The 'Secret' Behind '369' | Nikola Tesla | Cinemagic

preview_player
Показать описание
'369' എങ്ങിനെയാണ് പ്രപഞ്ചത്തെ ഭരിക്കുന്നത്? | ടെസ്ല കോഡ് | The secret Behind 369 | Nikola Tesla

If you knew the magnificence of 369 then you would have the key to the universe – Nikola Tesla

80% of the technologies used by people for their day to day activities around the world are invented by Nikola Tesla. People thought that he is superstitious since he has done countless mysterious experiments and practices, but the fact is he has discovered a miraculous ideology.

Tesla has some interesting habits that he would walk around the block repeatedly three times before entering the building, he will clean his plates with 18 napkins, he lived in hotel rooms only with the number divided by three.

Why did Tesla do that? what he has discovered? Is he actually superstitious? – NO, he isn’t superstitious, he has discovered a phenomenon which operates the universe.

In this Video , we’ll reveal some interesting facts about 369.

Reference Links -

Watch Our More Videos On Mystery.

-
Connect with us

-

If you like the Video Please Do Like ,Subscribe and Share.

Thanks a lot for watching.
Рекомендации по теме
Комментарии
Автор

ടെസ്ലെ കോഡുമായി ബന്ധപ്പെട്ട് ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച വീഡിയോ .നല്ല ഭാഷ. അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ ഇടയ്ക്ക് തിരുകാതെയുള്ള രീതി, മികച്ച ശൈലി. നല്ല ശബ്ദം. നിഗൂഢതകളിലേയ്ക്ക് ആഴ്ന്നിറങ്ങിയ ചിന്തകൾ. ഒരുപാട് ആളുകൾക്ക് പ്രചോദനം ആകും. നന്ദി .

balagopalanbalagopalan
Автор

യഥാർത്ഥ ശാസ്ത്രജ്ഞൻ ആയിരുന്നു പണത്തിന്റെ അഭാവം കൊണ്ട് എങ്ങും എത്താതെ പോയ നല്ല മനുഷ്യൻ....കൂടെ കൂടിയവർ ചതിക്കുക കൂടി ചെയ്തപ്പോൾ എല്ലാം പൂർത്തിയായി

bennyfrancis
Автор

short duration + highly informative + content quality = best 💯

sreejith
Автор

കാലമേ പിറക്കുമോ ഇനിയും ഇങ്ങനെയൊരു മനുഷ്യൻ ☹️👌

robinpn
Автор

1×9=9
2×9=18_1+8=9
3×9=27_2+7=9
4×9=36_3+6=9
Etc..etc
9 oru killadi thanne

psy_
Автор

Uff!!! 😱😱 ..ith nammada mammokkade number alle 😍 369 🔥🔥 vdo kandente kili poyi ishtta....😘

abhijithks
Автор

TESLA നിഗൂഢതകൾ നിറഞ്ഞ ശാസ്ത്രജ്ഞൻ ❤❤അദ്ദേഹതിന്റെ സ്വപ്ന പദ്ധതികൾ എല്ലാം നടന്നിരുന്നെങ്കിൽ ലോകം ആയിരം വർഷം മുന്നോട്ട് പോകുമായിരുന്നു 🥰🥰നികത്താനാവാത്ത നഷ്ടം 😥😥😥

teslamyhero
Автор

ക്ലാസ്സിൽ roll no 9 ആയാൽ അവനെ പിടിച്ചു കളിയാക്കുകയും ചെയ്യും... 😆 ഇപ്പോൾ അല്ലെ മനസായിലായത് അവനാണ് ഹീറോ 🔥💃

