Goal Seek in Excel - Malayalam Tutorial

preview_player
Показать описание
ഒരു ഫോർമുലയിൽ നിന്ന് ഒരു നിശ്ചിത ഔട്ട്പുട്ട് കിട്ടാൻ എന്ത് ഇൻപുട്ട് കൊടുക്കണം എന്നത് കണ്ടെത്താൻ ആണ് എക്സലിലെ ഗോൾ സീക്ക് എന്ന ഫീച്ചർ ഉപയോഗിക്കുക.

Goal Seek in Excel explained with 3 different examples.

മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ...

Subscribe to @AjayAnandXLnCAD for more.

Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ...

മൈക്രോസോഫ്റ്റ് എക്സൽ ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്തവർക്കും, പഠിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി . . .

#ExcelMalayalam #GoalSeek #MalayalamTutorial
Рекомендации по теме
Комментарии
Автор

Thanks XL nCad, your videos hell me to understand Excel very much, whenever I have to find a solution for something, you have it always, much much help YouTube channel

sreekuti
Автор

Thanks alot.❤️.. simple but powerful. it will helps more for budgeting..., 👌"💡"

suhailbinusman
Автор

Thank youn soo nuch sir....your videos are soo informative

donyfrancis
Автор

Error comes as cells must contain a formula

vineethp.s.
Автор

Goal seak .. njan
Sum cheytha formula yil nokkiyitt ready aavunnilla multiple only aaano

noushadvemmully
Автор

Data table നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

neethuneethu
Автор

sir, സുഖം ആശംസിക്കുന്നു. ഒരു വീട്ടിലെ വരവ് ചെലവ് data എങ്ങനെയാണു excel il തയ്യാറാകുന്നത്.ഒന്ന് ക്ലാസ്സ്‌ എടുകാമോ . ഇങ്ങെനെയുള്ള vedeo കാണാന്‍ യിസ്ഹാടംപോലെ alkarund .

bineeshpkuruvila
Автор

സർ ഇത് excel ഏതു വേർഷൻ ആണ്.. ഡെവലപ്പർ എന്നുള്ള ഓപ്ഷൻ 2016 ഇൽ കാണുന്നില്ലല്ലോ... എന്താണ് ചെയ്യുക

Sunlight
Автор

"By Changing Cell" onnil kooduthal cell select cheyyan pattumo ?

mohdsaffan
welcome to shbcf.ru