Volume Analysis Strategy for Intraday Trading | Technical Analysis Malayalam Stock Market Ep 25

preview_player
Показать описание




Join Me on Telegram

Welcome to fundfolio! This is the twenty fifth video of my Complete Stock Market Learning Lecture Course in Malayalam and the fifth part of the Technical Analysis series and here we learn all that you need to know about volume, volume charts, volume analysis. We learn what volume is, what are the uses of volume, how volume can be analysed, how to do intraday trades using volume analysisetc. Everything you need to know about volume in intraday trading in the stock market or share market is explained in this malayalam financial and educational video.

#resistance #support #technicalanalysis #fundfolio

Рекомендации по теме
Комментарии
Автор

സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.

ShariqueSamsudheen
Автор

ഇങ്ങേരാണ് എന്റെ മാഷെങ്കിൽ ഞാൻ ചിലപ്പോൾ ഐഎഎസ്‌ വരെ എടുത്തേനേ .. ഇതിനേക്കാൾ നന്നായി ക്ലാസ്സെടുക്കാൻ വേറെ ആർക്കും കഴിയുമെന്നുതോന്നുന്നില്ല .. so proud of you sir

MrRash-dz
Автор

വീഡിയോ കാണുന്നതിന് മുൻപേ കമന്റ്‌
ക്ലാസ്സിനെ കുറിച്ച് ഒന്നും
ഇത്രയും നന്നായി ഈ topic കൈകാര്യം
ഇതിന്റെ ഇംഗ്ലീഷ് വേർഷൻ ഉണ്ടാക്കി ഈ അറിവ് ലോകം മുഴുവനും ഉള്ള ആളുകളിൽ
ആശാൻ ഈ ലെവലിൽ നിന്നാൽ
ഈ ആവേശവും ആരോഗ്യവും എന്നും നിലനിൽക്കട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നു 😘😘😘

faizyfaisal
Автор

ശക്തമായി മുന്നോട്ട് പോയ്ക്കോളൂ വ്യക്തമായി മനസ്സിലാവുന്നുണ്ട്. 👍🏻

Basilaliclt
Автор

*This comment for reference purposes only...watch full video to learn everything clearly*
What is Volume: 3:05
Volume Analysis: 5:48
Red bar & green bar: 7:56
Finding relative strength: 10:36
Volume trend table: 13:50
Volume shockers: 16:53

gauthamsanthosh
Автор

*ധൈവമേ* 😵 *ഭാഗ്യത്തിന് ആരും എന്നോട് volume എന്നതിനെകുറിച് ചോതിക്കാത്തത് നന്നായി* 😄
*ഞാൻ മനസിലാക്കി വെച്ച വോള്യവും ഇതും തമ്മിൽ ഒരു ബന്ധവുമില്ല* 🤣🤣🤣

energyside
Автор

ഇനിയും അതിശക്തമായ intresting കഥകൾ എത്രയോ കേൾക്കാനുണ്ട് അറിയാനുണ്ട്..apply വളരാം ഒരുമിച്ച് trading ചെയ്യാം❤❤❤

shamshalhasanulbenna
Автор

18:20 ee chart inannu njan nookiyath .njan trade cheyan thudangiyitt 8days aayi .ithuvare 40%loss aaki but inu 18% profi kitty thanks to you sir 🙏

viswasvichu
Автор

Can't believe this is free class. -- the entire series.

sadikvt
Автор

Ithrayum manoharamayi class edukkunna oru teacher nea njan 30 year il njan kandittilla🥰🥰

sudheeshpk
Автор

Listened to you for the first time today...I must tell you "what a could see that everything was so well-organized and interconnected...You explained the concept crystal doesn't matter if I make money using this volume analysis or not, but your class was really worth forward to your videos....

sijojose
Автор

ഹാജര്‍ 🙋‍♂️

കാത്തിരിപ്പ് ആണ്.. എന്നും 10 :30 മണി ആവാന്‍ 🤩

midhunkrishna
Автор

The only man that gives us a hope without expecting back nothing. no words to say thankyou for ur effort sir

aswinkanakarajan
Автор

Volume Basic പോലും അറിയാതെ ട്രേഡ് ചെയ്ത ആ പലരിൽ ഒരാൾ ഞാനായിരുന്നു. ഇന്നുവരെ. വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി..

Ebinstalin
Автор

സാധാരണ ഒരു ക്ലാസ്സ്‌ കേൾക്കുമ്പോൾ ഉറക്കം വരും.. but its powli 👌👌

rakeshkidu
Автор

Super saw all ur 24 for ur honesty....Thanks a lot....

CHARUANDCHANDU
Автор

U are absolutely superb.. ❤️❤️❤️❤️❤️🙏🙏🙏🙏🙏

Thank you...

viral_works_
Автор

Please add English subtitle to your video series.Because your classes are too good and I would like your video to reach others also.

anirudhharidas
Автор

Hello Sharique,
This video has explained one of the strategies to select stocks to do intraday trading. Informative as always.. Cheers!!

khanimmran
Автор

Njan 1 week aayullu class attend cheyan thudangittu.. Ellam nannayi manasilakunnu.. Thank u very much sir..

aparnabhadran