A Doctor’s career.. #neet #mbbs

preview_player
Показать описание
Рекомендации по теме
Комментарии
Автор

Being a doctor, am saying that this man is speaking absolute truth. From 2014 to 2024 there is 114% increment in mbbs seats

devadharsvinayan
Автор

ഈ വീഡിയോ കൊണ്ട് MBBS പഠിക്കാൻ താല്പര്യം ഉള്ള ആൾക്കാരെ നിരുത്സാഹപ്പെടുത്താൻ ആണ് എന്ന് ഇതിൽ കുറെ കമന്റ്‌ കണ്ടു.. ഒരിക്കലും അങ്ങനെ ചോദിക്കരുത്.യാതൊന്നും ചിന്ദിക്കാതെ job secruti, ഒരു reputed profession എന്നൊക്കെ പറഞ്ഞ് ചാടി കയറി MBBS എടുക്കാൻ പറയുന്ന പേരെന്റ്‌സ് കുട്ടികളും ഉണ്ട്... അവരെ ഒന്ന് ഇരുത്തി ചിന്ദിക്കുന്നതാണ് നല്ലത് അതിന് ഈ വീഡിയോ ഉപകരിക്കും

muslihkc
Автор

Every job have its own pro&cons...ee parayuna engnrg cheytha ethre peraan job kitaand nadknee!!

nihalvk
Автор

ഏത് കോഴ്സയാലും മിടുക്കർക്ക് എവിടെയും ചാൻസ് ഉണ്ട്. സർ ഇങ്ങനെ നിരുത്സാഹപ്പെടുത്തരുത്

ranjushap
Автор

എടോ നിങ്ങൾ യൂട്യൂബിൽ daily videos അപ്‌ലോഡ് ചെയുന്നു പക്ഷെ അതുപോലെ ആവശ്യത്തിൽ കൂടുതൽ youtubers ഇന്ന് കേരളത്തിൽ ഉണ്ട് എന്നിട്ട് നിങ്ങൾ എന്ത് കൊണ്ട് video ഇടുന്നത് നിർത്തുന്നില്ല 😂?

Aaarushvijay
Автор

True things. Kore alkar passion ann enn paranjj povum, enal reality chindikanam, money is the ultimate thing, ath illenkil, no respect
MBBs edth therumbothin kude ullar full settlement ayitundavum

binshuck
Автор

ഡോക്ടർസ് ഇഷ്ടം പോലെ ഉണ്ട്
ഇല്ലാത്തത് engineers ആണ് അതും jee -IITengineers
എന്റെ അഭിപ്രായത്തിൽ എല്ലാ കോഴ്സ് നും അതിന്റേതായ importamce ഉണ്ട്
food science, environmental science ഇതൊന്നും important അല്ലെ
മഴ പെയ്താൽ വെള്ളപ്പൊക്കം, plastic/organic വേസ്റ്റ് കൊണ്ട് എല്ലാ water bodies including see നശിക്കുന്നു. ..വേനൽക്കാലത്തു ചൂട് അസഹനീയം ഇതൊക്കെ adress ചെയാനാണ് പിള്ളേര് പഠിക്കേണ്ടത്
അതിന് വേണ്ടത് aptitude ആണ് അല്ലാതെ ഒരു കോടി കിട്ടും 2കോടി കിട്ടും എന്നും പറഞ്ഞു jee iit തല്ലി പഴുപ്പിക്കുന്നതിൽ അല്ല

alushutan
Автор

Not for money but... Nammal re repeat okke chythu kashdapettu 😢padikunnu and coaching center okke ethraya fee around 1 lak😢😢

BibinaBinuBibinaBinu
Автор

Never take mbbs trust me ... u will regret 😂

VIBE-LIFE
Автор

Enthina bro chadapikunne, njaan repeat cheythondirikunna oru kuttiyani, ningal keralathil avshyathil athukam undennu paranjappol oru chadapp, vallathe 😩


Enikkariyam bro reality ahn parayunnath ennu enkilum 😩

enthaale_avastha
Автор

250 350 400 വരെ കൊടുക്കുന്ന ഹോസ്പിറ്റൽ ഉണ്ട് .. മണിക്കൂർ കണക്കാക്കാതെ മാസ സാലറി ആയി കൊടുക്കുന്ന
ഹോസ്പിറ്റലും ഉണ്ട്..

Alif-vj
Автор

Doctors കുറെ ഉണ്ട് എന്ന് വെച്ച് ഇപ്പോൾ പഠിക്കാതിരുന്നാൽ എല്ലാരും ഇങ്ങനെ വിചാരിക്കും. അപ്പോൾ doctors ആരും കാണില്ല. പിന്നെ ബംഗാൾ ഇൽ നിന്ന് ആളെ ഇറക്കണം

vhcjcv
Автор

Iyal IIT paditichit ipoo teaching alle cheyune ennir vicharam anekilo ellam ariyunne pole

DevanandhaNandhu-zg
Автор

എന്തെക്കെ കോഴ്സ് എടുത്താലും BAMS എടുക്കരുത്... No scop no job...

COMBUSTION
Автор

Never take mbbs.. Many people Who take mbbs regret.. Take onlly if u haveee toooo much passion on thatt.. Others u will regrett sure.. U have to sacrifice aa

hanank
Автор

Avashyathil kooduthal asukangalum und😂

mohamedanastm
Автор

Wrong.... What is the patient : doctor ration as per WHO norms and Indian norms. After bringing that data.... Announce doctors in Kerala are overcrowded

apv
Автор

Ente ഇളയ സിസ്റ്ററെ bsc അഗ്രിക്കൾച്ചർ എടുപ്പിച്ചു. ബാക്കി 2പേരും AIMS ഇൽ pg ചെയ്യുന്നു. കല്യാണം എല്ലാം സീൻ ആണ്. അവർക്കൊപ്പം നിൽക്കുന്ന ആളെ കണ്ടെത്തണം പ്രായം etc

noufalmajeed
Автор

Looks like you are trying to lower the competition....kollam, keep going

Frankenstein-oh
Автор

Pinea eng, vereth eduthalum 8 yrs okea veanm nalla oru job kittaaan then whyyy mister

Gigi-nq