Jalam Malayalam Movie Official Song | Koodu Vaykkan | Shakthisree

preview_player
Показать описание

For Ringbacktune Activation:

IDEA - DIAL 567896004577 DIRECTLY,
VODAFONE - DIAL 5376004577 DIRECTLY
BSNL - SMS BT 6004577 to 56700,
AIRTEL : DIAL 5432114630409 DIRECTLY
TATA DOCOMO - SMS SET 6004577 to 543211,

Jalam Malayalam Movie Official Song

Directed By : M.Padmakumar
Written By : S Suresh Babu
Produced By:T.D.Andrews,M.Padmakumar
Music: Ouseppachan
Lyric:Dr.Madhu Vasudevan
Banner: Life in Frames
Starring: Priyanka Nair, Jain etc

Song: Koodu Vaykkan
Singer: Shaktisree
Music On : East Coast Audio & Visual Entertainments

Follow us:

Рекомендации по теме
Комментарии
Автор

Good singing, good lyrics and and music. Hatsoff to the team behind this song

JayarajGNath
Автор

കൂടു വയ്ക്കാൻ കൊതികൊണ്ടൂ ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി..
റാകിപ്പറന്നെങ്ങുമെത്തി ചണനാരുവയ്ക്കോലതു തേടീ
കണ്ടതെല്ലാം തനിക്കെന്നേ കിളിപ്പെണ്ണും കരുതിയിരുന്നോ..
ഒന്നും തനിക്കുള്ളതല്ലെന്നുള്ളം പൊള്ളിയിരുന്നവൾ കേട്ടൂ... (കൂടു വയ്ക്കാൻ... )

നുള്ളിയുണർ‌ത്തുന്ന മഞ്ഞിൻ വെള്ളിപ്പാളി തുറന്നൊന്നു നോക്കീ
ആരിവൻ വന്മരക്കൊമ്പിൽ ഈറൻനൂലിഴ നൂറ്റിരിക്കുന്നൂ..
തൊട്ടുവന്നൊട്ടിയിരുന്നാൽ കണ്ണിൽ കാതരമാം കഥ കണ്ടൂ..
തമ്മിൽ പടർന്നേറെ മോഹം പ്രേമം ഇന്ദ്രനീലം തിളങ്ങുന്നോ...

ഊ... ഊ... ഊ...

കേട്ടു തുടങ്ങിയെപ്പോഴോ തുടുജീവന്റെ സ്വർണ്ണക്കിലുക്കം
കെട്ടിയുയർത്തി വാനോളം മുട്ടെ സ്വപ്നസൗധത്തിൻ കിരീടം
പിന്നൊരു നാളിൽ വിദൂരം പുക പൊന്തിപ്പരന്ന സംഭീതി
ചുട്ടെരിക്കാൻ വന്നതാണോ കടൽ കാട്ടുതീയായതുമാണോ..
ഇല്ല ഭയന്നൊളിച്ചില്ല.. നമ്മൾ അഗ്നിച്ചിറകുള്ള കിളികൾ
ചാവേർ കഴിഞ്ഞു മടങ്ങാം.. കനൽചാരം കുടഞ്ഞുപറക്കാം
മാടിവിളിക്കുന്നതുണ്ട്.. താഴെ പച്ചയുടുത്ത പാടങ്ങൾ..
ഓർത്തുപോകുന്നതു കാണ്‍കേ.. നാം ഓമനിക്കാറുള്ള സ്വർഗ്ഗം...
ഭൂമിയിലെങ്ങാനുമുണ്ടോ തുള്ളിക്കണ്ണുനീർ വീഴാത്ത മണ്ണു്...

jrmedia
Автор

കൂട് വയ്ക്കാന്‍ കൊതികൊണ്ടോ
ഏതോ കൂട്ടില്‍ വളര്‍ന്നൊരു പക്ഷി..

east_coast
Автор

കൂടു വയ്ക്കാൻ കൊതികൊണ്ടൂ ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി....
റാകിപ്പറന്നെങ്ങുമെത്തി ചണനാരുവയ്ക്കോലതു തേടീ
കണ്ടതെല്ലാം തനിക്കെന്നേ കിളിപ്പെണ്ണും കരുതിയിരുന്നോ..
ഒന്നും തനിക്കുള്ളതല്ലെന്നുള്ളം പൊള്ളിയിരുന്നവൾ

jyothijo
Автор

ഊ... ഊ... ഊ...

കൂടു വയ്ക്കാൻ കൊതികൊണ്ടൂ ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി..
റാകിപ്പറന്നെങ്ങുമെത്തി ചണനാരുവയ്ക്കോലതു തേടീ
കണ്ടതെല്ലാം തനിക്കെന്നേ കിളിപ്പെണ്ണും കരുതിയിരുന്നോ..
ഒന്നും തനിക്കുള്ളതല്ലെന്നുള്ളം പൊള്ളിയിരുന്നവൾ കേട്ടൂ... (കൂടു വയ്ക്കാൻ... )

നുള്ളിയുണർ‌ത്തുന്ന മഞ്ഞിൻ വെള്ളിപ്പാളി തുറന്നൊന്നു നോക്കീ
ആരിവൻ വന്മരക്കൊമ്പിൽ ഈറൻനൂലിഴ നൂറ്റിരിക്കുന്നൂ..
തൊട്ടുവന്നൊട്ടിയിരുന്നാൽ കണ്ണിൽ കാതരമാം കഥ കണ്ടൂ..
തമ്മിൽ പടർന്നേറെ മോഹം പ്രേമം ഇന്ദ്രനീലം തിളങ്ങുന്നോ...

ഊ... ഊ... ഊ...

കേട്ടു തുടങ്ങിയെപ്പോഴോ തുടുജീവന്റെ സ്വർണ്ണക്കിലുക്കം
കെട്ടിയുയർത്തി വാനോളം മുട്ടെ സ്വപ്നസൗധത്തിൻ കിരീടം
പിന്നൊരു നാളിൽ വിദൂരം പുക പൊന്തിപ്പരന്ന സംഭീതി
ചുട്ടെരിക്കാൻ വന്നതാണോ കടൽ കാട്ടുതീയായതുമാണോ..
ഇല്ല ഭയന്നൊളിച്ചില്ല.. നമ്മൾ അഗ്നിച്ചിറകുള്ള കിളികൾ
ചാവേർ കഴിഞ്ഞു മടങ്ങാം.. കനൽചാരം കുടഞ്ഞുപറക്കാം
മാടിവിളിക്കുന്നതുണ്ട്.. താഴെ പച്ചയുടുത്ത പാടങ്ങൾ..
ഓർത്തുപോകുന്നതു കാണ്‍കേ.. നാം ഓമനിക്കാറുള്ള സ്വർഗ്ഗം...
ഭൂമിയിലെങ്ങാനുമുണ്ടോ തുള്ളിക്കണ്ണുനീർ വീഴാത്ത മണ്ണു്....

sreekanthnisari
visit shbcf.ru