idukkifoodygram
Автор

ടെസ്ല ജീവിച്ചിരുന്ന കാലത്ത് പഠിച്ചിരുന്ന കുട്ടികളുടെ ഭാഗ്യം...!!!!💯💯🤝👍🏼

busywithnowork
Автор

പറഞ്ഞാലും തീരാത്ത അത്രയും സംഭവങ്ങൾ, കണ്ടുപിടുത്തങ്ങള്‍, നിഗൂഢതകള്‍ എല്ലാം അടങ്ങിയ ഒരു ജീവിതം ആയിരുന്നു അദ്ദേഹത്തിന്റെ.
ഏറ്റവുമധികം ബുദ്ധിയുള്ള ശാസ്ത്രജ്ഞന്‍ എന്ന് ലോകം വിശേഷിപ്പിച്ച, സമകാലീകനും ആയിരുന്ന ഐന്‍സ്റ്റീന്‍ പറഞ്ഞത്, ടെസല എന്ന വ്യക്തി ജീവിച്ചിരിക്കുന്നു പിന്നെ ഞാന്‍ എങ്ങിനെ ഏറ്റവും ബുദ്ധി ഉള്ള ആളാകും എന്നാണ്. പറഞ്ഞതും കേട്ടതും ഒന്നും അല്ല അതിനു അപ്പുറത്ത് നിഗൂഢതകള്‍ നിറഞ്ഞ അറിവിന്റെ ഒരു ലോകം ആയിരുന്നു ടെസല. ഇന്ന് ഈ കാണുന്ന ആധുനിക ലോകം നമുക്ക് സമ്മാനിച്ചത് ഇദ്ദേഹം ആണ് എന്ന് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളുടെ പ്രധാന്യം മനസ്സിലായവര്‍ക്ക് നിസംശയം പറയാം.

omalkizhakkeveedu
Автор

369 നമ്പർ കണ്ടാൽ ആദ്യ മമ്മുക്കാനെ ഓർമ വരും 369❤❤❤❤ ikkw

alv
Автор

ഇന്ന് കാലത്ത് youtube ൽ ഒക്കെ testla code ആളുകൾ അറിയുന്നതിന് മുൻപേ 369 car number ആക്കിയ മമ്മുക്ക മരണ mass 🌟🔥

Hashim-qwee
Автор

3 control cheyyunna 1, 2, 4 nta aake thuka (7)and 6 control cheyyunna 5, 7, 8 nta aake thuka (2). So 7+2=9.
Koodaathe aethoru digit ne 9 kond multiply cheyth ava thammil add cheythaalum 9 thanne aayirikum.
Eg: 1×9=9, 2×9=18 ; 1+8=9,
3×9=27 ; 2+7=9🙆

Rambonub
Автор

ഞാൻ ഈ നമ്പര് അറിയുന്നത് തന്നെ നമ്മുടെ megastar ലുടെ ആണ് 😍❤️❤️one ൻ only the megaone mammootty ഏത് കൊച്ചു കുട്ടികൾക്ക് വരെ അറിയാം 369 ൻ മമ്മൂക്ക ❤️

naturelover-idvb
Автор

ഇതുവരെ 369 മമ്മൂക്ക ആയിരുന്നു❤️❤️❤️
വീഡിയോ കണ്ടത് മുതൽ അത് nikola Tesla ആയീ 🔥🔥🔥

പുണ്യാളൻ-ഝട
Автор

First time aanu telsa code ittra clear aayittu manassilaavunnathu.. Thanks🌹🌹

madbro
Автор

ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും tesla ആണ്...🔥 കനൽ കെട്ടില്ലെങ്കിൽ പൊള്ളും അതാണ് tesla യുടെ life... ജീവിച്ച കാലത്ത് ശ്രെദ്ദിക്കപ്പെട്ടില്ല എന്നെ ഉള്ളു

ahammed_suhail_
Автор

സൂപ്പർ -സൂപ്പർ -സൂപ്പർ ' നല്ല ശബ്ദം നല്ല അവതരണം. ടെസ്ലയോട് അസൂയ തോന്നുന്നു

sivaprasad
Автор

"369" കണ്ടെത്തിയ Tesla നെക്കാൾ വില അത് അറിഞ്ഞു copy അടിച്ച mamookka ക്ക്.. ഇവരൊക്കെ ആണ് ഭൂമിടെ ശാപം.

stuthy_p_r
Автор

അതുമാത്രം അല്ല 9 ന്റെ ഏതൊരു ഗുണിതത്തിന്റെയും സംഖ്യകളുടെ ആകെ തുക 9 ആണ്. eg: 9×2=18(8+1=9), 9×3=27(2+7=9), 9×4=36(3+6=9), .... ഇതു പോലെ എത്ര വലിയ, ഏതു സംഖ്യ 9 ആയി ഗുണിച്ചാലും കിട്ടുന്ന ഉത്തരത്തിന്റെ തുക 9 ആണ് ചെയ്തു നോക്കാം

Gagannath