FOG MAKING WITH DRY ICE | FOG MACHINE | M4 TECH |

preview_player
Показать описание
In this video, we will show you how to make a cloud on earth using ice.
Рекомендации по теме
Комментарии
Автор

പുക വന്നപ്പോ മച്ചാന്റെ സന്തോഷം കണ്ടോ.... 😍😍

younuspp
Автор

Dry ice എന്ന് ആദ്യായിട്ട് കേൾക്കുന്നവർ like ഇട്ടോളൂ







ആദ്യായിട്ടാണ് ഇത്രേം ലൈക്‌ കിട്ടുന്നത്. ലൈക്‌ അടിച്ച എല്ലാർക്കും താങ്ക്സ് 😍😍

SafvanEc-omly
Автор

Anna Ella Videovum Semmaiya Erukku 😍😍😍😍👌from Tamilnadu Fan 😘😍

Hmee
Автор

സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ഡ്രൈ ഐസിനെ കുറിച്ച് കേൾക്കുന്നതേ ആദ്യമായിട്ടാ

sayum
Автор

7:22 കൈലാസത്തിൽ ശിവൻ കിടക്കണത് പോലെ അല്ല.. ജൂനിയർ മൻഡ്രക് ഇല് ജഗതി ചേട്ടൻ പാ വിരിച്ച് റോഡ് ഇൽ കിടക്കണ അതെ കിടപ്പ്..🤣🤣

kannankps
Автор

ക്യാമറ മാൻ സൂപ്പറാണ്. 👍👌
സൂപ്പർ ആയി. 😘🤩💓

nmon
Автор

Looking like santa claus with black beards 😁

sunshinegamer
Автор

ഓരോ വീഡിയോ ടെ കൂടെയും ഓരോരോ പുതിയ അറിവുകൾ തരുന്ന ജിയോ ചേട്ടന് ഒരു സല്യൂട്ട്😘😘😘

alanshabu
Автор

*ഇവര് വീഡിയോ ചെയ്യുമ്പോ കാണാൻ ആരും വരാത്തതെന്താ🤔 ഞങ്ങടെ നാട്ടിലോ മറ്റോ ആയിരുന്നെങ്കിൽ ആളുകളെ ഓടിക്കാൻ പോലീസിനെ വിളിക്കേണ്ടി വരുമായിരുന്നു😅*

pscleaks
Автор

ജെയൊ ചേട്ടനേയും പ്രവീൺ ചേട്ടനേയും ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക

Dorittostitttos
Автор

Youtube ഒരു അത്ഭുതമായി തോന്നിയത് ഇങ്ങടെ വീഡിയോ കണ്ടുതുടങ്ങിയപ്പോഴാണ് bro 💕

sudhisuresh
Автор

4: 30 weight കൂടുതൽ ആയതിനാൽ ആണ് താഴേക്ക് പോകുന്നത്, also co2 ന് weight കൂടുതൽ ആണ്, അതുകൊണ്ടാണ് fire extinguisher ൽ ഉപയോഗിക്കുന്നത്

callmekaki
Автор

ഒരേ ഒരു സങ്കടമേ ഒള്ളു ഒറ്റ ലൈക്ക് അല്ലെ തരാൻ കഴിയുള്ളു

musthafammh
Автор

ജിയോ ചേട്ടന്റെ ശബ്‌ദം ഇഷ്ടമുള്ളവർ അടി ലൈക്‌

shynimanu
Автор

Kailasathile sivan polichu... Tto... 🥰🥰🥰🥰

ancybenny
Автор

എന്നെ പോലെ മലയാളം മീഡിയം ആണല്ലേ പഠിച്ചത്😂😂 ഖരം, ദ്രാവകം, വാതകം, അന്തരീക്ഷം😂😂

SBTALKSMALAYALAM
Автор

ക്രിസ്മസ് മത സൗഹാർദ്ദമായി ആഘോഷിക്കുന്നവർക്ക് മാത്രം ലൈകo)👍👍👇👇

Жоштгчпваиррщкцукп
Автор

ബുദ്ധിയായാണ് ഇവന്റെ മാസ്റ്റർപീസ് 💖❤️ ജിയോ ചേട്ടൻ uyr💕❣️

mnb
Автор

Oh kandu
E vedio muthalanu nammude jiyo cheattayi "machanmare" vili start cheithath😂❤️
One hour search cheithu 😉

cookandartcounter
Автор

Brother you doing great
I understand Malayalam little only
Please attach a English subtitles
It will understand clearly for someone like me
Love from Tamil Nadu

aadhavanmahendiran
visit shbcf.ru