Gangeeeeeeee!! (Tribute to Manichitrathazhu)

preview_player
Показать описание
This movie (Manichitrathazhu -1993) scared the bejesus out of me when I saw it the first time. It still does!!! Everything is done in Blender except Texturing and Cloth sim. I highly recommend this movie for those who haven't seen it! ( sorry for the spoiler; Buhahaahahhh)
Рекомендации по теме
Комментарии
Автор

We Crossed ONE MILLION THANKS A LOT സുഹൃത്തുക്കളെ 🙏🙏🙏🙏🙏🙏🙏🙏🙏🙌🙌

TheGebonions
Автор

Meanwhile Ganga:
ഓർത്തില്ല..ഓർത്തില്ല.. പഴയ തറവാട് ആണെന്ന കാര്യം ഞാൻ ഓർത്തില്ല
😅

armyever
Автор

മച്ച് തകർന്നു വീണ ഗംഗക്ക്‌ എന്തുപറ്റി എന്നറിയാൻ ഒരു ആകാംഷ..ബാക്കി കൂടി പോരട്ടെ👏👏

angrybird
Автор

ഗംഗ വീണത് നകുലന്റെ മേത്താണോ എന്നൊരു സംശയം 😅അല്ല, ഗംഗേ എന്ന് വിളിച്ചത് കേട്ടപ്പൊ തോന്നിയതാ😂

ramyasudhir
Автор

ഇത്രയധികം പോപ്പുലർ ആയ ഒരു സ്ത്രീ കഥാപാത്രം മലയാളത്തിൽ ഇല്ല...

paulthomas
Автор

ശങ്കരൻ തമ്പി : നിനക്ക് അങ്ങനെ തന്നെ വരണം. നിനക്ക് എന്നെ ദുര്ഗാഷ്ടമിക്ക് കൊല്ലണമല്ലേ...

arunkumark
Автор

Ith first time kandapozhum ippo kaanumpozhum I had the same laugh 😂 Thank you for this one..u r adipoli

devi.chandana_s.s
Автор

I was amazed by the animation..but never expected that twist 😜😜😜😜

sumiwaran
Автор

No vfx no sound effect no trick work no extra manufacturing
Pure acting ❣️hats off them 👍

ryder-hunk
Автор

നകുലന്റെ വിളി കേട്ടാൽ അറിയാം നെഞ്ചത്ത് തന്നെ വീണത്ന്ന് 😄😄

habiafsal
Автор

Perfection at it's best, both in animation and in the minute factor. Did anyone notice the clock while the ceiling cracks.. It's the same time where in the movie Sunny goes to find the person who sings...

neurotransmitter
Автор

I watched it only about a zillion times. 🤣

MBM
Автор

I like how you did it. It’s Nagavali so good.❤❤❤🎉

srlxmisivan
Автор

നന്നായി ഡാൻസ് കളിച്ചൊണ്ടിരിക്കുമ്പോൾ മച്ച് പൊട്ടി താഴെ വീഴുന്നത് എന്ത് ദ്രാവിഡ് ആണ്☹️🥺

-iinviisiibl
Автор

പാവം ഗംഗ😁 ഗംഗയുടെ ആത്മാവിനായി നമ്മുക്ക് പ്രാർത്ഥിക്കാം🙌🏻

_Vicky._.boi_
Автор

Loved it frame n the dancer with Gopis ettans GANGEEE

RenjiniTr-vs
Автор

Status കണ്ട് തപ്പി തപ്പി ഇവിടെ വരെ എത്തി 😂 ഇപ്പോഴാ ഒരു ആശ്വാസം ആയേ 😌
പൊളിച്ചു (both work & ceiling) 💗

snehavc
Автор

Wow. No limit of humor sense. No limit of creativity. No limit of talent. I was in a very bad mood but this video like made my day. Very true appreciation to person behind and for his/ her hardwork. 🥂💪👏👏👏👏

jibz
Автор

I've watched it a 100 times still can't stop laughing 😂🤣🤣💃🏻

nishna
Автор

Finally One Million!!☺ Hats off to the team. We all had done our contribution to the figure by watching at least a hundred times.

reneemma
welcome to shbcf.ru