Our first nombu ❤️ #shorts #trendingonshorts #ramadan #family

preview_player
Показать описание

Рекомендации по теме
Комментарии
Автор

പൂജമുറിയിൽ വിളക്ക് കത്തിച്ചിട്ട് നോമ്പ് തുറക്കാൻ പോയ ആ അമ്മയുടെ മനസ്സ് ഒരുപാട് ഒരുപാട് വലുതാണ് 😘😘😘😘😘😘

riyazboss
Автор

പടച്ചവനെ കണ്ണ് തട്ടാതിരിക്കട്ടെ ഈ ഫാമിലിക്ക് മാഷാ അല്ലാഹ് 🤲ഒരു പ്രാർത്ഥന മാത്രം പടച്ച റബ്ബേ നമ്മുടെ രാജ്യത്ത് ഹിന്ദു മുസ്ലിം ക്രിസ്ത്യാനി എല്ലാവരോടുമൊപ്പം മതേതരത്വത്തോടെ ജീവിക്കാനുള്ള ഭാഗ്യം തരേണേ അല്ലാഹ് 🤲

DreamGirl-bboq
Автор

വിളക്ക് കത്തിച്ചുള്ള ആ വരവ് സത്യം പറഞ്ഞാൽ രോമാഞ്ചം വന്നു....😍😍

reshmireshmi
Автор

Ivar adichu pirinjathinu shesham kanunnavarundoh🎉

JaseelaJasee-qv
Автор

ഞാനും ഒരു മുസ്ലീമാണ് കണ്ടപ്പോൾ സന്തോഷം തോന്നി നോമ്പ് പിടിക്കാനുള്ള നല്ല മനസ്സ് പടച്ചോൻ കാക്കട്ടെ

SakeenaMoosa-dl
Автор

നിങ്ങൾ പോളിയാണ്. നോമ്പ് പിടിക്കാൻ കാണിച്ച നല്ല മനസ്സ്.... 💜👍 👍അമ്മ 👍👍👍👍👍👍👍

JamsheenashamsuAadhipaat-cikh
Автор

Nomb pidich amma velak kathich varunnoru time, that was a goosebumps moment...nammale society nalonm erekure maareen Ulla thelivaan..inim Marum to prove the soul of the words
" GOD'S OWN COUNTRY" ❤️🫡

sreyaparvathy
Автор

അത്ഭുതം തോന്നുന്നു.... വർഗ വിവേചനത്തിന്റെ നാട്ടിൽ അമ്മയും മക്കളും മാതൃക യാണ്.. ദൈവ തുല്യരാണ് ❤❤❤

mujeebalfatheh
Автор

ആ പൂജമുറി കണ്ടതോടെ നോമ്പ് അതിന്റെ പൂർണതയിൽ എത്തി ❤️

ShajeerCraftsmen
Автор

ഈ ഫാമിലി എന്തൊരു വിശാലമായ നല്ല മനസിൻറെ ഉടമകളാണ്.
ദൈവം അനുഗ്രഹിക്കട്ടെ

AbdulMajeed-txxi
Автор

ഇവരെ വളരെയധികം ഇഷ്ടാണ് ഇവരുടെ combo പോളിയാണ് 🥰❤️❤️❤️

shinashussain
Автор

ഞാൻ ഒരു മുസ്ലിം ആണ് നിങ്ങൾ നോമ്പ് എടുക്കുന്നത് കണ്ടിട്ട് എനിക്ക് സന്തോഷം ആയി

safavlogktpm
Автор

നിങ്ങളെ പോലുള്ളവരെയാണ് ഈ നാടിന് ആവശ്യം 🕉️☪️✝️❤❤❤

METECH
Автор

nan oru Hindu aan
classile ellavarum nombedukkunnad kand ellathavanayum 5-6 Nomb Nanum edukka rund
Padachonum, Daivarum, eeshoyumokke Aayumsum Aarogyavam nalkatte🤲🙏🙏❤️

SunilKumar-iqdw
Автор

നമ്മുടെ രാജ്യത്ത് ക്രിസ്ത്യൻ മുസ്ലിം ഹിന്ദു ജാതിഭേദമില്ലാതെ പോവട്ടെ മാഷാ അള്ളാ അതോടൊപ്പം ഈ കുടുംബത്തിനും എല്ലാ ഐശ്വര്യം കൊടുക്കട്ടെ🤲

shamnusabeeshannu
Автор

*Who is watching after Praveen* *mridula vidieo😂😂❤*

devanandadevananda
Автор

2025 le നോമ്പിനു ഈ വീഡിയോ suggestionil വന്നു കാണുന്നവർ ഉണ്ടോ

xyrah
Автор

ആ പൂജമുറിയും നോമ്പ് തുറക്കലും വല്ലാതെ സന്തോഷ്‌ തോന്നുന്നു എന്റെ കേരളം എന്നും എനിക്ക് അഭിമാനം

abdulhakkimars
Автор

ഞാനും ആദ്യമായിട്ട് ഈ വർഷം 17-ാം രാവിന് നോമ്പ് പിടിച്ചു....Masha Allah💗🤍

aswinsree
Автор

ഇവരുടെ വീഡിയോക്ക് addicted ആയവർ ഉണ്ടോ ❤❤🥰 lovely family ❤🤗

devika_devuz_
visit shbcf.ru