M. P. Abdussamad Samadani 23 | Charithram Enniloode | SafariTV

preview_player
Показать описание
M. P. Abdussamad Samadani 23 | Charithram Enniloode | SafariTV

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

നമ്മുടെ മുന്നിൽ ജീവിച്ചു മണ്മറഞ്ഞു പോയ ഒരു ഉത്തമ മനുഷ്യൻ ആണ് പ്രേം നസീർ. സഹ ജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ഉദാരമതയും വളരെ പ്രസിദ്ധമാണ്. നമ്മുടെ കാരണവന്മാർ കാണിച്ചു തന്ന ഈ വഴി മലയാളികളായ നാം എല്ലാവരും പിന്തുടരണം. അവർ ഒക്കെ ജീവിച്ച കാലത്തുണ്ടായിരുന്ന ഒരു സമൂഹം ഒരു ഓര്മയായിത്തീരാൻ അനുവദിക്കാതെ നില നിർത്തണം. അതാണ് നമ്മുടെ identity. ജാതി മതം വർണം എല്ലാത്തിനും മീതെ മലയാളി.

samanthnair
Автор

ഞാനും അന്ന് സമദാനി സാഹിബിന്റെ പ്രഭാഷണം കേൾക്കാൻ ഉണ്ടായിരുന്നു' എനിക്കത്ത് 18 വയസ് കാണും. ഒരു പാട് ജനങ്ങൾ ഉണ്ടായിരുന്നു. ഏകദേശം 4 മണിക്കൂറോളം അദ്ദേഹം പ്രസംഗിച്ചു.നല്ല പ്രഭാഷണം ആയിരുന്നു.കാലം പോയതറിഞ്ഞില്ല. കഴിവേലിപ്പടിയിൽ എന്റെ നാട്ടിലായിരുന്നു

hamsakooliyattle
Автор

*Let's give 1000 like to samadani sir 💙*

englis-helper
Автор

നസീർ സർ..., അദ്ദേഹം മഹാനായ മനുഷ്യ സ്നേഹിആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്നും ഒരു നൊമ്പരമായി

jayapakashlaiden
Автор

എന്നെ പോലെ പഴയ 22 എപ്പിസോഡും ഫുൾ കണ്ടവരുണ്ടോ??

sulfihamd
Автор

സമദാനി സാറെ എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്.

vimaldas
Автор

സമദാനി സാർ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു പോയി 🙏

jibintm
Автор

ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപെടുന്ന പ്രഭാഷകൻ

Shamseer-wuwr
Автор

നസീർ സാറിൻ്റെ ശബ്ദത്തിൽ സംസാരിച്ച പോൾ correct 👍 ഉമ്മയുടെ കാര്യം പറഞ്കരയിപ്പിച്ചു😪😥

