CET Bus-stop

preview_player
Показать описание

Рекомендации по теме
Комментарии
Автор

എന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇത് തന്നെ ആണ് പ്രശ്നം ടീച്ചർ മാരും സാറുമാരും വഴക്ക് പറയും ആൺകുട്ടികളുടെ കൂടെ നടന്നാൽ നാട്ടുകാർ മാത്രം അല്ല

kallyanikallyani
Автор

Compass Allada Protractor 🤣🤣 -
Secret Annan 🔥🔥

Dr_Nitinneyyy
Автор

ഇപ്പൊ നാട്ടുകാർക്ക് ഇരിക്കാൻ ഇഷ്ടംപോലെ സ്ഥലം ആയല്ലോ 🤣😂👏

adhithancd
Автор

ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ ട്രോൾ കണ്ടിട്ട് വന്നതേ ഉള്ളൂ ഇപ്പോ 😁😁

jayalekshmilechus
Автор

ലെ നാട്ടുകാർ : ഞങ്ങൾ ഇയ്യ് എടുത്ത കാലത് ഒന്നും ഇങ്ങനെ വട്ടത്തിൽ മൂഞ്ചിയിട്ട് ഇല്ല 😂😢

mrentertainer
Автор

Bro പൊളിച്ചു 🥰🥰🥰well reacted 🔥🔥🔥🔥ചേട്ടനെ ആരോ കുത്തി തിരിപ്പു ഉണ്ടാക്കി പറയിപ്പിച്ചത് പോലെ..കുട്ടികൾ പൊളിച്ചു 🔥🔥

priyarojy
Автор

കൈവെക്കാൻ പറഞ്ഞു അരി അണ്ണൻ കൈവച്ചു... 👍🏻👍🏻👍🏻👍🏻 സദാചാരോളികൾ go back....

jomonjohny
Автор

പിന്നല്ല🔥🔥🔥...പ്രതിക്ഷേദം വേറെ ലെവല്.👏👏

amruth
Автор

നാട്ടുകാർക് ഇരിക്കാൻ സ്ഥലമില്ല പോലും, വീട്ടിൽ പോയി ഇരിക്കുകയാണ് ഏറ്റവും നല്ല കാര്യം.

safutm
Автор

അവരുടെ പ്രണയത്തിനോ സൗഹൃദത്തിനോ അത് പ്രകടിപ്പിക്കുന്നതിലോ അല്ല പ്രശ്നം മറിച്ച് നിങ്ങളുടെ കാഴ്ചപ്പാടിനും കണ്ണിനുമാണ്. .... പിള്ളേർക്ക് #ഐക്യദാർഢ്യം

jithin
Автор

സദാചാര അണ്ണന്മാർക്ക് പണ്ട് ഇങ്ങനെ ഇരിക്കാൻ പറ്റാത്തതിന്റെ അസൂയയാണ് അതാണ് ഇപ്പോഴത്തെ പിള്ളേരോട് ഇങ്ങനെ കാണിക്കുന്നത് 😁😁

blacktourk
Автор

സംഗതി ഞാനും കുട്ടികളുടെ കൂടെ തന്നെ 100% സപ്പോർട്ട് 👍🏻👍🏻....

But.. ആ " റെസിഡന്റിയാൽകാരൻ " കോംപസ് എന്ന് പറഞ്ഞത് വലിയ സംഭവമാക്കാനൊന്നുല്ല... കോളേജ് ഉം ക്യാമ്പസ്‌ ഉം മിക്സ് ആയി പോയതാകും... അത് നോർമൽ ആണ്.. എല്ലാവർക്കും സംഭവിക്കാറുള്ളതാണ്... ( നമുക്ക് ഇഷ്ടമില്ലാത്ത കാര്യം പറയുന്നവരുടെ നിസാര മിസ്റ്റേക് കൾ പോലും നമ്മൾ പർവതീകരിച്ചു കാണിക്കും ) അത് ശരിയല്ല എന്നാണ് എന്റെ ഒരിത്...

sidhubabu
Автор

Boys ന് ഇനി മുതൽ...girls ൻ്റേ ബാത്ത്റൂമിൽ... കേറാം..എന്നാണ്...പറഞ്ഞു വരുന്നത്...thankyou കേരളമേ....🥱🥱🥱🚶🏻🚶🏻🚶🏻😂

harshadmuhammed
Автор

ഇങ്ങനെ ഉള്ള സദാചാര ആളുകൾ ആണ് നമ്മക്ക് ചീത്ത പേര് വിളിപ്പിക്കുന്നത് ഒരുപാട് കുരു പൊട്ടുന്ന ഓരോ നാട്ടുകാർ ഇത് ഒരിക്കലും അംഗീകരിക്കില്ല അത്കൊണ്ട് വിദ്യാർത്ഥികൾ പ്രേതിഷേതിക്കുക

muhammadshibily
Автор

ശ്രീകൃഷ്ണൻ എന്ന് പറയുന്നത് ഒരു മതവിഭാഗത്തിന് ദൈവമാണ് അവരെ വെച്ച് കളിയാക്കാനോ പരിഹസിക്കാനോ പാടില്ല അത് ഉള്ള കാര്യം ആകട്ടെ ഇല്ലാത്തത് ആകട്ടെ 🙏

ecoshor
Автор

രാവിലെ സദാചാരം പറയുന്നവര്
രാത്രി ഒളിഞ്ഞ് നോട്ടവും 😂😂

kingkong-xkjt
Автор

അമ്മാവൻ ഒന്ന് മനസ്സ് വെച്ചാൽ ഈ ബസ് സ്റ്റോപ്പ് നമുക്ക് മറൈൻ ഡ്രൈവ് ആക്കാം😌

adilriyas
Автор

Eppol nattu karku mayer pani koduthu avaru panichathu polichu kalanju corpartion avide adhunika mayi ulla bus stop panium 😄

amalvichu
Автор

നല്ല പ്രായത്തിൽ അവർക്ക് കിട്ടാത്തത് ഇപ്പൊൾ ഉള്ള പിള്ളാർക്ക് കിട്ടേണ്ട എന്നതാകും ആ നാട്ടുകാരുടെ ചിന്ത.

abruva
Автор

ഒരു പൊതുമുതൽ നശിപ്പിക്കാൻ ഇവന്മാർക്ക് ആരാ അധികാരം കൊടുത്തത്...ഇത് പോലെ ഉള്ളവന്മാർ എന്റെ നാട്ടുകാർ ആണെന്ന് പറയുന്നത് തന്നെ ലജ്ജ തോന്നുന്നു 🙏🏻🖕🏻

nirmalkrishna
welcome to shbcf.ru