Mazha Kondu Mathram by Gayatri - Music Mojo - Kappa TV

preview_player
Показать описание
Mazha Kondu Mathram by Gayatri is the cover of the song by the same name composed by Shahabaz Aman, written by Rafeeq Ahammed and sung by Vijay Yeshudas for the Mohanlal, Kaniha, Shankar Ramakrishnan starrer 2012 Ranjith Malayalam movie Spirit.

Vocals: Gayatri
Keyboards: William
Lead guitar: Sangeeth
Percussion: Sunil
Bass guitar: Jossy
Sax/flute: Rison
Mix: Saji Chethana

Directed by Sumesh Lal
Production: Sujith Unnithan
DOP: Vipin Chandran
Camera: Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
Editor: Jobin Sebastian
Sound: Melody
Live sound engineer: Summy Samuel
Recording Engineer: Prasanth Valsaji
Lights: Cameo

A Kappa TV production

Follow Kappa TV on social media at:

Рекомендации по теме
Комментарии
Автор

മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ
ചിലതുണ്ടു മണ്ണിൻ മനസ്സിൽ
പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്‍റെ
തിരികളുണ്ടാത്മാവിനുള്ളിൽ...
(മഴകൊണ്ടു...)

ഒരു ചുംബനത്തിനാൽ ദാഹം ശമിക്കാതെ
എരിയുന്ന പൂവിതൾ തുമ്പുമായി
പറയാത്ത പ്രിയതരമാമൊരു വാക്കിന്‍റെ
മധുരം പടർന്നൊരു ചുണ്ടുമായി
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു
നിറ മൗന ചഷകത്തിനിരു പുറം നാം...
(മഴകൊണ്ടു...)

സമയ കല്ലോലങ്ങൾ കുതറുമീ കരയിൽ നാം
മണലിന്‍റെ ആർദ്രമാം മാറിടത്തിൽ
ഒരു മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ
പിരിയുന്നു സാന്ധ്യ വിഷാദമായി...
ഒരു സാഗരതിൻ മിടിപ്പുമായി...
(മഴകൊണ്ടു...)

satheesh
Автор

2021ഇൽ ഇത് കേട്ട് ആസ്വദിയ്ക്കാൻ വന്നവർ 👍

actormukesh
Автор

"മഴകൊണ്ട്‌മാത്രം മുളക്കുന്ന വിത്തുകൾ
ചിലതുണ്ട്‌മണ്ണിൻ
ഒറിജിനലിനെക്കാളും വളരെ വളരെ ഇഷ്ടമായി, , ,
എടുത്ത്പറയാനുള്ളത്‌, രണ്ടാമത്തെ പല്ലവിയിലെ " പ്രണയത്തിനാൽ മാത്രമെരിയുന്ന ജീവന്റെ, , , " ആ ഇംപൃവൈസേഷൻ, , , , മനോഹരമായിട്ടുണ്ട്‌, ,
നല്ല ഓർഗ്ഗസ്റ്റ്രേഷൻ, നല്ലഅവതരണം

Maheenvalavupacha
Автор

😮 ഗായത്രി പാടിയ ധാരാളം നല്ല ഗാനങ്ങളുണ്ട്. അതിൽ വളരെ ഗംഭീരമായി പാടിയ ഒരു ഗാനമാണിത്.
Superb...Superb... Superb

k.muralidhararavivarmakera
Автор

Lyrics + Music + Beautiful Personality of the Singer ✒🎶 💕

sooryathiruvantheri
Автор

2:26

Veruthe parasparam noki irikunna
Nira mouna chashakathin irupuram naam...

Gem

Vacilanto
Автор

ഒരുപാട് വട്ടം കേള്‍ക്കുന്നു ...
കാണുന്നു ...
അഭിനന്ദിക്കാതെ വയ്യ ...❤

jamalak
Автор

மதுரமான குரலில் இனிமை மின்னல்கள் வாழ்த்துக்கள் அனைவருக்கும்

rajkanthcj
Автор

Ee paattu shahabaz aman sir padanam ijjathi voice ❤️❤️❤️❤️😍😍

vinay
Автор

ഹൃദയം കീഴടക്കുന്ന സംഗീതം
ഏത്രയോ തവണ കേട്ടു

aswanthkunjava
Автор

❤ 🙏🏼 11 years and still in my regular playlist! 😍🙏🏼

BeatRootRaga
Автор

വിരഹതാൽ പൂർണമാക്കുന്ന പ്രണയം പോലെ
മരണത്താൽ പൂർണമാക്കുന്ന ജീവിതം പോലെ
ഒരു നൊമ്പരം ബാക്കി വെച്ച പാട്ട്
Super singing... keep on

anish
Автор

While playing these songs i feel flying

lineesh
Автор

soothing voice, excellent singing and superb team

bass
Автор

Superb rendering Gayatri !!! Meaningful lyrics, Soothing music !!! 🙏🙏❤️❤️

rajagopalp
Автор

I love her expression when she says "veruthe" at 2:25. :')

Yadayadayada
Автор

She singing was freely.. she can't take effort for this song.. but her singing speechless.. when you sing with her all effort for any song.. please forward me.. I want to live in heaven...😍😍😍

mrbeeast
Автор

Among the best 50 of kappa, Gayatri strikes the most, well done

sreejithnair
Автор

ഭൂമിയെ എത്ര മാത്രം മനസ്സിലാക്കിയിരുന്നു ഇത് ഏഴുതാൻ great

sunnyvarkey
Автор

A humble attempt to translate these beautiful lines by Raeeq Saab for non malayali listeners

Seeds are there in the mind of soil
That would germinate only by
xxxx
Wicks of life are there in the soul
That would burn only for
A desirous tip of a petal
That isn’t satiated with a
Lips smeared with the sweetness
Of a beloved word
We stay across a cup full of silence
With our eyes locked each other....
xxxx
We are on the land
Where the billows of time shakes off
On the moist chest of
After making a sculpture of silence
The twilight fades away sorrowful..
With an inner beat of ocean....

r.a.a.m.
join shbcf.ru