NATIONAL PENSION SCHEME (NPS) | DETAILED EXPLANATION | MALAYALAM

preview_player
Показать описание
#nps
#nationalpensionscheme
Рекомендации по теме
Комментарии
Автор

ഇപ്പോഴുള്ള Govt Service നിന്ന് വിട്ട് Private servce ചേരുകയാണെങ്കിൽ NPS ൽ തുടരാമൊ ? സാധിക്കുമെങ്കിൽ അതിന് Account No ഉണ്ടൊ? നേരിട്ട് പൈസ അടക്കുമൊ. എന്തീ സംശയങ്ങൾ തീർത്തുതരുവാനപേക്ഷ

krishnanunnik
Автор

Sir, What r the procedures to apply family pension in NPS Scheme?

Gameyt_
Автор

സാർ ഞാൻ എത്ര നോക്കിയാട്ടും പാസ്സ്‌വേർഡ്‌ റീ സെറ്റു ചെയ്യാൻ പറ്റുന്നില്ല

effectivevisualmedia
Автор

Sir മാസം 1000 rs വച്ചു 17 വർഷം അടച്ചാൽ average എത്ര കിട്ടും

bennyjacob
Автор

Sir, ഞാൻ 2014 ൽ Part time Tr Post ൽ (government) നിയമനം നേടി. 2019 ജനുവരിയിൽ Full time ആവുകയും ചെയ്തു കഴിഞ്ഞ കുറെ ദിവസം മുമ്പ് Pattime കാർക്ക് NP S ൽ ചേരാർ പറ്റില്ല എന്നും കണ്ടും . എനിക്ക് partioal widrowell ചെയ്യാൻ പറ്റുമോ ?

jolsinirajappan
Автор

സാർ NPS ൽ ഇ മെയിൽ change ചെയ്യാൻ എന്ത് ചെയ്യണം. നിലവിൽ ഉപയോഗിക്കാത്ത email ആണ്. അതു കൊണ്ട് oTP വരുന്നില്ല' എത് ഓഫീസുമായി ബന്ധപ്പെടണം'

lalaoksky
Автор

Bank through nps start ചെയ്താൽ online ചെയ്യുന്നതിനേക്കാൾ additional charge വരുമോ?

jintocp
Автор

എല്ലാ മാസവും ബാങ്കിൽ നിന്നും പൈസ cut ആവുമോ. ഞാൻ csc യിൽ നിന്ന് nps ൽ ചേർന്നു. പൈസ അടുത്ത മാസം മുതൽ ബാങ്കിൽ അടയ്ക്കാൻ പറഞ്ഞു

BINDUSHINE
Автор

ജപ്തി നടപടികൾ വന്നാൽ NPS അക്കൗണ്ടിലുള്ള പണം കണ്ടു കെട്ടാൻ വ്യവസ്ഥ ഉണ്ടോ?

thulaseendrankanjirani
Автор

Nps schemil സെർവീസിൽ കയറിയ ആൾക്ക് VRS എടുക്കാൻ പറ്റുമോ, പറ്റുമെങ്കിൽ nps അടച്ച തുക കിട്ടുമോ

vishnuchakkulam
Автор

അടക്കുന്ന cash നു limitation ഉണ്ടൊ ? എല്ലാ മാസവും നിശ്ചിത തുക അടക്കണൊ ? അതൊ നമുക്ക് ഇഷ്ടമുള്ള തുക കൂടുതലും കുറവും ഒക്കെ ആയി അടക്കാമൊ ?

praveenkumarma
Автор

ചേട്ടാ നമസ്കാരം,
എൻറെ മരണശേഷം നോമിനിക്ക് പെൻഷൻ കിട്ടുമോ, നോമിനിയുടെയും മരണശേഷം annuity ക്കു എന്തു സംഭവിക്കും

anamikasdreamz
Автор

Can I increase or decrease subscription based on progressing salary received in future

ayyappanputhoor
Автор

ഞാൻ govt employee ആണ്‌, എനിക്ക് എങ്ങനെ ആണ്‌ scheme മാറ്റാന്‍ പറ്റുക

JKjk-ltdf
Автор

Sir nps contibution 528 ennu parnju mes varund. Ath enthinte agum

athira
Автор

Nps account freez ആയി പോയി.. How to reactivate

XUserbaijan
Автор

Is NPS applicable to part time employees

sinima
Автор

Sir post office l cheran kazhiyumo please reply

subis