Pirinjuvengilum Ormayil Ninnude.....(preetha Madhu)

preview_player
Показать описание
Sweet Melodies
Lyrics : Girish Puthencheri
Music : Ragukumar
Singer : Yesudas

പിരിഞ്ഞുവെങ്കിലും ഓർമ്മയിൽ നിന്നുടെ
കുരുന്നു പുഞ്ചിരി മാത്രം...
അകന്നു വെങ്കിലും അരികില്‍ നിന്നുടെ
അപൂര്‍വ്വ ഗന്ധം മാത്രം.......(പിരിഞ്ഞുവെങ്കിലും....)


ചിറകുമുറിഞ്ഞൊരു ശലഭം പോലെ
മുകിൽ വന്നു മൂടിയ തിങ്കൾ പോലെ... ചിറകു
ഏകാന്തതയുടെ തീരത്തിലൂടെ ഞാൻ
ഇന്നും നിന്നെ ...തിരയുന്നു.... (പിരിഞ്ഞുവെങ്കിലും....)

വിരഹമൊരുക്കിയ ഹൃദയവുമായ്
വിറയാർന്ന ചുണ്ടിലെ ഗാനവുമായ്...വിരഹ
ജന്മാന്തരങ്ങൾ തൻവീഥിയിലൂടെ ഞാൻ
ഇന്നും നിന്നെ തിരയുന്നൂ...തിരയുന്നൂ...(പിരിഞ്ഞുവെങ്കിലും....)

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.



Рекомендации по теме
visit shbcf.ru