ideaokl
Автор

1985-90 കാലഘട്ടത്തിലായിരുന്നൂ എന്റെ യുവത്ത്വം
പ്രവാസലോകത്തായിരുന്നൂ ആ കാലഘട്ടം ഞാൻ ചിലവഴിച്ചത് ( ഇപ്പോഴും പ്രവാസി തന്നെയാണ് ) അന്ന് എന്റെ ജീവിതം ഒരു കുത്തഴിഞ്ഞതായിരുന്നൂ
ആ കാലഘട്ടത്തിലിറങ്ങിയ സമദാനി സാഹിബിന്റെ മതപ്രസംഗങ്ങളിലൂടെയാണ് എന്റെ ജീവിതത്തിന് ഒരു പരിവർത്തനം ഉണ്ടായത്
അദ്ദേഹത്തിലൂടെയാണ് ഞാൻ അളളാഹുവിനെ കൂടുതലറിഞ്ഞത്.... അളളാഹുവിലേക്ക് കൂടുതൽ അടുത്തത്. നമസ്ക്കാരം നിലനിർത്തി തുടങ്ങിയത്
മററു ദീനിവിഷയങ്ങളിൽ കൂടുതൽ അഡിററായത്
പുണ്യറസൂലിന്റെ ഇഷ്ട്ടഭാജനമായി മാറിയത്
അന്നൂമുതൽ ഇന്നുവരേ ഞാൻ അദ്ദേഹത്തെ കാണുന്നത് എന്റെ ഗുരുവായിട്ടാണ്
എന്റെ മരണംവരേ അതിന്റെ കടപ്പാടും നന്ദിയും എന്റെ പ്രാർത്ഥനയും അദ്ദേഹത്തോടോപ്പം ഉണ്ടായിരിക്കും
എന്നെപോലെ ഒരുപാട് ആളുകളുടെ കടപ്പാടും പ്രാർത്ഥനയും അദ്ദേഹത്തിനോടോപ്പം ഉണ്ട്
അത് തന്നെ അദ്ദേഹത്തിന് കിട്ടുന്ന ഏററവും
പുണ്യറസൂലിന്റെ ഒരു പ്രഖ്യാപനം ഞാൻ ഓർക്കുന്നൂ... ഒരാൾ മരണപ്പെട്ടാൽ ആ വ്യക്തിയെ പററി ആളുകൾ നല്ലത് മാത്രമേ പറയുന്നൂവെങ്കിൽ അദ്ദേഹം നാളെ സ്വർഗ്ഗീയ അവകാശിയായിമാറും
മരണം മനുഷ്യന് അനിവാര്യമാണ്...
അളളാഹു അബ്ദുസമദ് സമദാനി എന്ന ആ ലോകത്തിന്റെ സമാധാനം കാംക്ഷിക്കുന്ന മഹാനുഭാവന് ദീർഘായുസ്സോടെയുളള ആരോഗ്യജീവിതം പ്രധാനം ചെയ്യട്ടെ....🤲
അദ്ദേഹത്തിന്റെ കാലശേഷവും ഏവർക്കും അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടാവുകയുളളൂ
അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സമസ്ത മേഖലകളിലെല്ലാം തന്നെ ഒരു ന്യൂനതയും മററാർക്കും ചൂണ്ടികാണിക്കാനില്ലാത്ത വിധം നിഷ്കളങ്കമാണ് സുധാര്യവുമാണ് എന്റെ വിശ്വാസം ...

ayoobkhaneadailangu
Автор

വല്ലാത്തൊരു അവതരണം കണ്ണും മനസ്സും നിറഞ്ഞു സത്യം.

suryapilla
Автор

നസീർ സാറിന്റെ രാഷ്ട്രീയ ചരിത്രം ആദ്യമായി കേൾക്കുന്ന ഞാൻ 😇😇😇

EuroTraveller
Автор

ഞാൻ കാത്ത് നിന്ന് പാതിരാത്രി പ്രസംഗം കേട്ട രുന്നു. പഴയ കാര്യം ഓർക്കാൻ സാധിച്ചു.

aleenavahid
Автор

കേരളത്തിൽ ഒരു റോഡിനു പ്രേം നസീറിന്റെ പേര് കൊടുക്കാൻ അഭ്യർത്ഥിച്ചു ഭരണ പ്രതിപക്ഷ കക്ഷികളെ മാറി മാറി കണ്ട ഫലമില്ലാതായ കാര്യം അദ്ദേഹത്തിന്റെ മകൻ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു. എന്റെ അഭിപ്രായം റോഡിനല്ല തിരുവനന്തപുരം വിമാനത്താവളത്തിനാണ് പ്രേം നസീർ ഇന്റർനാഷണൽ എയർപോർട്ട് എന്നു പേര് കൊടുക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ആരൊക്കെ യോജിക്കും?

fazilahameed
Автор

പാത്തു കുട്ടിയെ നുള്ളി അകറ്റി എന്ന സംഭവം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞൊഴുകി 😪

epaks
Автор

What a wonderful experience, and more beautiful expression 🤗😍❤

pattupettiful
Автор

സമദാനി സാഹിബ്‌ നല്ല മിമിക്രി കാരനും കൂടിയാണ് 😃

bygonetimesseries
Автор

MR SAMADHANI SIR NINGALUDE PRASANGAM KETTAL VALLATHARU ANUBUDHIYANU GOD BLEASS YOU

saidkarakkad
Автор

Ramanattukaraye patti paranjappo krithyam njan ramanattukara Bus stand il aauirunnu

