Chembaykku Nadam

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഗുരുവായൂരപ്പൻ സ്വന്ധം നാദം വരാമായി നൽകി ഭൂമിയിലേക്ക് പറഞ്ഞു വിട്ട ദൈവ പുത്രൻ ഗന്ധർവ്വൻ ദാസേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️

Vineetha-sh
Автор

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
ശംഖം കൊടുത്തവനേ (2)
പാഞ്ചജന്യം കൊടുത്തവനേ
നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
സംഗീതപ്പാല്‍ക്കടലല്ലോ
എന്നും സംഗീതപ്പാല്‍ക്കടലല്ലോ (ചെമ്പൈയ്ക്കു നാദം )

ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍
സരിഗമ കൊളുത്തും പരം പൊരുളേ (2)
ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ്
അളന്നവനേ ഈ സ്വരങ്ങള്‍

സ സാരിധനിധനി
നിനി സനിധമധാ ധ ധാനിധമഗമാ
ഗാമധാനിധ മാധനി
സനി ധാനിസാരിസ നി
സരി ഗരി
സരി ഗാമഗരി ഗരി സാരിസ നി
സനി ധാനിധ മാധമ ഗാമധനി
ഈ സ്വരങ്ങള്‍ നിനക്കര്‍ച്ചനാപുഷ്പങ്ങള്‍
സ്വീകരിച്ചാലും ഹരേ കൃഷ്ണാ (ചെമ്പൈയ്ക്കു നാദം )

കളഭച്ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍
കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍ (2)
ആയുരാരോഗ്യസൌഖ്യം പകരും വിഷ്ണോ
നാരായണാ ഹരേ നാരായണാ
ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ
ഗുരുപവനേശ്വര നാരായണാ (ചെമ്പൈയ്ക്കു നാദം )

deepu_cool
Автор

ഈ song ഒക്കെ കേൾക്കുമ്പോൾ അമ്പലത്തില്‍ ഉത്സവത്തിന് നില്‍ക്കുന്ന ഒരു feel aaa😍✨

intimate_travelpassion
Автор

ഞാൻ എന്നും രാവിലെ ഈ മനോഹര ഗുരുവായൂരപ്പൻ്റെ ഗാനം കേട്ടിട്ടാണ് ഒരു ദിവസം തുടങ്ങുന്നത്✨✨✨

sajithaminisathyan
Автор

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
ശംഖം കൊടുത്തവനേ
പാഞ്ചജന്യം കൊടുത്തവനേ..നിന്റെ
ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
സംഗീതപ്പാല്‍ക്കടലല്ലോ.. എന്നും
സംഗീതപ്പാല്‍ക്കടലല്ലോ

ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍
സരിഗമ കൊളുത്തും പരം പൊരുളേ
ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ്
അളന്നവനേ... ഈ സ്വരങ്ങള്‍
സ സരിസ നിധനി
നി നിസരി ധമധ
ധ ധനിധ മഗമ
ഗമധനിധ മധനിസനി
ധനിസരിസ നി സരി ഗരി
സരി ഗമഗ രി ഗരി സാനിധ
നി സനി ധനിധ മധമ ഗമ ധനി
ഈ സ്വരങ്ങള്‍ നിനക്കര്‍ച്ചനാപുഷ്പങ്ങള്‍
സ്വീകരിച്ചാലും ഹരേകൃഷ്ണാ

കളഭച്ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍
കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍
ആയുരാരോഗ്യസൗഖ്യം പകരും വിഷ്ണോ
നാരായണാ.. ഹരേ നാരായണാ
ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ
ഗുരുപവനേശ്വര നാരായണാ.

JubithKariyath
Автор

ഈ ഗാനം ഒക്കെ 25 വയസിനു താഴെ ഉള്ളവർ കേൾക്കുന്നുണ്ടോ?

Arjun-ejfj
Автор

ഇത് പോലെ ഒരു ഗാനം ലോകം അവസാനിക്കും വരെ ഉണ്ടാകില്ല

jayansravanam
Автор

എല്ലാ മയിൽ‌പീലിയും എനിക്ക് ഇഷ്ടപ്പെട്ടു 😃😂

nayananandan
Автор

കളഭച്ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍
കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍
ആയുരാരോഗ്യസൌഖ്യം പകരും വിഷ്ണോ
നാരായണാ ഹരേ നാരായണാ....
ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ
ഗുരുപവനേശ്വര

praveengowreeshanker
Автор

പാട്ട് ഗംഭീരം. Orchestration അതി ഗംഭീരം 👌 ഒരു ചാനലിൽ ഘടവും ഒരു ചാനലിൽ മൃദംഗവും രണ്ടിൻ്റെയും മിക്സിംഗ് സ്റ്റീരിയോ ഹെഡ്ഫോൺ വെച്ച് കേൾക്കുമ്പോൾ ഉള്ള ഫീൽ 🙏
ദാസേട്ടന് ഒരായിരം നന്മകൾ നേരുന്നു ❤️❤️ ❤️❤️❤️

Anishmannattuktm
Автор

ഈശ്വരാ ഈ സോങ് ഓക്കേ കേൾക്കാൻ സാധിക്കുന്നത്ത് തന്നെ ഒരു ഭാഗ്യം ആണ് 😊

manuvayakkara
Автор

ആയുരാരോഗ്യ സൗഖ്യത്തോടെ അനുഗ്രഹിക്കട്ടെ ദാസേട്ടാ 😍

prabhinpremkumar
Автор

Hamsa vinodini janyam of Melakarta Number 29 Dheera Shankarabharanam. He has sung another song in this Raagam, that is Omkaarap poruley ainkaraney. Sai RAM

akhilkumar
Автор

Perfect tribute to the guru by the disciples ❤️

saranbabu
Автор

Hare Krishna 🙏🙏🙏🙏🙏🙏🙏 Sharanagatham Vaasudeva- Jagath Pathe 🙏🙏🙏

arunsv
Автор

Krishna. Guruvayoorappa pranamam Bhagavane

rameshtv
Автор

Guruvayoorappan🙏gandarva nadam🙏dasettan

dhanyadas
Автор

Das ettan chembaiku nadham divine song.

srinivasan-uevs
Автор

നിന്റെ ഏകാദശി പുലരിയിൽ ഗുരുവായൂർ..
സംഗീത പാൽക്കടലല്ലോ..
എന്നും സംഗീതപ്പാൽക്കടലല്ലോ..

pradeepg