Nee Maranno Poy Orunaal | Unplugged Cover | Famiz Muhammed | Subin Padmanabhan

preview_player
Показать описание
Kili Chundan Mambazhame... ( Kilichundanmambazham - 2003 )
Ente Ellamellaam alle... ( Meesha Madhavan - 2002 )

Covered By :
Famiz Muhammed
Subin Padmanabhan

Direction
Cinematography
& Editing :
Mohammed Subair A H
Contact : 8129388707 - Whatsapp Only

Asst. Camera :
Amal Xavier

Location : St.Aloysius College Elthuruth, Thrissur

Powered by : Photoholic Studio

From Team : Mallu Chopsuey

Recording : Naseer MaxMedia

Mixing and Mastering : Misjad Sabu

Piano Backing From Ente ellam ellam alle - Rejo Abraham Mathew

#NeeMarannoPoyOrunaal
#KiliChundanMambazhame
#enteellamellamalle
#neekadichu
#Coversong
#MalayalamCoverSong
#photoholicstudio
Рекомендации по теме
Комментарии
Автор

*2023ൽ* *repeat* *അടിച്ചു* *കേൾക്കുന്നവർ*

renjinirenjual
Автор

2020 ലോക്ക്ഡൗൺ സമയത്ത് ഇരുന്ന് കാണുന്നവരുണ്ടോ😍
ഫീൽ ഫീലെ...

snp-zya
Автор

ഓരോരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നവരുടെ ഇടയിൽ നിങ്ങളൊക്കെ ആണ് മക്കളെ ഒരു ആശ്വാസം.. അടിപൊളി ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ.. 👍♥

sreekanth_sivadas
Автор

*Aww💓....* *എന്നാ സൗണ്ടാ മുത്ത് മണികളെ...* ❤️ Addicted 😍

daisondas
Автор

എന്നാ voice ആണ് എന്റമ്മോ feel അടിപ്പിച്ചു കൊല്ലൂല്ലോ 😍🤩🥰

sherlyjaison
Автор

ശ്ശോ ! ഒരു ലൈക്കേ ചെയ്യാൻ പറ്റിയുള്ളൂ... Loved it!

surabhi
Автор

ചില വീഡിയോ കാണുമ്പോൾ ഒന്നിൽ കൂടുതൽ തവണ ലൈക്‌ അടിക്കാൻ തോന്നും. അത് സാദിക്കാത്ത ത് കൊണ്ട് കമന്റ്‌ ബോക്സിൽ വന്നു സങ്കടം തീർക്കും..

rashidmkd
Автор

അന്ന് നീ കടിച്ചു പാതി തന്നു പൊന്നുകിനാവിൻ കണ്ണിമങ്ങ....❤😍ഒടുക്കത്തെ ഫീൽ ആണ് ഈ വരികൾക്😍😍❤❤❤😘😘😘😘💝💝😇 ഒരുപാട് തവണ കേട്ടുട്ടോ😘

bindhuprasad
Автор

അയ്യോ പാട്ടു മാറിയത് അറിഞ്ഞിട്ട് പോലുമില്ല
മക്കളെ ഒരു രക്ഷയും ഇല്ല

davidniyaz
Автор

പഴയ പാട്ടുകൾ വീഞ്ഞ് പോലെയാ.... പഴകും തോറും വീര്യം കൂടുന്ന soopppr effect.. 🥰🥰🥰🥰🥰

mathewjohnson.
Автор

*കണ്ടുകൊണ്ട് Comment വായിക്കാൻ വന്നവർ ഇവിടെ Like ഇട്* 😜💞

LibinDavidSON
Автор

എത്ര തവണ കേട്ടാലും മതിവരാത്ത മലയാള സിനിമയിലെ ഈ രണ്ട് പാട്ട് കോളേജ് ഫ്രണ്ട്സ് ഗ്രൗണ്ട് ഫുട്ബാൾ എല്ലാം Bagroud ആക്കി നിങ്ങൾ എടുത്ത ഈ കുഞ്ഞു Mashup സാധാരണ Mushapil നിന്ന് ഒരു വ്യത്യസ്ത വരുത്തി അതി മനോഹരമായി ആലപിച്ച ഈ രണ്ട് മച്ചാൻമാർക്കും അഭിനന്ദനങ്ങൾ പിന്നെ Camera work ഒരു രക്ഷില്ല പൊളിച്ചു ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

BEST OF LUCK

SAVADVIVA
Автор

Njan maathramaano onnill kooduthal thavana 😍
Pwolii

sajeenashaji
Автор

രണ്ടാമത്തെ പാട്ട് ആയതു പോലും അറിഞ്ഞില്ല.... ഇജ്ജാതി ഫീൽ

meghamammen
Автор

രണ്ടുപേരുടെയും വോയിസ്‌ ഒരു രക്ഷയും ഇല്ല 😍🤩👌

sona
Автор

*നീ മറന്നോ പോയൊരു നാൾ.... അങ്ങനെ ഒക്കെ മറക്കാൻ പറ്റോ ഈ പാട്ട്😍 എന്താ പറയാ... വല്ലാത്ത നോസ്റ്റു 🖤*

RjHaif
Автор

അങ്ങനെ 1 Million ക്ലബ്ബിൽ കയറി. രണ്ട് പേർക്കും അഭിനന്ദനങ്ങൾ 🤗🤗ഇപ്പൊ 2 Million ക്ലബ്ബിലും

azhra
Автор

രണ്ടാം ലോക്ക് ഡൌൺ സമയത്ത് കേൾക്കുന്നവരുണ്ടോ...?? സൂപ്പർ ഫീൽ ❣️❣️❣️

roshinksibi
Автор

Wow
എന്താ ആ ശബ്ദത്തിന്റെ മാധുര്യം...
വീണ്ടും വീണ്ടും ഞാൻ മാത്രമാണോ ഈ സോങ് കേൾക്കുന്നത്?
❣️❣️❣️❣️❣️❣️

MindMagicVBSeries
Автор

രണ്ടുപേരും തകർത്തു.... ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ വിധ ആശംസകളും...

asiyavk