Holy Mass June 27 Thursday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

എൻറെ ഈശ്വര കുർബാനയുടെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു

MiniShaji-id
Автор

Ente ammaamathavee unniesohyee chettaiyude nalathe exam samrpikunuu ente ammaamathavee unniesohyee 🙏🙏🙏🙏

AbhibijuBiju
Автор

എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിപ്പിക്കേണംമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും മാറ്റിത്തരേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

shennygeorge
Автор

കർത്താവേ ഞങ്ങളുടെ മക്കളുടെ പഠനത്തിന്റെ മേഖലയേ അനുഗ്രഹിക്കണമേ🙏🙏🙏 ഞങ്ങളെ പരിശുദ്ധാത്മാവു നിറഞ്ഞവരായി മാറ്റണമേ🙏🙏🙏

lijisanthosh
Автор

ഈശോയെ, ഇന്ന് june 27 ഞങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആണ്. ഞങ്ങളെ കാത്തു പരിപാലിച്ച സംരക്ഷിച്ച് അതിന് ആയിരമായിരം നന്ദി പറയുന്നു. ഞങ്ങൾ രണ്ടുപേരും ഇറ്റലിയിൽ രണ്ട് സ്ഥലത്ത് ജോലി ചെയ്യുന്നു. ഒത്തിരി പ്രശ്നങ്ങൾ ഞങ്ങടെ അലട്ടുന്നുണ്ട്. ഇനിയും അത്ഭുതകരമാം വിധം ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെ അനുഗ്രഹങ്ങൾ ചൊരിയണമേ എന്ന് പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ സോസ്ത്രം.❤❤❤❤❤❤ ആമേൻ

joyjacob
Автор

കർത്താവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പൈശാചിക ശക്തി കളെ യും ആട്ടി പായികേണമേ.... 🙏🙏🙏🙏🙏🙏🙏

lijisanthosh
Автор

ഈശോയെ എന്റെ പ്രിയപ്പെട്ടവരെയും, ശത്രുമിത്രങ്ങളെയും കാത്തുകൊള്ളണമേ...ഇന്നേ ദിവസം എന്റെ ഒപ്പം ഉണ്ടാകാണമേ.. ഞാൻ കാരണം ആരും വിഷമിക്കാൻ ഇട വരുത്തല്ലേ... പഠിപ്പിക്കുന്നത് മനസ്സിലാക്കാനുള്ള വിവേകം തരണമേ. ഈശോയുടെ സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകാൻ എന്നെ അനുഗ്രഹക്കിക്കണമേ . Chetttanu പോവാനുള്ളത് സെരിയാക്കണമേ

Itsme-kfsy
Автор

Yesuve ente niyoganngal swikarichu enickava sadhichu tharename 🙏🙏

thresiammajacob
Автор

ഈശോയെ എന്റെ അവസ്ഥകളെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു, , അങ്ങ് എല്ലാം ഏറ്റെടുക്കണമേ, , കൃപ തരണമേ 🙏🏻

sheejakurian
Автор

ഈശോയെ എല്ലാം കിഡ്നി രോഗികൾക്ക് വേണ്ടി.. അവരുടെ രോഗശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. അവർക്ക് വേണ്ടി ഈ ദിവ്യാബലി. സമർപ്പിക്കുന്നു 🙏🙏🙏

clarammasimon
Автор

Thanku God thanku acha pray for my family

bindhuroy
Автор

ദൈവമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

brena_
Автор

Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

AbhibijuBiju
Автор

ഈശോയെ... ഞാൻ വിശ്വാസത്തോടെ അങ്ങയോടു യാചിച്ചു. അങ്ങെന്റെ പ്രാർത്ഥന കേട്ട് കുടുംബത്തെ അനുഗ്രഹിച്ചു.

നന്ദി ദൈവമേ 🕊️🕊️🕊️🕊️

binunicholas
Автор

ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സാന്തോഷവും നൽകി അനുഗ്രഹിക്കണമേ

jeseenthabijoy
Автор

ഇശോയെ എന്റെ മമ്മി അനുഭവിക്കുന്ന എല്ലാ വേദനകളിൽ നിന്നും മോചനം

annesMariya-ueoh
Автор

യേശുവേ ഇന്നു എൻ്റെ ചേച്ചി എഴുതുന്ന എക്സാമിൽ വിജയം നൽകി അനുഗ്രഹിക്കണമേ, അവളുടെ ഭാവിജീവിതം ഈ എക്സാം റിസൾട്ട് ആശ്രയിച്ചാണെന്നു അറിയുന്ന യേശുവേ കനിയുണമേ

nilamukhiiparabrahmam
Автор

എൻറെ ഈശോയെ ഞങ്ങളുടെ കുടുംബത്തിന് നന്നായി എല്ലാ അനുഗ്രഹങ്ങൾക്കും കുറവുകൾക്കും നന്ദി ഒത്തിരി നന്ദി പറയുന്നു പിതാവായ ദൈവമേ പഠിച്ചിട്ട് ജോലിയില്ലാതെ മകനെ സമർപ്പിക്കുന്നു പങ്കെടുക്കുന്ന ഇന്റർവ്യൂ ഒരു വിജയം കൈവരിക്കുന്ന ഒരു പ്രാർത്ഥിക്കുന്നു അതുപോലെ വിവാഹപ്രായമായ മക്കളെ സമർപ്പിച്ചുകൊണ്ട് ഈശോയെ ഈ ദിവസമാ അനുഗ്രഹമാകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

User
Автор

Eeshoyae papikalya nagalodu karuna aayirikkanamae

Kutties-pz
Автор

Eeshoye angu thana ella anugrahangalkum nanni parayunnu. ❤❤

Rose_official_