Infinix Note 40 Pro 5G Malayalam Unboxing

preview_player
Показать описание

Рекомендации по теме
Комментарии
Автор

പൊന്ന് ചേട്ടാ ഇടക്കിടക്ക് ക്യാമറ വ്യൂ ചേഞ്ച്‌ ചെയ്യുന്നത് ഒന്ന് കുറക്കൂ കണ്ണ് വേദനിക്കുന്നു😟.. ക്യാമറ കൂടുതൽ ഉണ്ടെകിൽ ഒന്നുരണ്ട്എണ്ണം giveaway കൊടുക്ക്‌😅

Ottayan
Автор

Bro... Ithile Gaming Experience enganayundenn parayamo... Better gaming aahno?

blck
Автор

Ethilum nallathu alle infinix zero 30 5g vs video cheyumo

FashionShoppingHub
Автор

Infinix tws olla phone etha . Ethinu ethra rate .

devanadhg
Автор

Chetta flipkartil order cheytal ee full set aano kittunne atho vere online site enthenkilum undo.

premkailas
Автор

ഇൻഫിനിക്സ് അന്നും ഇന്നും പൊളിയാണ് ഇത് കണ്ട് സാംസങ് ഐഫോണും അവരുടെ ബോക്സിൽ ഇതൊന്നും ഒരിക്കലും കാണാൻ കഴിയില്ല. അവരുടെ കിളി പോയി ഉണ്ടാകും അവരുടെ ഫോണുകളിൽ make charger viral charger ബോക്സിൽ ഉണ്ടാവുകയില്ല ചാർജറും ഇല്ല ഇവരെല്ലാം ഇൻഫിനിക്സിനെ കണ്ടുപഠിക്കണം ഇത് ഇൻഫിനിക്സ് കാലം 😊🎉❤❤

hussiandliu
Автор

Ee power bank iPhone il use cheyyan pattumo

jaikish
Автор

Hi bro S23 സീരിസ് തൊട്ട് 7 years software update കിട്ടുമെന്ന് കേൾക്കുന്നു. ശരിയിയാണോ?

ravipullur
Автор

ഞാൻ സൗദിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. ഇവിടെ 999 റിയാൽ ആണ്. ഏകദേശം നാട്ടിലെ 22500 നു അകത്തു.. ഇതേ സ്പെക്കിൽ ഉള്ള 4ജി മോഡലുകൾ വരെ നാട്ടിലെ 16000 രൂപക്ക് ഒപ്പം വരുമ്പോ വിയർലെസ് ചാർജർ, മാഗ്ചാർജർ, ഇൻഫിനിക്സ് ബഡ്‌സ് 2 ലൈറ്റ്, ബാക്ക്കവർ, ഫ്രണ്ട് ഗ്ലാസ്‌, റിവേഴ്‌സ് ചാർജിങ്, NFC ഉൾപ്പടെ ഈ റേറ്റിൽ ലാഭം എന്നല്ല.. ഫ്രീ ആയിട്ട് കൊടുക്കുന്നകണക്ക് തന്നെയാണ്.. ക്യാമറ ക്വാളിറ്റി മാത്രമേ അല്പം കുറവായിട്ടുള്ളു. Rest of the phone is worth... ❤️❤️❤️ satisfied owner.

hyumenbeing
Автор

Infinix note 40 pro or honor 90 onnu suggest chaiyyamo?

ajinnath
Автор

infinix service center keralathilundo? ithinte service nallathaano? Ariyunnavar reply tharaamo plz

JouharMuhammad
Автор

Skullcandy crusher evo Unboxing cheyyo 😊

abhijithalia
Автор

ഈ ഫോൺ എടുക്കാൻ ഉദ്ധേഷിക്കുന്നു.Infinix ഉപയോഗിക്കുന്നവർ അഭിപ്രായം പറയുക

Smr
Автор

ഇങ്ങനെ ഏറ്റവും പുതിയ technology & affordable price ഉം... ഇനി performance and lasting... ഇത്രയും കാര്യങ്ങൾ കൂടി മികച്ചത് ആണ് എങ്കിൽ Infinix എന്ന brand ഇന്ത്യയിൽ തീർച്ചയായും No.1 പൊസിഷൻ എത്താൻ അധിക സമയം ആവശ്യമായി വരിക ഇല്ല.... കസ്റ്റമർ സർവീസ് ഒക്കെ ഇപ്പോളും എല്ലാവർക്കും ആശങ്ക ഉണ്ട് എങ്കിലും ഈ വിധത്തിൽ hard work ചെയ്യുന്ന brand അതിന് പരിഹാരം കാണും എന്നതിൽ സംശയം ഇല്ല... Realme.. Redmi ഫോണുകൾക്ക് തീർച്ചയായും പണി ആകും

josephephrem
Автор

Galaxy M15 5G M55 5G review എപ്പോ വരും

KeerthyFilmHouseofficial
Автор

ഇൻഫിനിക്സ് full AI ആണ്. Settings ഒന്നും നമ്മൾ ചെയ്ഞ്ച് ചെയ്യേണ്ട. ഇടയ്ക്കിടെ എല്ലാം തനിയേ മാറ്റിക്കോളും. സൂപ്പർ 👌

sajeevvenjaramood
Автор

Eee phone use cheyunna aarengilum undoo....undangil engane undu

anascp
Автор

Magpower power bank Box ഇല് ഉണ്ടായിരുന്നില്ലാ...

nidheeshta
Автор

Kaiyill kettiya vachetha athine kurichulla details parayamo plsss

nishadnichaa
Автор

Iqoo neo 9 pro yil type c headphone jack adapter ubayogikkan pattumo ??

sufyankt