MCSE CCNA HACKING MALAYALAM PART 44 - TYPES OF VIRTUAL SWITCHES IN HYPER-V MANAGER

preview_player
Показать описание
Whatsapp : 00971 55 18 61 62 5

MCSE CCNA ക്ലാസുകൾ പഠിച്ചു Certifications പലരും നേടിയിട്ടുണ്ടെങ്കിലും പലർക്കും ഇന്നും അറിയില്ല എന്താണ് NETWORKING എന്നും , അല്ലെങ്കിൽ എങ്ങനെ ഒക്കെ ഒരു പ്രോബ്ലം വന്നാൽ സോൾവ്‌ ചെയ്യുക എന്നും . തികച്ചും Practical ക്ലാസിനു മാത്രം മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഓരോരോ ക്ലാസ്സുകളും ഞാൻ ചെയ്യുന്നത് . ഇന്ന് Computerukal ഇല്ലാത്ത ഒരു മേഖല ഇല്ല എന്ന് തന്നെ പറയാം . ഈ Computerukal എല്ലാം തന്നെ പരസ്പ്പരം Connected ആയിരിക്കും . പ്രവർത്തന സമയങ്ങളിൽ എന്തെങ്കിലും ISSUES വന്നാൽ അത് സോൾവ്‌ ചെയ്യുക എന്നത് വലിയ ഒരു കാര്യം തന്നെ ആണ് .

സാധാരണ ഗതിയിൽ എങ്ങനെ ഒക്കെ ആണ് ഓഫീസുകളിലും കമ്പനികളിലും ഒക്കെ Networking നടക്കുക , എന്തൊക്കെ Issuesukal ആണ് വരാറുള്ളത് , അവ എങ്ങനെ ഒക്കെ പെട്ടെന്ന് തന്നെ പരിഹരിക്കാം , ഇങ്ങനെ പ്രോബ്ലംസുകൾ വരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതൊക്കെയാണ് ഈ ക്ലാസ്സുകളിലൂടെ ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് . എല്ലാവർക്കും ഈ ക്ലാസുകൾ ഉപകാരപ്രദ മായിരിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ....അർജുൻ
Рекомендации по теме
Комментарии
Автор

Great Video. why no more videos upload/????

Rijovlogs.
Автор

Dear Sir, very very interesting class

kirankumarkcs
Автор

Bro hyper V full advanced configurations edamo...?

BuddysCollections
Автор

Is it possible to communicate between two virtual machines in different computers in a lan

kannanr.s
Автор

Thanks Very helpfull Server core class cheyyamo pls?

jimshadparappil