KUCHI ICE RECIPE | Mango Ice, Pineapple, Grapes, Lemon, Orange And More | Village Recipe

preview_player
Показать описание
How To Make Kuchi Ice at Home
Рекомендации по теме
Комментарии
Автор

ഏത് ജോലി ആയാലും വൃത്തിയിലും ആത്മാർത്ഥതയു ചെയ്യാൻ കാണിക്കുന്ന രതീഷ് ഏട്ടനും ഫിറോസിക്ക അതാണ് അന്നുമെന്നു രതീഷ് ഏട്ടനെ ഇഷ്ടപ്പെടാൻ കാരണം ആ രണ്ടുപേരുടെ ഒത്തൊരുമയാണ് ഇതിന് കാരണം.. ഈ ഒത്തൊരുമിക്ക് ഒരു ബിഗ് സല്യൂട്ട്..

sujageorge
Автор

ഇവിടെ ജാതി ഇല്ല മതമില്ല, പാർട്ടി ഇല്ല, വർഗീയത ഇല്ല സ്നേഹo മാത്രം അതാണ് ഫിറോസ്ക്ക 👍🥰

lukumanluku
Автор

5കോടിക് മുകളിൽ വ്യൂസ് 😮appo മലയാളികൾ മാത്രല്ല കാണുന്നത് 😍

ahammedirfan
Автор

💛 ഇവിടുത്തെ സ്ഥിരം ചങ്ക് പ്രേക്ഷകർ ഹാജർ 💎👑

ruturajcsk
Автор

I can't stop binge watching your videos. Great job guys. Greetings from a Russian.

missMagbeth
Автор

അവിടുത്തെ പിള്ളേരായാൽ മതിയായിരുന്നു😍😍😍

thasnimk
Автор

Enikk ninghalude basha ariyilla....but enjoyed a lot love from 😊🇦🇷

laphotographie
Автор

ഫിറോസ്ക്കൻ്റ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളിം 🤍

misterabu
Автор

നാവിൽ വെള്ളമൂറി 🤩, വീട് പണി എന്തായി, രതീഷ്ണ്ണൻ ഓരോന്ന് ടേസ്റ്റ് നോക്കുന്നു 🤩🤣

bushrampm
Автор

Super super super super Vella zot zot ju bekime te gjithve Vella❤❤❤❤❤❤❤❤😂

fatmiralukafatmuraluka-jzcg
Автор

10:45 "ശരിക്കും പറഞ്ഞാൽ നമ്മുടെ മുന്തിരി juice അടിച്ചു ice ആക്കിയാൽ എങ്ങനെ ഉണ്ടാകും അത്പോലെ "
അത് തന്നെയല്ലേ ചെയ്തത് ഇക്ക...🤣🤣🤣🤣

akhils
Автор

കാണാൻ തന്നെ നല്ല കളർ ഫുൾ. അപ്പോ 👌👌👌👌👌ടേസ്റ്റ് പൊളി ആയിരിക്കും...

jayalekshmir
Автор

Very happy to see making kuchi ice recipe every one ❤❤

Aahavillagefood
Автор

Oru suggestion English Subtitle koode add cheythal ee videokalkke ellam global reach kittum .

visakhprakash
Автор

Firoz ikka nte hmmm kelka varuna njn 😁😁

akashtr
Автор

എന്റെ ഡൌട്ട് എന്തെന്നാൽ ആ ഓറഞ്ച് കുരു കളയാതെ ജ്യൂസ് അടിച്ചു വെച്ചാൽ കൈപ്പ് രസം ഉണ്ടാവില്ലേ എന്നായിരുന്നു..11:38 നു 1st ഇരിക്കുന്ന ചെക്കൻ ആദ്യം എടുത്ത ഐസ് മാറ്റിവെച്ച് വേറെ ഒന്ന് എടുത്തത് അതുകൊണ്ടാണവോ...എന്നെ പോലെ ആർക്കൊക്കെ ആ ഡൌട്ട് വന്നു..😇🤔എന്തായാലും പൊളി 🔥

shahanashanib
Автор

Firozka: മുന്തിരി മാത്രം അടിച്ച് ഐസ് ആക്കിയ പോലെ അല്ലേ രതീഷെ
രതീഷ്: അത് തന്നെ അല്ലെ നമ്മൾ ചെയ്തത്

anwarsadiqariyani
Автор

“Nalla taste und”
He is my HERO 💪🏼💪🏼💪🏼

safeerpp
Автор

Exam ആണ് 😌 എന്നാലും സീറോസിക്കാ ഉയിർ 💥😁😅

ramanan__
Автор

😅Tulsi ji ka ptta vala icecream khane vala very lucky 😊

roshanigupta