GREATEST FLIP | Mahindra Thar Rolled Over | First Drive after delivery went wrong | Murshid Bandidos

preview_player
Показать описание
#mahindrathar #delivery #murshidbandidos അങ്ങനെ നമ്മടെ താർ ഡെലിവെറിക്ക് ശേഷം നമ്മൾ ഒരു കിടിലൻ റൈഡിനു പോയി, അതിന്ടെ കൂടെ ഷൂട്ട് ഒക്കെ ആവാമെല്ലോ എന്നും വിചാരിച്ചു പക്ഷെ സംഭവിച്ചത് മറ്റു പലതായിരുന്നു. അത് പറയുന്നതനിക്കാൾ കാണുന്നാതാണ് നല്ലതു. അപ്പൊ വീഡിയോ മൊത്തം കാണുക എന്നിട്ടു അഭിപ്രായം കമന്റ് ആയിട്ട് ഇടുക.

So after the much-awaited delivery of our Mahindra Thar, we took it for a spin (literally) and we thought we would shoot a good video also. However, things went wrong. Watch the full video to know what unfolded and what went wrong. Don't forget to watch the video in full.

For more videos like these please subscribe to my channel.

Or if you want to reach me for anything else DM on my Instagram (link above)

Take care,

@Murshid Bandidos - Subscribe for more motorcycle and adventure content
Рекомендации по теме
Комментарии
Автор


So, just as a clarification as to what happened, we were actually shooting for this particular video. In our attempt to get the best out of the possible situation, this accident happened. Nothing was intentional and aimed to hurt anyone or anyone's feelings. I thank you for all the support you guys have given me.

MurshidBandidos
Автор

Ponnu bro kidilam video shots. Luv the making machaane 🥰

Nickvlogss
Автор

"പുതിയ വണ്ടി നമ്മൾ മറിച്ചിട്ടു ഗയ്‌സ്"
😁😁😁 എത്ര നിഷ്കളങ്കമായ വാക്കുകൾ 🤪🤪

saavlogsMalayalam
Автор

മഹീന്ദ്ര പോലും ഇത്ര നന്നായി അഡ്വർടൈസിങ് ചെയ്തിട്ടുണ്ടാവില്ല 👍🏻

na-do-disavari
Автор

ഷോറൂമിൻ്റെ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തിരിച്ചു കേയറ്റിയ ഇക്കാ ഹീറോ അട ഹീറോ🔥🔥😀😀🥰

MuhammadUvayis
Автор

വണ്ടി മറിഞ്ഞിട്ടും അതിനു ഉള്ളിൽ നിന്ന് വ്ലോഗ് ചെയ്യാനും വേണം ഒരു ഇത് 😁😁😁

Adarsh
Автор

*ലെ താർ : Any Way ഞാൻ വീണ്ടും showroom ലേക്ക് പോകുന്നു... Taa.. Taa.. 😂👍🏻👍🏻👍🏻*

Seyd_Anvar
Автор

ന്യൂസ് കണ്ടു വന്നതാ ഇതിലും വലിയ പ്രൊമോഷൻ ഇനി കിട്ടാനില്ല 🔥

FOCUSMEDIALIVE
Автор

പൊന്നു ബ്രോ വീഡിയോ കണ്ടു ഞെട്ടി ബ്രോ ആ ധൈര്യം സമ്മതിച്ചിരിക്കുന്നു കൂൾ ആയി സിറ്റുവേഷൻ കൈകാര്യം ചെയ്തതിനും

LinuDT
Автор

മറിഞ്ഞ വണ്ടിയിൽ നിന്ന് വ്ലോഗ് എടുത്ത വേറെ ഏത് യൂട്യൂബർ ഉണ്ടെടാ ഈ ലോകത്തു. മച്ചാൻ ഒരു കില്ലാടി തന്നെ 🤣🤣🤣

hfd
Автор

Waah bete moj kardi, tum tho bade heavy driver ho yaar🤣🤣 love from Karnataka

kannadakuvaraoriginal
Автор

Polichu ennu paranja pora, kalakki thimirthu…”puthiya vandi nammal marichu guys🤣🤣🤣”
Btw.. location vere level!! Will visit soon❤️

MotoluxbyAK
Автор

'Mission passed.' " പുതിയ വണ്ടി നമ്മള് "... "മറിച്ചിട്ടു "😍 നീങ്ക വേറെ മാതിരി ആള് മച്ചാ.. 🙏 You gonna hit on YouTube soon..

rijuwynad
Автор

നാണംകെട്ട മീഡിയ people's vloggersneyum, influencesersineyum ഭയപ്പെടുന്നു എന്നതിനുള്ള തെളിവാണ് കൊട്ടിഘോഷിച്ചു കൊണ്ടുള്ള അവന്മാരുടെ വാർത്ത. എന്ത് വന്നാലും മുന്നോട്ട് തന്നെ മുർഷിദ് ബ്രോ.ഫൈൻ ഇടനല്ലേ അവരെ കൊണ്ട് പറ്റൂ. കൊല്ലാം തോൽപ്പിക്കാനാവില്ല. ❤️

arunvs
Автор

ഇന്ത്യയിൽ ആദ്യമായി ആയിരിക്കും ഡെലിവറി കഴിഞ്ഞ് നിമിഷങ്ങൾക്ക് ഉള്ളിൽ വണ്ടി മറിച്ച് അഡ്വഞ്ചർ സൂപ്പർ എപ്പിസോഡ് പോളി ഡ്രോ ൺ ഷൂട്ട്.... 💞💞💞

shanilkumar
Автор

"Guys നമ്മുടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്‌സ്..." ആ ഡയലോഗ് തകർത്തു...👌👌
പുതിയ വണ്ടി മറിഞ്ഞിട്ടും, ചെറിയ പരിക്കു പറ്റിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ എല്ലാം പോസിറ്റീവ് ആയി കാണുന്ന ആ mind, നിഷ്‌ക്കളങ്കമായ ആ വാക്കുകൾ എല്ലാം സൂപ്പർ.. അതുപോലെ തന്നെ മഹിന്ദ്രയും ആളു പുലി തന്നെ.. "പായും പുലി "... 👏👏👏

manjubijumon
Автор

Copy right strike kodkk manorama channel for using ur content without permission 😏💥

stony
Автор

Thar വാങ്ങാനാണ് എനിക്ക് ആഗ്രഹം
ജോലി ഒക്കെ ആയതിനു ശേഷം എടുക്കണം
THAR♥️

__xrk.__
Автор

വണ്ടി മറിച്ചിടാനും ഒരു range വേണം 😬. Thank God ആർക്കും കുഴപ്പം ഒന്നും പറ്റിയില്ലല്ലോ ❤️.

maneeshtech
Автор

Appreciate you guys for not taking it onroad, not endangering anyone's lyf.

pieceofart