Art Of Balancing | Gulu Gulu Talks | Pearle Maaney

preview_player
Показать описание

Join this channel to get access to perks:
---------------------------------------------------------
For Business Inquiries :

----------------------------------------------------------
Follow me on :
#pearlemaaney #gulugulutalks #podcast
Рекомендации по теме
Комментарии
Автор

I am studying abroad…..! This one is so much relatable 💯. I have been through All the things that you have told…! Peer pressure, unbalanced in everything, not giving time for myself, not taking care of my health, not spending time for family. Fully unbalanced…! This was a much needed 37 minutes for me…! Now i feel like I learned the art of balancing…. And now it’s my turn to make this practical….! I will try my level best..! Thank You so much for your precious words …! ❤❤

midhunmk
Автор

അമ്മ... ❤️എന്നെ ഏറ്റവും influence ചെയ്തത് എന്റെ അമ്മ ആണു. അച്ഛൻ അമ്മയെ വിട്ടു പോയപ്പോ ഞങ്ങൾ 3 പെണ്മക്കളെ നല്ല രീതിയിൽ വളർത്തി വലുതാക്കി. അമ്മയുടെ നല്ല പ്രായത്തിൽ തന്നെ..😢

reshmareshus
Автор

Aarokke gulu gulu talksin vendi waiting aayrnnu✋🥺

FousiyaMajeed-nusf
Автор

ഇന്നലെ ലുലുവിൽ വച്ചു കണ്ടിരുന്നു ചേച്ചിയെയും ശ്രീനിഷ് ഏട്ടനെയും അടുത്ത് വന്നപ്പോൾ ഒരു photo എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ രണ്ടാളും sammathichu❤.... ഹംബിൾ people. ചേച്ചി parking bay ൽ ശ്രീനിഷ് ഏട്ടനെ കാത്ത് നിൽക്കുക ആയിരുന്നു. ശ്രീനിഷ് ചേട്ടന്റെ പിറകെ photo ചോദിച്ചു വന്നപ്പോൾ ആണ് ചേച്ചിയെ കണ്ടത്.. ❤സാധാരണ celebreties ഒക്കെ ഫോട്ടോക്ക് വേണമോ വേണ്ടയോ എന്ന് വച്ചു pose ചെയ്യും പോലെ അല്ല.. എന്തൊരു സ്നേഹത്തോടെ ആണ് അവർ അതിന് സമ്മതിച്ചത്.. God bless guys

factcafemalayalam
Автор

2222 views in 11mins ....Thanku universe❤

devika.visakh
Автор

Love you pearly … I'm so happy to see this video. I'm 30 now, and actually, this year is when I started thinking about self-love, balancing family, friends, career, health - everything. I started journaling every day, and that has helped me a lot to cultivate self-love and reduce overthinking. I'm very excited to see videos like this. Thank you so much .. please upload this kind of videos

najmashihab
Автор

എനിക്ക് ചേച്ചിയോട് സംസാരിക്കണം എന്നുണ്ട്... ഭയങ്കര മോട്ടിവേഷൻ ആണ് നിങ്ങൾ തരുന്നത്... Big Respect...❤

harichittade
Автор

Thankyou Pearly chechi🤍🫂
മുന്നേ പറഞ്ഞ 21 days ലൈഫ് ചേഞ്ച്‌ ചലഞ്ച് എപ്പഴാ തുടങ്ങുക.

littlevlogger_
Автор

അര മണിക്കൂർ കൊണ്ട് അയ്യായിരത്തിൽ അധികം ആൾക്കാർ കണ്ടു.... Wow.... എനിക്ക് ഈ മുത്തിനെ ഭയങ്കര ഇഷ്ട്ടം ആണ്.... ♥️

geminiachu-bzhu
Автор

The art of balancing.. Well explained.. Loved the narration... ❤

aksaannajohns
Автор

പേർളി,
ശെരിക്കും ഒരു മനഃസമാദാനം കിട്ടിയപോലെ ഉണ്ട്. എനിക്ക് ഒരു ജോലി ആയി financially independent ആവണം എന്നുണ്ട്.. ജോലി ഉണ്ടാരുന്നു ബട്ട്‌ after marriage അത് നിർത്തി 1 year ആയി ബട്ട്‌ ഗതികെട്ട ലൈഫ് ആയിപ്പോയി. ഇപ്പോൾ പേർളി അഹ് ടൈം goal നെ പറ്റി ചിന്ദിക്കാൻ ടൈം തന്നപ്പോൾ ഞാൻ ആലോചിച്ചത് എനിക്ക് ഒരു ജോലി കിട്ടണേ ഈശ്വര എന്നാണ്..

ആകെ depression mood ആണ്..

BeautifulSignature-
Автор

എന്തൊരു കഴിവ് . എത്ര രസകരമായി ആണ് പറയുന്നത്. I love you Pearley ❤❤❤❤ God bless you 🙏

minibabu
Автор

Chechi iam your big fan... Early morning iam watching your gulu gulu talks... You are my biggest inspiration in my life... I added you Already you are the one included in my life as my influenced ❤alwys your speech looks you are truely a inspiration for evwryine wants in their life 🎉❤... I wanted to meet you atleast in my life time 😮 ❤love you so much peace love and music✌

rinithasyamjith
Автор

Break up il koode kadannu poyikond irikuvanu njn. Pearlish love kaanumbo santhoshm ind. But my love life is completely different. I am unable to get out of my 3 year relationship. I tried really hard to fix that relation. But oriklm sambavikan paadilatha palathum nadannu. Still athoke marannu relation continue cheyyan njn ready aanu but he is not ready to change. Kore sremichu but no Change. Ipo avan poyi enne vittat. But nk mathrm move on cheyyan ottum patnila. Your videos are one of my comfort place. Chechide motivational talks ellam njn kelkunnund. Break up iloode poykond irikunna enne pole ollavrk vendi pattumenkl oru podcast video cheyyamo please. That will be really comforting.

minholly
Автор

പേളി മണി വീഡിയോ എല്ലാ വീഡിയോസും കണ്ട ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ 🥰👍😘😍😍

Mubeena-rx
Автор

Positive vibes speech. Thank you ♥️♥️♥️

sheebaprabhakaran
Автор

എൻ്റെ അനുഭവങ്ങളാണ് എൻ്റെ ഏറ്റവും വലിയ influencer🕊️

govindkvijayan
Автор

ഞാൻ ആദ്യമായിട്ടാണ് pearly ചേച്ചിയുടെ video ക്ക് കമന്റ്‌ ചെയുന്നത്.. ഓരോ വീഡിയോകളും ഒന്നിനൊന്നു മെച്ചമാണ്.. അതിലുപരി കിട്ടുന്ന happiness.. No words Ya.. 🥳 ചില സമയത്ത് തലയ്ക്ക് ഓളം കേറി നിൽക്കണ സമയം ചേച്ചിടെ ചാനൽ കയറി കാണാത്ത വീഡിയോസ് തിരഞ്ഞു കാണും.. Thanks for Your Motivational and very Entertain videos.. That Makes me lot of Happiness ✨.. പിന്നെ English subtitle daily life ലെ communication develop ചെയ്യാൻ ഒരുപാട് ഉപകരിക്കുന്നു..😌🤪 Once Again Thank U Chechi.. Lot of ❤️

_PreethaSunil_
Автор

Beautiful speech dear pearly❤❤❤positive vibes for teenage. God bless you 🙏🙏

sindhumenon
Автор

art of balancing ❤.such an amazing And relevant speech ..

arya__.