KTET 2023 MAY 30 CATEGORY 2 SOCIAL SCIENCE ALL QUESTIONS AND ANSWERS/

preview_player
Показать описание
KTET 2023 MAY 30 CATEGORY 2 SOCIAL SCIENCE ALL QUESTIONS AND ANSWERS/
Рекомендации по теме
Комментарии
Автор

ഞാൻ 2002 ൽ Bed കഴിഞ്ഞ ആളാണ്. അതിനുശേഷം ആദ്യമായി 2023 ഡിസംബറിൽ ആണ് ഞാൻ ktet2 ആദ്യമായി അറ്റൻഡ് ചെയ്തത്. എനിക്ക് ktet കിട്ടുകയും ചെയ്തു. Ktet ന് അപ്ലൈ ചെയ്തതിനുശേഷം ആണ് ഞാൻ സാറിന്റെ ക്ലാസുകൾ യൂട്യൂബിൽ കാണാൻ തുടങ്ങിയതും പഠിച്ചു തുടങ്ങിയതും. Ktet കിട്ടാൻ എന്നെ സഹായിച്ചത് സാറിന്റെ ക്ലാസുകളാണ്. Ktet കിട്ടാത്തവർ സാറിന്റെ ക്ലാസുകൾ മാത്രം കേട്ട് പഠിച്ചാൽ മതിktet ഉറപ്പായും കിട്ടും. ഒരുപാട് നന്ദി സർ..

Devamedia.vission
Автор

ഞാൻ cat 2 ആണ് എഴുതിയത്. സാർ എനിക്ക് 47 മാർക്ക് കിട്ടി😊. എനിക്ക് total 105 മാർക്ക് ഉണ്ട് സാർ. ഞാൻ 2009ൽ ബിഎഡ് കഴിഞ്ഞതാണ്. 2016 യുപിഎസ്സി ലിസ്റ്റിൽ ഞാൻ ഉണ്ടായിരുന്നു ആ ലിസ്റ്റ് കാൻസൽ ആയി. ഞാൻ ആദ്യമായിട്ടാണ് kete എഴുതുന്നത്.6 വർഷത്തിനുശേഷം പഠിക്കാൻ തുടങ്ങി.സാറിന്റെ ക്ലാസ് മാത്രമാണ് ഫോളോ ചെയ്തത്.സാറിന്റെ സൈക്കോളജി പിഡിഎഫ് ഞാൻ വാങ്ങിയിരുന്നു അത് വളരെ ഉപകാരപ്പെട്ടു.5 മുതൽ 10 വരെയുള്ള സാറിന്റെ scert ക്ലാസുകൾ ആണ് ഞാൻ ഫോളോ ചെയ്തത് ഞാൻ ടെസ്റ്റ് ബുക്ക് വായിച്ചിട്ടില്ല. മലയാളം ക്ലാസുകൾ ഫോളോ ചെയ്തിരുന്നു സാറിന്റെ യൂട്യൂബ് വീഡിയോസ് കണ്ടതുകൊണ്ട് മാത്രമാണ് എനിക്ക് മാർക്ക് കിട്ടിയത്. പാസാവാൻ ആഗ്രഹമുള്ളവർ സാറിനെ മാത്രം ഫോളോ ചെയ്യുക. നാലുമാസമാണ് ഞാൻ പരിശ്രമിച്ചത് . Sir alot ofthanks 🙏🏻🙏🏻
Your dedicated classes🙏🏻🙏🏻🙏🏻

Balkeezk
Автор

40 mark, Ella pravasyavum maths &science anu attend cheyyaru ethuvare kittiyilla, epravasyam mashinte class mathram padichu social science attend chaithu40 kitti thank you mashe

sunilakpsunilakp
Автор

ഞാൻ 2015 ൽ B.എടുത്തു കഴിഞ്ഞ ആളാണ്.... അതിനു ശേഷം 1 വർഷം വർക്ക്‌ ചെയ്തു... പിന്നെ കല്യാണം, കുട്ടികൾ, വീട്ടിലെ ചെറിയ പ്രശ്നങ്ങൾ... 8 വർഷം ഗ്യാപ് eduthu... Eppo എല്ലാം blank 😂... Interviews പോയി നോക്കി .. Waiting list വരും.. കിട്ടൂല..😅😅.. ഇപ്പോ കഴിഞ്ഞ 2023ൽ K. TET എഴുതി 60 മാർക്ക്‌...83 വേണം... അതും failed... ഇനിപ്പോ എഴുതാൻ ഒരു പേടി... എന്തായാലും എഴുതി നോക്കണം മൈൻഡ് എങ്ങനെ recover ആകും ഈ ക്ലാസ്സ്‌ കേട്ടപ്പോ എന്തൊക്ക ഒരു confidence... 🙏🏻

ashysdreamworld
Автор

Thank you so much mashe....above 40 kitty.god bless you for ever, , ,

mebijinumebijinu
Автор

All classes are excellent.. thank you sir

deepujoseph
Автор

45/60 🙂

Innale exam ezhuthi kond orunapo eniyk bhayangara stomach pain thoni. Ente vayattil endometriosis cyst und. Collage reopening aayapo veendum pain vannapo eniyk aake sad thoni.. concentration poyi. Avidirunn enthokeyo chinthich. Bubble cheythe number maari poyi. Ariyavunne 5 ennam order thetti. Njaan ivide ith parayumbo rationalization nn example pole thonunn.

But I feel sad 😭

Jinnie.
Автор

Ba ഭരതനാട്യം ഉള്ളവർക്ക് cat 2 അപ്ലൈ ചെയ്തു എഴുതാൻ സാധിക്കുമോ സർ

jibigopi
Автор

, k tet category 2 nu
Part 1 psychology pinne

Option subject aanu maths/science
social science
Part 2 Malayalam
Part 3 English.
Ithil part 1 le maths/science nu pakaram social science attend cheythal kuzhappamundo...?

sridha
Автор

Simple ആണ് വേഗത്തിൽ എഴുതിയിട്ട് തെറ്റിപോയി😢 അറിയുന്നത്

saheenafi
Автор

B. E. D social science eduthal ktet topics nthokke ayirkum sir.... Parayumo sir

mubeena
Автор

Sir pdf notes kitumo.or 5to 10ss question answer mathram ulla book avalibla ano

shesnio
Автор

Mashee... NCA exm iniyulla days egne prepare cheyyanam ennula oru vedio ido???july 21 exm

athira.k
Автор

Thank you sir ...sir nde class matram kettitu ktet pass aye..1st attempt

NISHAN-cp
Автор

Thank u sir ktet 1, 2 sarinte class kettu randilum vijayichu.

AnuSelvadas-dtlc
Автор

Hi Category 3 ente language malayalm Malayalam bubble chyyan vitt poyii😢 enthkilm onn chyyaan patuo sir inii.... Plss reply

Athirasreenivasan-xp
Автор

Sir ktetcategory 2 vl etu standard vareyulla text books anu padikendat

chithraanjali
Автор

Njan ലാംഗ്വേജ് 2 ഇംഗ്ലീഷിൽ mark കോളത്തിൽ കറുപ്പിച്ചിട്ടല്ല 😢അതുകൊണ്ട് ente 30 mark poyo sir

harithashalu
Автор

Mashinte class kandath kond mathrem easy aayi

sumayyasumi
Автор

48 mark kitti. Thank you so much Sir 🙏

remyamanu