Hey Jude - Malayalam Drama Romance Movie - Nivin Pauly, Trisha, Siddique, Neena Kurup, Vijay Menon

preview_player
Показать описание
Jude, a mathematical genius with poor social skills, visits Goa with his parents after the demise of his aunt. There, his life changes completely after he meets Crystal, a moody musician.

Hey Jude is a 2018 Indian Malayalam-language romantic comedy film[1] directed by Shyamaprasad, written by Nirmal Sahadev and George Kanatt. It stars Nivin Pauly and Trisha in lead roles. The film features songs composed by Rahul Raj, Ouseppachan, M. Jayachandran and Gopi Sundar. This movie marked Trisha's debut in Malayalam cinema

Cast :- Nivin Pauly, Trisha, Siddique, Neena Kurup, Vijay Menon, Apoorva Bose, Aju Varghese
Directed by :- Shyamaprasad
Written by :- Nirmal Sahadev, George Kanatt
Produced by :- Anil Ambalakkara
Cinematography :- Girish Gangadharan
Edited by :- Karthik Jogesh
Music by :- Rahul Raj, Ouseppachan, M. Jayachandran, Gopi Sundar
Release date :- 2 February 2018

Hey Jude - Malayalam Drama Romance Movie - Nivin Pauly, Trisha, Siddique, Neena Kurup, Vijay Menon
Рекомендации по теме
Комментарии
Автор

തികച്ചും അവിചാരിതമായാണ് ഈ സിനിമ കാണാനിടയായത് . കാണാതെ പോയിരുന്നെങ്കിൽ വലിയൊരു നഷ്ടമായേനേ . ഏറെ കാലത്തിനു ശേഷമാണ് ഇത്രയും പെർഫെക്ടായ ഒരു സിനിമ കാണുന്നത് . ശ്യാമപ്രസാദ് തന്റെ ക്ലാസ്സ് വീണ്ടും തെളിയിച്ചിരിക്കുന്നു . അപാരമായ കാസ്റ്റിംഗ് മികവ് . തന്റെ കഴിവിനനുസരിച്ചുള്ള അംഗീകാരം ലഭിച്ചിട്ടില്ല എന്ന് സിദ്ദിഖ് വീണ്ടും തെളിയിച്ചിരിക്കുന്നു . നിവിൻ പോളിയും മനോഹരമായ പ്രകടനം കാഴ്ച വച്ചു . എല്ലാ അഭിനേതാക്കളേയും സംവിധായകൻ മികച്ച പ്രകടനം പുറത്തെടുപ്പിച്ചിരിക്കുന്നു . നന്ദി ശ്യാമപ്രസാദ് മനോഹരമായ ഒരു ചിത്രം മലയാളത്തിന് സമ്മാനിച്ചതിന് ❤

joseantony
Автор

സ്നേഹിക്കാൻ ഒരാളുണ്ടെങ്കിൽ ലോകം വളരെ മനോഹരമായിരിക്കും അല്ലേ??

ninjaassassin
Автор

എന്തുകൊണ്ടു ഞാൻ നേരത്തേ കണ്ടില്ല. exellent Script നിവിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് Super❤❤❤❤

AcexD
Автор

നിവിൻ പോളി എന്ന നടന്റെ റേഞ്ച് ❤
He just lived his character 👌🏻

vvskuttanzzz
Автор

I like it. It's a good movie... Bad reviews കണ്ട് ഇത്രെയും നാൾ കാണാതിരുന്നതിൽ സങ്കടം ഉണ്ട്. നിവിൻ & സിദ്ധിക്ക്, great acting ❤. A variety story

justahuman
Автор

നല്ലൊരു ചിത്രം... സിദ്ധിക്ക് ന്റെ ടൈമിംഗ് 👌👌👌👌.... നിവിൻ നന്നായി തൃഷ യെക്കാൾ കുറച്ചു കൂടി ഈ റോൾ ചെയ്യാൻ മമ്ത മോഹൻദാസ് ആയിരുന്നു എന്ന് തോന്നുന്നു.... ഡബ്ബിങ് യും മികച്ചു നിന്നേനെ.... എല്ലാം കൊണ്ടു നല്ലൊരു ഫിലിം ആണ്....

shibub
Автор

ഞാൻ ഈ സിനിമ theatre പോയി ആണ് കണ്ടത്. ഒറ്റക്ക് ആയിരുന്നു പോയത് . ഇങ്ങനത്തെ സിനിമകൾ ഒറ്റക്ക് പോയി കാണുമ്പോൾ മനസ്സിന്റെ ഉള്ളിൽ വല്ലാത്ത ഒരു ഫീൽ ആണ് .❤

Trax
Автор

അവർ ചായക്കടയിൽ മാത്രമല്ല പാടുന്നത്.... 😌 Weddingsilum പാടും 🤣👌🏻

ajoyfrancis
Автор

👍movie. നിവിൻ പോളിയുടെ അഭിനയം സൂപ്പർ അത്യാവശ്യം ചിരിക്കാനും നല്ല ഗുണ പാടം ഉള്ള കഥ

tojosoumya
Автор

ഇതിലെ comments കണ്ട്‌ മൂവി കണ്ടതാണ്, വളരെ നല്ല ഒരു മൂവി, ഒരു സീൻ പോലും ബോർ ഇല്ലാതെ, മനസ്സ് നിറഞ്ഞു കണ്ട ഒരു മൂവി

jaivjay
Автор

നല്ല കാസ്റ്റിംഗ് എല്ലാവരും വളരെ നന്നായി അഭിനയിച്ചു സിദ്ദീഖ്ക്ക ഒരു രക്ഷയുംമില്ല ശ്യാമപ്രസാദിൽ നിന്ന് ഇതു പോലുള്ള മനോഹരസിനിമ ഇനിയും പ്രദീക്ഷിക്കുന്നു 👍

SahidSahid-cn
Автор

മലയാളം സിനിമയിൽ വിവരം ഉള്ള സ്ക്രിപ്റ്റ് ഡയറക്ടര്സ് ഉണ്ട് എന്ന് ഈ സിനിമ കണ്ടാൽ മനസിലാകും 👍😄good moovie👍

muneerzvlog
Автор

Extraordinary movie! Exceptional characterisation! Nivin Poly performance superb! Trisha too! Congratulations Director and team!

profnesamony
Автор

One of the most Underrated movie! Nivin Pauly chumma scene acting🫶🏼💎

gustavoofringg
Автор

ഇതൊക്ക എന്തായാലും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് uff എന്താ feel

JackSparrow-jfuf
Автор

Underrated movie, My friends gave a negative review and missed the theatre experience😢

amalkrishnan
Автор

നമ്മളിൽ പലരും ജൂഡിനെ പോലെ അധികം സംസാരിക്കാത്തവരാണ് (Introvert) . 😢😢

ivinmathew
Автор

Nivin just outstands this character.
He didn't follow same type of acting style in acting

jithinjose
Автор

Korach nerthe kaanarnu!!❤️....2024 vre aakndaarny

joey_tribb
Автор

Nice movie. Ee movie eraghitt kore naalu ayi eghilum njn epozhaanu kanunuthu. Ee movie il evdeyokyoo enne enik kanan sadhikunu☺️. Nmmude society il eghne ullvr odena orma peduthal koodi aanu. Enne pole ulla aalu kar ku etharam movies motivation anu. Really a nice movie ✨.

anjuchandrabose