Account Correction of Daily Wage Employees in Spark | Spark Tutorial

preview_player
Показать описание

Рекомендации по теме
Комментарии
Автор

sir ബില്ല് generate ചെയ്യുന്നതിന് മുൻപ് അക്കൗണ്ട് കറക്റ്റ് cheyyan സാധിക്കില്ലേ

anjugeorge
Автор

Sir
Njan daily wages ayi joli cheyunnu ente 2024-25 year salary enikku kitti.but ente 2023-24 year salary aeo officil ninnu eduthu thanilla avar parayunnathu ten no cancel cheythu 2023-24 year ten no kittan vendi request kodukkan . Clerk puthiya aalu vannapol 2024-25 year ten no cancel cheythu 2023-24 year ten no edukkan pattilla ennu paranju.
Ten no cancel cheythu puthiya ten number edukkan pattumo?

govindg
Автор

Sir, ഞാൻ 2023 ൽ രണ്ട് സ്കൂളിൽ daily wage ആയി കയറി. രണ്ടാമത് കയറിയ സ്കൂളിൽ നിന്നാണ് ആദ്യം Salary credit ആയത്. അവിടെ HDFC account ആണ് കൊടുത്തത്. Credit ആയതിനു ശേഷം HDFC bank account close ആക്കേണ്ടി വന്നു. അതിനാൽ ഞാൻ ആദ്യം work ചെയ്ത സ്കൂളിൽ Canara bank account ആണ് നൽകിയിട്ടുള്ളത്. Bank account മാറ്റാൻ കഴിയുമോ sir? Please reply.

anjujayan
Автор

Thank u sir, i ve solved a big issue after watching this video

shinyjoseph
Автор

Sir.. October il enik psc കിട്ടി.. Spark ൽ join ചെയ്തു... Bt, August, September daily wage കിട്ടാനുണ്ട്.... അതെടുക്കാനായി spark ൽ നോക്കിയപ്പോൾ error കാണിച്ചു... Already spark il permanent ആയി ജോയിൻ ചെയ്തതുകൊണ്ട് ആണ് ഇങ്ങനെ വന്നത് എന്നാണ് അറിഞ്ഞത്... ഇതിനു എന്താണ് ഒരു solution...??

b.b
Автор

Daily wages അപ്പ്രൂവ് ചെയ്യാൻ spark ലിൽ കൊടുത്തപ്പോൾ govt ഓർഡർ & പോസ്റ്റിങ്ങ്‌ oder പരസ്പരം മാറിപ്പോയി. ഡിലീറ്റ് ചെയ്തു രണ്ടാമതായി ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ. Pending ലിസ്റ്റലിൽ ആണ് ഇപ്പോഴും ഉള്ളത്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ

smithav.k
Автор

21-22 academic year work cheytha schooil aane 22-23 academic year guest aayi work ചെയ്യുന്നത്. ഈ വർഷം അവർ terminate ചെയ്തില്ല. പക്ഷെ എനിക്ക് Spark വഴി ശമ്പളം കിട്ടിയിരുന്നു. പക്ഷെ ഈ മാസo process ചെയ്യുമ്പോൾ ശരിയാകുന്നില്ല ഇനി എന്തു ചെയ്യും Sir please reply help me what can I do for getting salary

SS-zqxr
Автор

Sir account number koduthapo oru zero miss aayi. oru vattam ith pole change cheythu. But next month um salary vannilla. Ella month um ingane cheyth kond irikkano? Permanent aayit correct cheyyan pattille?

anjalyarjun
Автор

Spark ഇൽ ന് എങ്ങനെ യ deatils remove ചെയ്യുന്നത്

abhijithcheliyil
Автор

സർ,
ഞാൻ ഇപ്പോൾ ദിവസവേതനാടിസ്ഥാനത്തിൽ LPST ആയി ജോലി ചെയ്യുന്നു . എൻ്റെ അക്കൗണ്ട് ഉള്ള ബാങ്കിലേക്ക് മറ്റൊരു ബാങ്ക് merge ആയതിനാൽ IFSC code ൽ ചെറിയ മാറ്റം വന്നു. മാറ്റം വന്ന വിവരം ബാങ്ക് അധികൃതർ അറിയിക്കാത്തതിനാൽ ഞാൻ പഴയ IFSC തന്നെയാണ് നൽകിയത് . അതിനാൽ എൻ്റെ നവംബർ മുതലുള്ള ശമ്പളം pending aan. Spark ൽ bank name & branch name കൊടുക്കുമ്പോൾ പഴയ IFSC തന്നെയാണ് വരുന്നത് . ഈ പ്രശ്നം എങ്ങനെ പരിഹരിക്കാൻ പറ്റും ? ആരാണ് പരിഹരിക്കേണ്ടത്
Please rply sir 😊

