Pixel 6 Pro Malayalam Review !!

preview_player
Показать описание
#google #pixel #pixel6pro
Рекомендации по теме
Комментарии
Автор

സ്വന്തമായി ഉപയോഗിക്കുക എന്നതിലുപരി ഞങ്ങളെ പരിചയപെടുത്താൻ വേണ്ടി USA il നിന്ന് pixel 6 pro cash കൊടുത്ത് വാങ്ങി വീഡിയോ ചെയ്ത ജയരാജേട്ടന് എന്റെ ഒരു big Salute 👏🙏🥰😍💜

saikamalsnair
Автор

Hi chetta this is Kailas from Kottarakkara
Quiet surprised to see a pixel review, again and again the videos are fantabulous and the way of your presentation is of higher standards. Waiting for your studio review.

kailassasikumari
Автор

വന്നല്ലോ കാത്തിരുന്ന വീഡിയോ thanks jayarajettaa💖

aparshad
Автор

_Design, display, camera, chipset, motherboard, software, battery, RAM, Storage, performance, connectivity, security 👌👌🏾🔥_

Shajahan_T
Автор

വീഡിയോ കലക്കി ജയരാജേട്ടാ.. ഒരുപാട് നാളായി ഈ വീഡിയോക്ക് കാത്തിരിക്കുവായിരുന്നു!!! കിടിലൻ.. 💯❤️😍

bibscreations
Автор

Does the pixel purchased from USA support Indian Network Bandwidth..Any other challenges??

JamesBond-tugu
Автор

ഇന്ത്യയിൽ വന്നാൽ വിപ്ലവം സൃഷ്ടിക്കേണ്ട ഫോൺ ആണ്.. അതിന് ഉദാഹരണമാണ് പിക്സിലിന്റെ മുൻ ഫോണുകളുടെ വിൽപ്പനയും സ്വീകാര്യതയും..💯❤️😍

bibscreations
Автор

ലോകത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച ഫോണാണ് pixel6, pixel 6 pro🥰

Deancorso-ro
Автор

ഇന്നലത്തേയ് video il pixel 6 pro കണ്ടപ്പോൾ മുതൽ wait ചെയ്യാ.
Pixel 6 pro യിക്ക്,
Thanks Jayarajetta🔥🔥🔥🔥🔥

jomijoseph
Автор

Story kanda dhivasam thottu waiting ayirunnu finally is come😍🥰

Taehyungbts
Автор

Potrait, ultrawide, tele photo enniva okke ulpeduthi oru dedicated camera review cheyyooo?

ramachandranp
Автор

chetta ente oppo phonesinum camera processing lag undu.oru 10 second kazhinne photo kaanam pattuulluuu..

abhiramkrishnan
Автор

Ithinte malayalam review kittan ennum nokkumayirunnu .. edukkan aagrahikkunna phone .. thank you .. jayarajetta ❤

ss_threeshamseymebas
Автор

ഒരു രക്ഷയുമില്ല... പൊളി സാധനം 👌👌👌👌👌♥️♥️♥️♥️

lijothullakkulath
Автор

First tenzer ic വെച് തന്നെ ഇജ്‌ജാതി ഐറ്റം. അപ്പോ ഇനി വരാൻ പോകുന്ന മോഡലുകൾ ✌️✌️✌️😃

lmpmpdl
Автор

9:41 etta song recognising feature epozh ella stock Android devices il vannitndu

Im_Sharan
Автор

കാത്തിരുന്ന വിഡിയോ.. വളരെ നന്നായിട്ടുണ്ട്👌👌👌 ഇന്ത്യയിൽ available അല്ലാത്ത മൊബൈൽ അതായതിനാൽ after sale service warranty മുതലായവയെ കുറിച്ച് കൂടെ അറിയാൻ ആഗ്രഹം ഉണ്ട്.

gokulkrishna
Автор

ഒരു രക്ഷയും ഇല്ലാത്ത അവതരണം. ഞാൻ നമിക്കുന്നു താങ്കളെ ഇതു പോലെ ആരും വിശദമായി videos ചെയ്യാറില്ല ഒരു ഫോൺ നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അതിന്റെ ഗുണങ്ങളും ദോഷങ്ങളും കറക്റ്റ് ആയി പറഞ്ഞു തരുന്ന ഒരാൾ എങ്ങും ഞാൻ കണ്ടിട്ടില്ല you are a genious, well done go ahead, we are always with you

sandeepms
Автор

I bought a Google Pixel Pro couple of days back. I bought from Dubai (Globel Version).
Some people told me that do not activate finger print, it may harm the phone. Is it true ?
Do you know anyone teach me the photography & video graphy ?

mohamedasharafmohamed
Автор

Chetta nta poco X3 njn software update cheythaayrun.adyam camera pani kitti.ippa display um.nta friends um inganatha problem undaay.nthelum solution ondo nera aavan.

abhinavsm