nihadbankalath
Автор

യഥാർത്ഥ മഹിളാ രത്നം ആരാണെന്നു അറിയുമോ
അതെ പറഞ്ഞു വരുന്നതു അബ്ദുൾ ഖാദർ (പ്രേംനസീർ) എന്ന മനുഷ്യൻെറ മൂത്ത സഹോദരിയെ കുറിച്ചു തന്നെയാണു. അസുമാബീവി എന്ന ഒരേ ഒരുമ്മയുടെ വയറ്റിൽ പിറന്ന മൂന്നു സന്താനങ്ങളിൽ (സുലേഖകുഞ്ഞു, പ്രേംനസീർ, പ്രേംനവാസ്) തല മുതിർന്നവർ ആയിരുന്നു സുലേഖകുഞ്ഞു എന്ന മഹതി. കൂടെപിറന്ന സഹോദരങ്ങളുടെ അതേ രൂപ ലാവണ്യം തന്നെയായിരുന്നു ആ മഹതിക്കും 👋 അവർ എൻെറ മാതാവിന്റെ ആത്മസുഹൃത്തും, ബന്ധുവുമായിരുന്നു. കാര്യങ്ങളുടെ കൈ മാറ്റത്തിനു ഏറെ ബുദ്ധപ്പാടുള്ള ആ കാലഘട്ടത്തിലും കോലാലംപൂർ എന്ന മഹാ നഗരത്തിൽ നിന്നും മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അവർ എൻെറ മാതാവിനു വളരെ വലിയ അക്ഷരത്തിൽ മലയാളത്തിൽ കത്തയക്കുമായിരുന്നു. അന്നത്തെ മഹാനഗരമായ "മദ്രാസിൽ പോയി അവനെ , (അബ്ദുൽഖാദറിനെ) കാണുവാൻ നിങ്ങൾക്കെങ്കിലും തോന്നിയല്ലോ എന്ന
അതു അന്നത്തെ കാലം...
പുറം രാജ്യത്തു നിന്നും വളരെ റെയർ ആയി ഇന്ത്യയിലേക്കു അക്കാലത്ത് വരുന്ന
കത്തുകളായിരുന്നതിനാൽ ആ സ്ററാബുകൾ ഇളക്കി ശേഖരിച്ച് വക്കുവാൻ ഞനാണു തിടുക്കം പിൽക്കാലത്ത് അതു ഹോബിയായി മാറി.
ഇന്നത്തെ നസീർ ബന്ധുക്കൾക്കോ മറ്റാർക്കുമോ അറിയാത്ത ഒരു കാര്യ മുണ്ടു സുലേഖകുഞ്ഞു എന്ന പ്രേംനസീറിൻെറ മൂത്ത സഹോദരിയെ പറ്റി❤
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്തു ആരൊക്കെ അറുതലിയായീ (വിധവ), വീടിനു പ്രാരാബ്ധമായി എന്നു പുച്ഛത്തോടെ പറഞ്ഞു നടന്നിട്ടും, മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചിട്ടും, മഹായുദ്ധം കഴിഞ്ഞു ഭർത്താവ് മടങ്ങി വന്ന ഏഴു വർഷക്കാലം നിസ്കാരപ്പായയിൽ നിന്നും ഒഴിയാതെ സുജൂതുമായി കഴിഞ്ഞ മഹിളാ രത്നമായിരുന്നു സുലേഖകുഞ്ഞു. അക്കാലത്ത് എഴുത്തുകളില്ല, കമ്പിയില്ല ഭർത്താവിനെ കുറിച്ചുള്ള യാതൊരു അറിവുമില്ലാതെ അവർ
അന്ത ഏഴു വർഷക്കാലം തപസ്യയിൽ ഇരുന്ന ചരിത്രം ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്👋 ചിറയിൻകീഴും സമീപ ജില്ലകളിലും അവർ മറ്റു സ്ത്രീകൾക്കു "ഈ കഥ" എത്രയോകാലം മാതൃകയും ഉദാഹരണവുമായിരുന്നു എന്നു പഴമക്കാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്👋

BreakingNews-bulletindaily