Oh My Darling Malayalam Movie | What caused Anikha to have overflow during her chums? | Anikha

preview_player
Показать описание
What caused Anikha to have overflow during her chums? Oh My Darling is a 2023 Indian Malayalam-language romantic comedy film directed by Alfred D' Samuel. Love has many faces, but Joel and Jenny love with earnestness, but when their love is tested in the fire of adversity, it has to overcome that. When reality is not what it appears to be, can love survive?

#ohmydarlingmalayalammovie #ohmydarling #anikhasurendran #melvingbabu #mukesh #lena #johnyantony #manjupillai #vijayaraghavan #nandhu #daindavis #trending #likes

Movie Credits :-
Directed by : Alfred D' Samuel
Written by : Jineesh K. Joy
Produced by : Manoj Sreekanta
Starring : Anikha Surendran , Melvin G Babu
Cinematography : Ansar Shah
Edited by : Lijo Paul
Music by : Shaan Rahman

Click here to watch :-

Follow us on our Facebook Page for more updates-

For more latest updates follow us on Twitter-

Рекомендации по теме
Комментарии
Автор

കഥ, അഭിയനയം എന്തൊക്കെ ആയാലും.. ഈ സിനിമ നൽകുന്ന നല്ലൊരു message ഉണ്ട്.. Loving family ഉണ്ടെങ്കിൽ.. ഏതു പ്രശ്നവും.. എന്ത് അസുഖവും.. ഒന്നുമല്ലാതെ ആകുന്നു.. Sometimes family is the best medicine for everthing.. It is a blessing to be born in a good family.

nandinibs
Автор

ഈ movie കണ്ടതിനു ശേഷം അഭിനയിച്ചവർ എത്രവട്ടം കരഞ്ഞുകാണുവോ എന്തോ 😂😂😂😂😂

aleenashaji
Автор

ഈ movie kazhinj avante ഒരു interview undarunn... Entho jada aarunn.... അവൻ അങ്ങ് enthand ആണെന്ന് ഉള്ള ഭാവം ആയിരുന്നു

Unknown_
Автор

Over acting= Under acting
Padam polinju. Thus proved😂

EntertainmentHere-qd
Автор

Joe and joe മൂവി യിൽ ചെറുക്കന്റെ അഭിനയം എന്ത് നല്ലതാരുന്നെന്നോ... കുഴപ്പമില്ലന്നേയ്... അവൻ പുതിയ പയ്യനല്ലെ.. Okay ആയിക്കോളും... Voice മോഡ്ലേഷൻ ന്റെ problem aanu

pournamigiri
Автор

Mukesh ee padathil abinayichu weight kalayandarnnu

malavikarnair
Автор

ഒന്നും പോരാഞ്ഞിട്ട് അവന്റെ ഒരു സൗണ്ടും 🙏🏽🤑

mayflower
Автор

Act cheyunavarude matram pblm alla .. nalloru direct koode venam

MS_
Автор

Iyy movie enthkond Oscar nominated aayilla enneth ahn ente samshayam😭

dhnan.
Автор

Ya allahh...
Ee movie kanoo ithra hype itirinnath

Linsha
Автор

ഇവളെ ആരാണാവോ ഈ സിനിമയിൽ എടുക്കാൻ തീരുമാനിച്ചത്

filmvlog
Автор

ഈ കഥയിൽ 2: 25 മിനിറ്റ് ആകുമ്പോൾ ആ ചേച്ചി നിൽക്കുന്ന അവിടെ ബാക്കിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിൽ ഒരു മിസ്റ്റേക്ക് ഉണ്ട് എല്ലാരും ഒന്ന് കണ്ടു നോക്കൂ 😂🤣😅

krishnatheertha
Автор

Acternu nalloru voice kodukkaamayirunnu

thasninaz-rynm
Автор

ഒരു വീട്ടിലും നടക്കാത്ത സ്റ്റോറി വേസ്റ്റ് movies

_______
Автор

Anikha abhinym bore an. Evaleka vech cinema edtat oru kryom ela!🥴

binithasunil
Автор

ഇതുപോലെ അനുഭവിക്കുന്ന ജെനിയെ പോലെ ഈ ഞാൻ 😞

Suni
Автор

13:21 രഹസ്യം പറയുമ്പോൾ ഇങ്ങനെ പറയണം.. ആരും കേൾക്കില്ല. 😂😂

lipingeorgesam
Автор

ഇത്ര നെഗറ്റീവ് പറയാൻ മാത്രം ഒന്നുമില്ല 🙄

JO_es
Автор

അഭിനയമാണെന്ന് പറയില്ല അത്രക്ക് artificial ആയിട്ടുണ്ട്

Reenareena-emyz
Автор

Evalu full time chorayil kidappanallo
Ethu okke enthu Tholinja padam aano aavo

akhilchinnu