sreejap
Автор

Sir, Temporary employee സ്പാർക്കിൽ ടെർമിനേറ്റഡ് ആയതിനു ശേഷം arrear കിട്ടുന്നതിനായി (നിലവിലുള്ള ബാങ്ക് അക്കൗണ്ട് close ചെയ്തു പോയി ) പുതിയ ബാങ്ക് അക്കൗണ്ട് സ്പാർക്കിൽ കൊടുക്കാൻ പറ്റുമോ.... മറുപടി തന്ന് സഹായിക്കാമോ sir

remaap
Автор

Sir address pazhayath verification cheyyhu samanwaya yilum pazhaya addressanu pinnneed adhar update cheythappo new addressanu, sparkli new address koduthu, pazhayath mattitt kuzhappamundo

AshaKsoman
Автор

ഞങ്ങളുടെ ഓഫീസിൽ IFSC മാറിപ്പോയി a/c ൽ cedit ആയില്ല. എഡിറ്റിൽ പോയി കൊടുത്തു. പക്ഷേ കൊടുത്തത് മാറിപ്പോയി.ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

suryathejsreejith
Автор

സാർ
അക്കൗണ്ട് നമ്പർ സ്പാർക്കിൽ കറക്റ്റ് ചെയ്തശേഷം ഈ വിവരം ട്രഷറിയിൽ പോയി പറയണോ ?

binujms
Автор

Sir enikke casual sweeper ayi joli cheyyunnu. Enikke joint account ane sparkil koduthittullathe january masathe salary treasary paid ayi account credit ayilla eni enthe cheyyanam

rrynhro
Автор

Sir nan 2021 Nov daily aayi High school il kazhariyatha. Sparkil aad cheyyan account details aadar details koduthu. But aadaril date of birth nte year mathrame ullu athinal full date of birth: date/month/year undenkile register cheyyan pattu nnu paraunnu. Date of birth proof nu aadar mathrame use cheyyullo, year mathram ullathinal aa aadhar vachu register cheyyan pattille

remyanoop
Автор

Sir daily wages staffinde terminate datel thettu vannal entha cheyyuka?

archanamadhu
Автор

സാർ, ഈ മരിച്ചു പോയവരുടെ ആശ്രിതർക്ക് pay arrear വാങ്ങി കൊടുക്കുന്നതു എങ്ങനെ എന്നൊരു വീഡിയോ ചെയ്യാമോ.

shinyjoseph
Автор

Sir Njan 2018-2019 Acadamic Yearil Aided High schoolil Daily wage Ayi Work Cheythu 2019-2020 Mattoru Aided Schoolil Work Cheythu 2019 -2020 Padipicha Schoolile Salary Kittukayam Cheythu Avidunnu Terminate Cheyukayum cheythu 2018-2019 wage inu vendi pinned register cheyyan nokkiyappol aa samayath matters schoolil annanan parayunnath Sir please reply

vibeswithme
Автор

Sir, ഞാൻ government guest hsst ആയിട്ട് 2019 ൽ work ചെയ്തിരുന്നു. First ഒരു government higher secondary ലും പിന്നീട് ഒരു government aided schoolil ലും. Academic year endൽ aided school principal എൻറെ salary process ചെയ്യാൻ spark registration നടത്തിയപ്പോൾ registration rejected ആയി. Spark Ernakulam office ൽ enquiry ചെയ്തപ്പോൾ അറിഞ്ഞത് first school ലെ spark ൽ നിന്ന് എൻറെ name remov ചെയ്ത date ഉം second school ലെ date of joining ഉം same ആയതിനാൽ ആണ് ഈ issue എന്നാണ്. For correcting that trivandram spark office ൽ പോയിരുന്നു. Butഅവിടെയും correction പറ്റില്ല എന്ന് ആണ് പറയുന്നത്. എൻറെ 1 year salary ആണ് block ആയി കിടക്കുന്നത്. അത് കിട്ടാൻ. ഞാൻ ഇനി എന്തു ചെയ്യണം.

kichu