What is KYC document in Malayalam | How to submit know your customer document

preview_player
Показать описание
What is KYC or know your customer is a doubt may people have

This video explains KYC in Malayalam . KYC is a document which not only the bank ask but need to be submitted along with many other day to day transactions where cash is involved

KYC is a mandatory document for bank account opening ,insurance ,investment or even when you buy items which is above certain limit

Also like the facebook page for getting latest updates.

Follow on instagram

#whatiskyc
#kyc
#kycmalayalam
Рекомендации по теме
Комментарии
Автор

സമ്മതിച്ചു. ഞാൻ നാട്ടിൽ പോയപ്പോൾ, bank ഒരു പ്രാവശ്യം KYC ചോദിച്ചു. നൽകി. വീണ്ടും വീണ്ടും എന്തിനാണ് ഇത് ചോദിക്കുന്നത്. മനസ്സിലാകുന്നില്ല. നിങ്ങൾ പറഞ്ഞ പ്രകാരമാണെങ്കിൽ nre nro account തുട ങ്ങിയപ്പോൾ ഇത് ബാങ്കുകൾ ചെയ്തില്ലായിരുന്നോ. ചെയ്യാതെ എങ്ങനെ അക്കൗണ്ട് ഓപ്പൺ ആക്കി തുടങ്ങി.

ebookmummy
Автор

Njan kyc 3 days mumb photo adhar pan copy ellam koduthu request cheythu ithvare ready aayilla...google pay il account thanne poyi ..ith ini nthu cheyyum

ShahanasherinYS
Автор

Sir.. പുതിയ ATM കാർഡ് എടുക്കുന്നതിന് KYC നിർബന്ധമാണോ..KYC എടുത്തില്ലെങ്കിൽ എടിഎം കാർഡ് കിട്ടില്ലേ... 🤔

arjungs
Автор

card expire avunnathinu munne kyc update cheythillenkil enth pattum?

mastermindxz
Автор

Paytemil ഉള്ള പൈസ അയക്കാൻ പറ്റുന്നില്ല kyc അപ്ഡേറ്റ് ചെയ്യാത്തത് കൊണ്ട്

Shajikumarsk
Автор

Njn kyc update chaythittilla.aa account venda ennu vachal nthelum issues ondo?

Athi-ql
Автор

Sir kyc form filling ne kurich vdo idamo

ruby
Автор

Kyc ethenkilum betting app ൽ kodukkunnath kond prashnamundoo

stranger
Автор

എനിക്കൊരു മെസ്സേജ് വന്നു ദയവായി kyc ചെയ്യുക എന്ന് ചെയ്തില്ലങ്കിൽ മൂന്നു മാസത്തിനുള്ളിൽ എന്റെ ABHA നഷ്ടമാകും എന്നും പറഞ്ഞു എന്താണ് abha

nizarusmankunjunizarusman
Автор

KYC abdate cheyyathadu kondu ente bank account block aayi

hayasmehendiart
Автор

എൻ്റെ സിസ്റ്റർ ൻ്റെ kyc update ചെയ്യണം.But aval Dubai working aanu...aval thenne poyaale kyc update cheyyaan pattullooo???Avalde id proof vech മറ്റാരെങ്കിലും പോയാൽ പറ്റുമോ??

disnasanooj
Автор

Kyc update cheytha accountil mobile banking cheyyan pattuno cherupathile account ayirunnu

Rash-umsg
Автор

What happen to kyc after you close kyc bank account like Paytm bank

trvxdho
Автор

Forever enna ഒരു ഓൺലൈൻ ബിസിനസ് അതിൽ ഒരു ട്രെയിനിങ് ബാച്ചിൽ കേറാൻ kyc ചോദിക്കുന്നു വിശ്വസിക്കാമോ

vygamohananvygamohanan
Автор

kyc cheyyan late ayi, account cut aayalo?

nidhi