Ep 45| How to select best quality tiles malayalam| Back to home| Tile selction tips| vitrified tiles

preview_player
Показать описание
Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.

We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.

Other Episodes
Ep 1:
Ep 2:
Ep 3:
Ep 4:
Ep 5:
Ep 6:
Ep 7:
Ep 8:
Ep 9:
Ep 10:
Ep 11:
Ep 12:
Ep 13:
Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്?
Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist
Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും
Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം.
Ep 22: UPVC vs Aluminium doors & windows in Malayalam
Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ
Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
Ep 34: Sanitary items purchase- Kohler
Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?

Stay connected with us for a better home and a better life!
#flooring
#howtoseletbestqualitytilesmalayalam
#bestqualitytilebuyingtips
#tilebuyingtipsinmalayalam
#backtohome
#flooringmalayalam
#marbleselection
#graniteselectioninmalayalam
#marketfraudinselctingflooringmaterial
#tileselctioninmalayalam
#thingstotakecareofwhileflooring
#tileselectionmalayalam
#vitrifiedtiles
#allabouttiles
#allaboutflooringmalayalam
#flooringvideos
#keralahomes
#homebuildingtipsmalayalam
#houseconstruction
#houseconstructionmalayalam
#allaboutconstruction
#malayalambuildingchannel
#hometourmalayalam
#homeplanning
#howtoplanahome
#homedesign
#howtostartplanningahome
#dreamhome
#storyofourhome
#happyhome
Рекомендации по теме
Комментарии
Автор

Other Episodes
Ep 1: Introduction
Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ?
Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ
Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ
Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ
Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം
Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്?
Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി?
Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ
Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു !
Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു?
Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും
Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്?
Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist
Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും
Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം.
Ep 22: UPVC vs Aluminium doors & windows in Malayalam
Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ
Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
Ep 34: Sanitary items purchase- Kohler
Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം

backtohome
Автор

Brand brand ആണ് ലോക്കൽ ലോക്കൽ ആണ് എല്ലാ കമ്പനികളും ഒരേ ക്ലായെ തന്നെയാണ് ഉപയോഗിക്കുന്നത് അതിന്റ thickness hardnessil വ്യത്യാസം ഉണ്ടാകും

jithubruce
Автор

Morbi, a city in the state of Gujarat is known as the Ceramic City of India. With more than 900 ceramic manufacturing plants producing an annual turnover of more than INR 20000 crore

saru
Автор

Quality മെയിന്റയിൻ ചെയ്യുന്നത് കൊണ്ടു തന്നെയാണ് brand കൾ നിലനിൽക്കുന്നത്. നിർമ്മിക്കുന്ന സ്ഥലം ഗുജറാത്ത് ആയത് കൊണ്ട് എല്ലാറ്റിനും ഒരേ ക്വാളിറ്റി ആയിരിക്കുമോ? ഇദ്ദേഹം brand വിൽക്കാത്തത് കൊണ്ടാണ് അങ്ങിനെയൊക്കെ പറയുന്നത് . പല കാര്യങ്ങളും ശരിയല്ല😂

mohanalaka
Автор

Is Oasis company vitrified floor tiles DYNA BIEGE durable and reliable

dr.theodorejohn
Автор

This is kajaria's tile factories in india, please study well and make videos

saru
Автор

എത്ര പെർഫക്റ്റ് ആയിട്ടാണ് നല്ല ക്വാളിറ്റിയുള്ള ശബ്ദത്തിൽ വ്യക്തതയോടെയുള്ള അവതരണം' കേട്ടിരുന്നു പോകും നിങ്ങൾക്ക് യൂ ടൂബിൽ ഏതു വിക്ഷയ മായാലും നന്നായി അവതരിപ്പിക്കാൻ പറ്റും

sreedevisoman
Автор

this channel is very underrated. Very soothing presentation and valuable information. Thank you for your effort.

sunilchandranu
Автор

Shops gets more profit when they sell non branded products that's why they promote it. Secondly non branded quality is poor, after 10 to 15 years the tiles easly gets worn out or get faded. This is my experience after seeing so many housing projects.

ajithp
Автор

ചേച്ചിയുടെ ഇൻട്രോ കേട്ടപ്പോൾ തന്നെ മനസിലായി സ്ഥാപനo ആരുടെ എന്നു😂

rubins
Автор

Hi Good evening ma'am

I am very close to finalizing my tile.. my mind is set to go after satin finished tiles.... but some concerns are raised... can I ask you few queries..

1. Aren't Satin finished tiles vitrified...? Few shop owners says that satin finish tiles are porcelean and not vitrified.. thus quality is not upto the mark..since you have done a good homework.. what is the truth...

Is satin finished tiles of branded companies are any less in quality with comparison to the egular (GVT) Glossy Vitrified tiles..?

2. What is your practical experience with Granito gres tiles, (i remeber ..Ellora Bianco satin) ... did the satin finished tile absorb liquid..as a result leaving stains behind. ..as such oil gravy, tea, coffee kind liquid etc..

Your feed back is highly appreciated..and will help in making a decision. Thanks and have a nice week end..

sajeeshkumar
Автор

Very very informative channel thanks a lot for the valuable information and nice presentation.

binu
Автор

എല്ലാ കമ്പനിയുടേതും ഒന്നു തന്നെ എന്നും വളവും മറ്റും വന്നത് മാറ്റി വച്ച് ചില കമ്പനികൾക്ക് കൊടുത്തിരിക്കാമെന്നും ഒരേ വായിൽ

sivadasant
Автор

Thx, good information. i am going to start tile works

prasadvr
Автор

finally could you pls mention which brand you purchased ? and was it full body or vertified digital printed ?

johnsonjosephipasqatar
Автор

Ur questions excellent... Ithra detail ayi chodiknna arem knditlla
How to knoe about clay quality ath koodi add chyamayrnu

AmeenYousuf-khpp
Автор

Well explained, pls do a detailed video of Italian Marble and Granite

kiranlal
Автор

Jothishinte no tharumo, Kollam Anu, 1700 sq/f undu, 4/2, and 2/2 anuu nokkunnathu, auto driver anu

dileeptsoman
Автор

Ningal evdekkoya full body eduthathu, evdekkoya double charge, ennonnu parayamo...athu pole ningal full sattin mat finish ano eduthe..

Автор

Ambani premium quality tiles no 1 ആണ് വിലയും കുറവാണ്

Ameenavk