Rajeeva Nayane Nee Urangu | P Jayachandran live HD video

preview_player
Показать описание
Song - Rajeevanayane nee urangu
Singer - P Jayachandran

Music - Sri MS Viswanathan
Lyrics - Sreekumaran thampi

Note : Another videos of this program will be uploaded soon . So stay tuned and subscribe this channel.

Head phone is highly recommended.

please don't forget to subscribe this YouTube channel for more music 🎶 videos and film songs.
Рекомендации по теме
Комментарии
Автор

മൂന്ന് പേരേയും ഒരുമിച്ച് കണ്ടപ്പോൾ ഭാരത് സർക്കാറിന്റെ എംബ്ലം ഓർമ്മയിൽ വന്നു മൂന്ന് സിംഹങ്ങൾ .

jojojohn
Автор

നമ്മളെ ഏതോ ലോകത്തിലേക്ക് എത്തിച്ച ജയേട്ടാ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏❤️❤️👍👍👍

VaradharajTk
Автор

പ്രായം 75 കഴിഞ്ഞപ്പോഴാണ് ഈ ലെെവ് പാടണത്❤.. എന്തൊരു ശബ്ദ്ധവും, ശബ്ദ്ധനിയന്ത്രണവും ആണ്..❤❤
ആ ഇരിക്കണ മൂന്ന് പേരും ഇതിഹാസങ്ങളാണ്..

John-fik
Автор

വെറുതെ ആണോ ഭാവഗായകൻ എന്ന് പ്രേമികളുടെ സ്വന്തം ജയേട്ടൻ

aljinwithchirst
Автор

സത്യത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... ഇനി ജനിക്കുമോ ഒരു യേശുദാസും ഒരു ജയചന്ദ്രനും ഒരു ശ്രീകുമാരൻ തമ്പിയും ആ പഴയ കാലഘട്ടം തന്നെ മതിയായിരുന്നു.... എന്തൊരു ഫീലിംഗ് ആണ് ഈ സോങ്ങിന്

kannurchandrasekhar
Автор

എന്റെ ദൈവമേ ... അങ്ങയെ ഞങ്ങൾക്ക് നഷ്ടമായ ഈ വേളയിൽ എങ്ങനെ ഈ പാട്ട് കേൾക്കാതിരുക്കും?

Sudhi
Автор

എന്താ പറയാ ആരൊക്കെയാ ഇരിക്കുന്നത് എൻ്റെ ദൈവമേ ഇപ്പോൾ കേട്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുപോയി എൻ്റെ പ്രിയപ്പെട്ട ആ മഹാഗായകന് ബാഷ്പാഞ്ചലി..😢😢❤

Balakrishnan.manakkal
Автор

ചുമ്മാ കാലിന്റെ മുകളിൽ കാലൊക്കെ വെച്ചു... കൂൾ ആയി സ്റ്റുഡിയോ ലെവൽ പാട്ടു.... ജയചന്ദ്രൻ ജി.... 🎈♥️

mobilevloggs
Автор

സത്യത്തിൽ കണ്ണു നിറഞ്ഞു പോകുന്നു വലിയൊരു നഷ്ടം തന്നെയാണ് നമുക്ക് ജയേട്ടൻ 🙏

SukumaranS-ky
Автор

ഈ മഹത്തുക്കൾ ഉള്ള കാലത്തിൽ എനിക്കും ജന്മം കിട്ടി ഇനിയെന്തിനു മറ്റൊരു സ്വർഗം, , , അപാരം, എന്തൊരു ഫീൽ, , , നമിക്കുന്നു, , , തൃമൂർത്തി സംഗമം, , 🌹🌹🌹🌹🌹🙏🙏🙏🙏👍👍👏👏👏👏👏👏👏❤❤❤❤❤❤❤❤❤

subrahmanyanps
Автор

കേരളത്തിൻറെ സ്വന്തമായ( കേരളത്തിൻറെ മാത്രമല്ല) രണ്ടു ഏട്ടൻമാർ ദാസേട്ടനും, ജയേടനും ഒരാൾ സുപ്രഭാതം പാടി ഉണർത്തുന്നു മറ്റേയാൾ ഹരിവരാസനം പാടി ഉറക്കുന്നു.. ഇടയിൽ ഇൻഡ്യൻ സിനിമയിലെ തന്നെ അപൂർവമായ ബഹുമുഖ പ്രതിഭ തമ്പി സാർ.. അപൂർവം, അതിശയം, അഭൗമം ഈ സംഗമം ഇത് കാണാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം..🙏🙏🙏🙏

johnson.george
Автор

ഒരു സാധാരണ രീതിയിൽ ഇരുന്നു വല്യ തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ ജയചന്ദ്രൻ പാടിയാലും സ്റ്റുഡിയോയിൽ പാടിയ അതേ രീതിയാണ് പാടുന്നത്....ഇതാണ് മറ്റു ഗായകരിൽനിന്ന് അദ്ദേഹം വ്യത്യസ്ത നാകുന്നത്

thukaramashetty
Автор

ചുമ്മാ റിലാക്സ് ചെയ്തു ഈസിയായി പാടുന്നു. ഇപ്പോഴത്തെ ആൾകാരണങ്കിൽ ആ സ്റ്റേജ് മറിച്ചിട്ടേനെ.

joshismith
Автор

അനുഗ്രഹീത പ്രിയപ്പെട്ട ഗായകനെ നഷ്ടമായി. ഭാവഗായകൻ ജയേട്ടന് പ്രണാമം. 🙏🏻🙏🏻🙏🏻

gopuskitchenvlog
Автор

ജയേട്ടന്റെ ആ മാസ്മരിക ശബ്ദത്തിന് ഒരു മാറ്റവുമില്ല

g.padmakumarg.padmakumar
Автор

എന്റെ ജയേട്ടൻ എന്നും നിത്യ യൗവനത്തിന്റെ ഭാവഗായകനാണ് 🥰👍

asokanrajeshpanicker
Автор

കേട്ടിട്ട് കണ്ണു നനയാത്ത മലയാളികൾ ഉണ്ടാകില്ല. മനോഹര ശബദം

ronythomas
Автор

ആര് പാടിയാലും ഇത്ര മധുരം ആവും എന്ന് എനിക്ക് തോന്നിയിട്ടില്ല. 🥰 ഇമ്മടെ ജയേട്ടൻ 🙏

sangeethsindhu
Автор

പാടിയ ആൾക്കും അപ്‌ലോഡ് ചെയ്ത ആൾക്കും ഒരുപാട് നന്ദി അറിയിച്ചു കൊള്ളട്ടെ. സംഗീത ആസ്വാതകർക്കു എന്നെനും മനസ്സിൽ സൂക്ഷിക്കയുവാൻ പറ്റിയ പാട്ട്

RajeevenK-hqnd
Автор

മലയാള സിനിമാ ഗാന സംരഭത്തിലെ മൂന്ന് ഇതിഹാസങ്ങൾ !! പ്രണാമം !!

reghukumar
welcome to shbcf.ru