filmov
tv
Bangladesh Sentences Islamic party leader to Death for War crime

Показать описание
ബംഗ്ലാദേശ് വിമോചനത്തെ എതിര്‍ത്ത ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ. യുദ്ധക്കുറ്റ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധി രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.