൻ കുറുനരികൾ ഓടി മറയെട്ടെ 🔥❤️

ShihabEntertainment
Автор

പഠിക്കുന്ന കാലത്തു അവന്റെ പേര് ഹിരൺ
ഞങൾ ഫ്രണ്ട്‌സ് നു അന്നും വേടൻ..

ഇന്ന് എല്ലാവരുടെ കമന്റ്‌ കാണുമ്പോൾ സന്തോഷം തോനുന്നു..

hebinkdavid
Автор

ഇനി എല്ലാവരും പറയാൻ മടിക്കുന്നതും പറയാൻ പേടിക്കുന്നതുമായ കഥകൾ പറയുന്നവൻ..
ഇനി കേൾക്കാൻ ചിലർക്കു അരോചകമായി തോന്നുന്ന കഥകളാണെങ്കിലും ഇവൻ അത് വീണ്ടും വീണ്ടും പറയും..
വേട്ടയാടുന്നവനെ വേട്ടയാടുന്നവൻ 🔥🔥🔥വേടൻ 🔥🔥🔥

damodhardas
Автор

പുത്തൻ കാലത്തിന്റെ പ്രതീക്ഷ..യൗവ്വനത്തിന്റെ പ്രധിഷേധാത്മക മുഖം.🔥🔥 വേടൻ ❤️

asritha
Автор

வேடன் வேற லெவல் vedan vera leval 🔥🔥🔥🔥🔥

veltamil
Автор

എല്ലാം ഒരു വാചകക്കസർത്ത് മാത്രമായിരുന്നു എന്ന് മറ്റു ചിലരെപ്പോലെ താങ്കളും തെളിയിച്ചിരിക്കുന്നു!

#Metoo

theforefinger
Автор

എന്തോ ഈ പാട്ട് കേട്ടപ്പോൾ കടമ്മനിട്ട യുടെ "കാട്ടാളൻ"എന്ന കവിത ഓർമ വന്നു..

eng-lit.malayalam
Автор

വാ തുറന്ന് തീ തുപ്പുന്നവൻ....💥
വേടൻ...🕯️

shamseershazz
Автор

Vedan knows how to use the Art of Rap as a Sharp Weapon

josethomas
Автор

Lyrics and Translation : (Please upvote)

chorus :
naayatinu narabali ira ni njan
kaatil nari thedum muyal ni njan
poril theru thagarnu udavaal udanja aa veerar ni njan

mazhaveeru veezhuvan kathirunna pala kaatupookalin veru karinju
vyavasthagal perumpambupol varinjadil nam atmavudanju
ee bhoomi panthathil aadhiyum anthyavum illathe nam allanju
nam chora thooradich pala vettanaykallo purake allanju

(pathiye yen uyiroru chaalay puzhayay kadalay sarvam niranju
aa aazhakadalu kadanathil alayil micham nurayai maranju) x2

chorus

(oru kattu chediyilayil pranan pothinj, iravum pakalum athu kaakan kinanju, pathirathriyil bheethi padarnu, ee mazhakaadugal theeyil amarn ) x2

kaarmegham thazhe cheru paravagalayi nam engo paranu
pulnambin mele oru jalathuli pol praanan irun
karakaadugal akhilalogavum aashagalum nam pande maranu
kazhumaram athil abhayam thedi kanavugalum mannodu maranju

chorus

(irutheeyil urugi urugi enn uyiru kuruthi kuruthiye
pathiye chududinam ozhugi athil koonurumb parathiye) x2

kaarmegham thazhe cheru paravagal aayi nam engo paranu
pulnambin mele oru jalathuli pol praanan irun
karakaadugal akhilalogavum aashagalum nam pande maranu
kazhumaram athil abhayam thedi kanavugalum mannodu maranju

English Translation (to my best ability) :

chorus:
You and me are the victims of sacrifice in hunt/game
You and me are rabbits hunting foxes
You and me are the brave destroyed weapons in a war

Forest flowers' roots burned waiting for rainfall
Our souls die cause of system strangling like a snake
We wander this earth for no reason or end
Hounds strolling behind us smelling blood

(Slowly my soul filled like a canal, to river, to sea
Then turned into bubbles left behind by waves) x2

chorus

(Wrapped my life in wild leaf, worked all day to protect it, fear comes at night, the rainforest was on fire) x2

We are small birds who roam aimlessly under dark clouds
Our life is like a droplet on top of grass
Forget having dreams or caring about bigger picture
Take shelter under gallows, dreams disappeared with our lands

chorus

(My soul is burning under smelting fire
Slowly hot blood starts flowing and ants have gathered) x2

We are small birds who roam aimlessly under dark clouds
Our life is like a droplet on top of grass
Forget having dreams or caring about bigger picture
Take shelter under gallows, dreams disappeared with our lands

anands
Автор

Mr വേടൻ....
ഈ RAP ROCK കേട്ടപ്പൊ RAGE AGAINST THE MACHINES BAND നെയാണ് പെട്ടെന്ന്‌
ഓർമ്മ
ഇനിയും ഇറക്കൂ.... പ്രോത്സാഹിക്കാൻ ഞങ്ങളുണ്ട്.

vibesdroolrate
Автор

ഇതു നായാട്ട് സിനിമയിലെ പാട്ട് തന്നെ അല്ലെ കമന്റ് മൊത്തം❣️ വേടൻ ❣️ആണല്ലോ

alpha