Academic Plan Implementation I Nabeel Palath & Saifudheen Master I HAWWAH College Kozhikode

preview_player
Показать описание
അഡ്മിഷന് അവസരം::

കോഴിക്കോട് HAWWAH കോളേജിൽ അഫ്‌ളലുൽ ഉലമ പ്രിലിമിനറി, ബി.എ അഫ്‌ളലുൽ ഡിഗ്രി ഒന്നാം വർഷ ബാച്ചിലേക്ക് ഏതാനും സീറ്റുകളിൽ കൂടി അഡ്മിഷന് അവസരമുണ്ട്. പി.എസ്.സി, കെ.ടെറ്റ്, കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ്&അറബി, ട്രാൻസിലേഷൻ തുടങ്ങി വിവിധ പരിശീലനങ്ങൾ കൂടി കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ 8921759009 എന്ന നമ്പറിൽ ബന്ധപ്പെടുക.

-HAWWAH COLLEGE-
Paroppady, Malapramaba po, Kozhikkode
Рекомендации по теме