Stunning views from the streets of Prague | Oru Sanchariyude Diary Kurippukal | EPI 306

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_306

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 306 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

അതേ ഇത് തറ നിലവാരം ഉള്ള സീരിയൽ കാണുന്നവർക്കോ കോമഡി എന്ന് പേരിൽ കാണിക്കുന്ന കോപ്രായങ്ങൾ
കണ്ട് അസ്വദിക്കുന്നവർക്കോ ഉള്ള പരിപാടി അല്ലാ
സഫാരി ചാനലിലെ പരിപാടികൾക് വേണ്ടി കാത്തിരിക്കുന്ന അനേകം യുവാക്കൾ ഇന്നും ഉണ്ട്
ഞങ്ങൾക് ഇഷ്ടമാണ്..😍

sebin_joy
Автор

കേരളത്തിന്റെ അഹങ്കാരമാണ് സഫാരി ചാനൽ !!

latheeshkoroth
Автор

SAFARI എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട് ! എല്ലാ പ്രായക്കാരും ആസ്വദിക്കുന്നുണ്ട്

GADGETSONEMALAYALAMTECHTIPS
Автор

ലോകത്തിനു മുൻപിൽ എടുത്തു കാണിക്കുവാൻ പറ്റുന്ന ഏക മലയാളം ചാനൽ, അത് സഫാരി മാത്രമാണ്

Nishanth
Автор

നിങ്ങളുടെ യാത്രകൾ ഒന്നും വെറുതെ ആയിരുന്നില്ല sir.. ഞങ്ങളെ പോലെ ഉള്ള യുവാക്കൾക്ക് ലോകം കാണിച്ചു തന്നത് നിങ്ങൾ ആണ്... വളരെ നന്ദിയുണ്ട്..

amalkrishnakr
Автор

താങ്കളുടെ സഞ്ചാരം കാണുന്നത് 100 അല്ല 1000 മടങ്ങ് സംതൃപ്‌തനായിട്ട്
അത് കൊണ്ട് ഞാന്‍ താങ്കളുദ്ദേശിച്ച കാഴ്ച്ചക്കാരനാണ്
Iam 🍀

Carforyou
Автор


നിങ്ങളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉള്ളവരാണ് ഞങ്ങൾ എല്ലാരും...

rashidap
Автор

സന്തോഷേട്ടാ ഞങ്ങൾ യാത്ര പ്രേമികൾ ആയ 90s kids നു നിങ്ങൾ എന്നും ഒരു റോൾ മോഡൽ തന്നെ ആണ്..

sonuthomasbysonu
Автор

സാധാരണ ക്കാരും ഉണ്ട്, സന്തോഷ് ജോർജ് സെർ, ഇത് കാണുന്നു, വളെരെ ഇഷ്ടപെട്ട ചാനൽ, ആ അവതരണം സൂപ്പർ നല്ല മലയാളം, മംഗ്ലീഷ് അല്ല മലയാളം മലയാളമായിട്ടും ഇഗ്ളീഷ് ഇംഗ്ലീഷ് ആയിട്ടും സംസാരിക്കുന്നു, അത് എനിക്ക് വളരെ ഇഷ്ടമാണ്

muhammadessa
Автор

ആവർത്തന വിരസതയില്ലാത്ത എന്നാൽ ആവിഷ്ക്കാര മികവിൽ ഒന്നാമതായുള്ള സഫാരി ചാനൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കട്ടെ

reshman
Автор

" ഞാൻ കേരളത്തിലെ സീരിയൽ കാണുന്നവർക്ക് വേണ്ടി അല്ല സഞ്ചാരം നടത്തുന്നത് " ... Sir 👍 ...👏👏👏

deepuvijayachandran
Автор

സന്തോഷ് സർ... നിങ്ങളുടെ സംസാരം കേൾക്കുകയല്ല... മറിച്ചു കാണുകയാണ് ഞങ്ങൾ... സൂപ്പർ സർ

sharaftgi
Автор

12:18" ഞാൻ കേരളത്തിലെ സീരിയൽ പ്രേക്ഷകർക്ക് വേണ്ടിയല്ല സഫാരി നടത്തുന്നത് . സഞ്ചാരം നടത്തുന്നത് . ഞാൻ കേരളത്തിലെ കോമഡി ഷോകളുടെ ആസ്വാദകർക്ക് വേണ്ടിയല്ല ഈ പരിപാടികൾ ഒന്നും നടത്തുന്നത്" . ലാപ്‌ടോപ്പിന് മുന്നിലിരുന്നു ഈ വാചകം കേട്ടപ്പോൾ ... പകുതി എത്തിയപ്പോഴേ ഒറ്റക്കിരുന്നു കയ്യടിച്ചു പോയി "സാർ" അഭിനന്ദനങ്ങൾ

rijinmp
Автор

ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര, താങ്കൾ മലയാളിയുടെ അഭിമാനമാണ്, പുണ്യമാണ്, സ്വകാര്യ അഹങ്കാരമാണ്. ആയിരമായിരം അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ. 🙏

mathewkl
Автор

2020 ൽ കൊറോണ കൊണ്ടു പൊറുതി മുട്ടിയ സമയത്തു സന്തോഷേട്ടൻ കൊറോണ മാറാൻ പോയ കഥ കേൾക്കുന്ന ഞാൻ 😄

vinuvk
Автор

പണ്ട് ലേബർ ഇന്ത്യ കിട്ടുമ്പോൾ ആദ്യം വായിക്കുന്നത് ആദ്യ പേജിൽ ഉള്ള സഞ്ചാരം ആയിരുന്നു

steephenpbabu
Автор

എന്റെ പൊന്നു ചേട്ടാ, താങ്കളുടെ സഫാരി ഉള്ളത് കൊണ്ട് ആണ് വിദേശ യാത്ര ഒക്കെ സ്വപ്നങ്ങൾ മാത്രമായ എന്നെപ്പോലെ ഉള്ള ആനേകം ആൾക്കാർ ആ ദുഃഖം മറക്കുന്നത്, സഫാരി HD channel സംപ്രേഷണം തുടങ്ങിയിരുന്നേൽ വളരെ ആസ്വാദ്യകരം ആയേനെ

rajckl
Автор

ഇത് സീരിയൽ കാണുന്നവർക്കും കോമഡി കാണുന്നവർക്കും വേണ്ടിയല്ല നിലവാരമുള്ള ഒരു കൂട്ടം യുവാക്കൾ വളർന്നു വരുന്നുണ്ട് അവർക്ക് വേണ്ടിയാണ് കോമാളിത്തരം കാട്ടി ആളെ കൂട്ടാനല്ല ...
അതാ നിലവാരം
എന്റെ മാഷേ നമിച്ചു താങ്കളാണ് എന്റെ വഴികാട്ടി യാത്രയിൽ

geo
Автор

യാത്രകൾ ലഹരിയായ ജനങ്ങൾക്ക് വേണ്ടിയാണ് സഞ്ചാരം. Big salute SGK💪💪💪😍😍

sreejac