Dslr photography tutorial in malayalam | part 1

preview_player
Показать описание
DSLR കാമറയിൽ എങ്ങനെ എളുപ്പത്തിൽ ഫോട്ടോ എടുത്തു പഠിക്കാം എന്നാണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത്. DSLR കാമറകൾ ആദ്യമായി ഉപയോഗിക്കുന്നവർക്ക് ഈ വീഡിയോ തീർച്ചയായും ഗുണം ചെയ്യും.

KANNAN TRAVEL TECH
Рекомендации по теме
Комментарии
Автор

പെട്ടന്ന് കാര്യങ്ങൾ മനസ്സിലാക്കി തന്നു. ക്യാമറ എങ്ങനെ പിടിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. Tq bro.

midhunthachanath
Автор

നല്ല അവതരണം 😊 ക്യാമറ ഇല്ല ഫോട്ടോഗ്രാഫർ ആകണം അതാണ് ആഗ്രഹം 😊 മൊബൈൽ ഫോട്ടോഗ്രാഫി ആണ് ഇപ്പൊ ചെയ്യുന്നത് 😊

lallulk
Автор

Explain ചെയ്യാൻ ചേട്ടന് നല്ലപോലെ അറിയാം 🥰

sss-zxwe
Автор

Lag അടിപ്പിക്കാതെ . കാര്യങ്ങൾ മാത്രം പറഞ്ഞു തന്നു ❤️❤️❤️

yaseemyaseemps
Автор

Kidu bro....and thanks alot... പലപ്പോഴും പറ്റിയിട്ടുള്ള അബദ്ധമാണ് ക്യാമറ തരുമ്പോൾ ഉപയോഗിക്കാൻ അറിയാത്തത് .... പിടിക്കാൻ പോലും അറിയില്ല ....ബട്ട്‌ ഈ വീഡിയോ .... given the confidence a lot ...🙏

sravanvs
Автор

Thank you Chetta. പെട്ടെന്ന് ellm manasilayii ❤️🤗

Kunjoonji
Автор

Thank you bro.
അധികം വലിച്ചു നീട്ടാതെ എല്ലാം കൃത്യമായി മനസ്സിലാക്കി തന്നു 👌🏻

vaisakhrk
Автор

Ente family il oru engagement aanu naale, ente friend nte camera und but enikk onnum ariyilla YouTube search cheythappo first kanda video, Thanks very informative #Kannan Travel Tech

Voyager.
Автор

Njn oru girl anu photography istm an ath kond ithil kand padikn vnnatha enik eth nallath pole upakaram pedum en urapp und njn eni camera edukum🎉❤

llomew__borg
Автор

നേരെ പിടിക്കാൻ പോലും അറിയില്ലാരുന്നു. Gud presentation. Thanks

aparnacreations
Автор

Good and useful..please continue to next part

jaibubabu
Автор

ഇങ്ങനെ വേണം പറഞ്ഞു തരേണ്ടത്... ഇതെങ്ങനെ പഠിക്കാൻ പറ്റും annu വിചാരിക്കയിരുന്നു..thanku bro subscribe chwytheee😊😊

sixthsensetravel
Автор

The video was really useful... Thank you soo much bro👍👍❤
Great way ahead... Expecting more videos👍👍

haridev
Автор

Chettante camera introduction ishtappettu🥰

vijeshviju
Автор

Simple aayi confuse illathe paranju. Good review.

sreejithpillai
Автор

Adi Poli vidio 🥰 pattonnu manasilakan kazhinju.tnx

jishnukp
Автор

Kore videos knad shesham sherikum ellm manasilayaa ee video ❤️

FpsigrisGaming