Vaazhai Tamil Movie Review By Sudhish Payyanur @monsoon-media​

preview_player
Показать описание
Vaazhai Full Movie Review: Watch the video review of the Tamil film Vaazhai directed by Mari Selvaraj starring Ponvel. M, Raghul. R, Kalaiyarasan, Nikhila Vimal, J. Sathish Kumar, Dhivya Duraisamy, Janaki in the lead roles.

Subscribe To Monsoon Media

FOLLOW us on Instagram

LIKE us on Facebook

We’re on WhatsApp!
Say Hello! on 9947989025

Join Our Telegram Channel

Please support our crowdfunding campaign:

Our Backup Channel:

Don't forget to Comment, Like and Share!!!!

#MonsoonMedia #MovieReview #SudhishPayyanur #Vaazhai #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview

Monsoon Media is a YouTube channel intended to promote Malayalam cinema through films review, interviews, discussions, video essays, and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism, and review of cinema.
Рекомендации по теме
Комментарии
Автор

Mari selvaraj ൻ്റെ Pariyerum perumal ന് ശേഷം ഏറ്റവും ഇഷ്ടപ്പെട്ട സിനിമ - വാഴ 🥰💔 ശരിക്കും emotional ആയി😢

Chiyaan
Автор

പടം കണ്ടില്ല but.... കണ്ട ഒരു ഫീൽ കിട്ടി... ഗംഭീര അവതരണം ♥️

MrAthulmohan
Автор

സുധീഷ് പയ്യന്നൂരിന്റെ ചലച്ചിത്ര വിശകലനം കേട്ടില്ലെങ്കിൽ ഒരു ചിത്രവും അത്ര മേൽ ആസ്വദിക്കാൻ എനിക്ക് സാധിക്കാറില്ല, താങ്കളുടെ ഭാഷ എത്ര മനോഹരമാണ്...ആഴത്തിലുള്ള നിരീക്ഷണ പാടവവും ശ്ലാഘനീയം തന്നെ...വളരെ മികച്ച ഒരു സിനിമ നിരൂപകൻ ആണ് സുധീഷ്, അഭിനന്ദനങ്ങൾ..❤❤

nazarkm
Автор

വാഴയ് അതിൽ അഭിനയിച്ച ചെക്കൻ ഒരു രെക്ഷേമില്ല😢😢😢😢😢 ശരിക്കും സങ്കടപെടുത്തികളഞ്ഞു ശരിക്കും മനസ്സിൽ തട്ടും.. ചേച്ചി മരിച്ചുകിടക്കുമ്പോ അവൻ ചോറ് വാരിതിന്നുന്ന സീൻ 😢😢😢 brilliant acting ❤️❤️🔥🔥🔥🔥

sudheesh
Автор

ഫിലിം കണ്ടില്ല but how can we forget പാരിയേറും പെരുമാൾ. ആ തട്ടിൽവെച്ച കട്ടൻചായ പോലും ഓർമയുണ്ട് സുധീഷ്. Maarishelvnte personal experience aanupolum

PreethiKodoth
Автор

അത്രമേൽ മനസ്സിനെ സ്പർശിച്ച, വേദനിപ്പിച്ച ചിത്രം.. റിവ്യൂ വിന് നന്ദി...ഒപ്പം മാരി സെൽവരാജിനും...❤❤

salilg
Автор

ഒന്നും പറയാൻ ഇല്ല... പറഞ്ഞാൽ കുറഞ്ഞു പോകുമോ എന്നൊരു ഭയം... ഗംഭീര സിനിമ

shinemattapilly
Автор

Among Malayalam reviewers Sudheesh chettan is Unique. He proves it every time ❤

maneeshp.g
Автор

Wonderful presentation❤ the only reviewer I look upto. Every passing interview there is more n more effort from you. Congratulations 👍🏻

lijochathelijacob
Автор

Mari Selva Raj. One of the best film maker of the tamil film industry. Vaazhai was a super movie. Emotionally and politically touched.💙

syamps
Автор

സിനിമ കണ്ടു ഗഭീരം... ശെരിക്കും മനസിൽ ആഴത്തിൽ പതിഞ്ഞ മൂവി വാഴയ് എന്ന പേരിനു പൂർണത ഉണ്ടായത് ഇപ്പോഴാണ് ശെരിക്കും കണ്ടു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു സങ്കടം 😔😔😔😔😔

KiranabKiranab-tz
Автор

A Genuine review. I haven't watched the Movie yet. But, after listening your review, I want to watch the Movie at once. Thank you very much.

RajendranNagiah
Автор

U can feel the pain of hunger by watching this movie.. Pure class

praveentg
Автор

100% എനിക്ക് അനുഭവപ്പെട്ട അതെ കാര്യങ്ങൾ തന്നെ പറഞ്ഞു

AkhilShan
Автор

ശിവനിന്തൻ, ശേഖർ, ശിവനിന്തന്റെ അമ്മ ഒരു രക്ഷയും ഇല്ല, എല്ലാരും ഒന്നിന് ഒന്ന് മെച്ചം 🔥🔥🔥

aedanvysakhan
Автор

ജീവിതാനുഭവങ്ങളുടെ തീച്ചുളയിൽനിന്നും പകർന്നെടുത്ത യാഥാർത്ഥ്യങ്ങളുടെ കനലുകളാണ് പ്രേക്ഷകർക്ക് പകർന്നുനൽകുകയാണ് മാരി ശെൽവരാജ് എന്ന മാന്ത്രികൻ.❤

sunilnbharathy
Автор

ஒரு நேர்மையான விமர்சனத்திற்காக ஒரு வாரம் காத்திருப்பது பெரிய விஷயம் இல்லை.

ramvenkatesh
Автор

Director own story❤❤❤
Good feel good movie ❤❤❤
Eppozhum aa work cheiyunnavar undu aa accident aayee innum bhudhi muttu anubhikanavarum undu
Climax😢😢😢 emotional

abhilashkerala.
Автор

ഒരു സിനിമ കാണാൻ തിയറ്ററിൽ ചെന്നപ്പോൾ ഒന്നിൽ വാഴ. കണ്ടതാ. മറ്റേതിൽ വാഴൈ. എന്തൂട്ട്. കാണാതെ തിരിച്ച് സൈക്കിൾ ചവിട്ടി 10 കിലോമീറ്റർ. ഇപ്പോൾ കാണാതിരുന്നതിൽ ദുഃഖം തോന്നുന്നു 😢

pauljoseph
Автор

In recent times, I saw you appreciate a movie this much.

kaalirai