Realme GT 7Pro Detailed Unboxing Malayalam/Realme GT 7Pro 1month used review Malayalam

preview_player
Показать описание
#collab
Realme GT 7Pro Unboxing Malayalam
---------
The device featured in the video was supplied by the respective brand. However, the opinions expressed in this video are entirely my own and based solely on my experience with the product.
---------
Related channel:-

---------------Best Phones to buy Now-----------
Premium phones —------

Under 55000—----

BEST PHONES UNDER 40000 :-

BEST PHONES UNDER 30000:-

BEST PHONES UNDER 25000:-

Under 15,000—-----

Under 10,000—-------
Рекомендации по теме
Комментарии
Автор

Underwater photography ഒരു ഫീച്ചർ ആയി കൊടുക്കാൻ കാണിച്ച ഒരു ധൈര്യം സമ്മതിച്ചു... സംഭവം poli

rdmdeez
Автор

വില ആദ്യം തന്നെ പറഞ്ഞിരുന്നുവെങ്കിൽ വീഡിയോ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാമായിരുന്നു 😍😍😍

vinayakumarmullankandy
Автор

Under water photo & vedeo adipoli... Onum parayan illa.. 👍🏻👍🏻

Sanoop
Автор

Ente realme x7 max 2021 edathaya ippazhum same camera performance poli - battery backup kurachu കുറഞ്ഞു അല്ലാതെ ഒരു പ്രോബ്ലം ഇല്ല പൊളി ❤

robincherian
Автор

Guys തെറ്റിദ്ധരിക്കരുത്. ഈ video shoot ചെയ്യുന്ന സമയത്ത്‌ bgmi new update വന്നിട്ടുണ്ടാവില്ല. So ippo 120fps കിട്ടും ❤

Justfakechanel
Автор

Realme oru underated brand an.., realme 8pro eduthite 3 yr ആയ് അതിൻ്റെ ആത്മാവ് ഞാൻ ഊറ്റി എടുത്തിട്ടും ഇപ്പോഴും നൈസ് ആണ് ❤

എടുത്ത്ചാട്ടകാരൻ
Автор

Realme XT 5 വർഷം ആയി, അതിന്റെ ആത്മാവ് ഊറ്റി എടുത്തിട്ടും ഇതുവരെ ഒരുകുഴപ്പവും ഇല്ലാ 😂🤗🤗 ഇനിയും ഓടിക്കോളും

Mmv
Автор

Realme 8 5g 💛 using for 3 year 6 month no problem still

Astro_Adventure
Автор

Class arnnu vid ittapol ethan patila😢, but now I'm satisfied after watching this video ❤

NIGHTMAREYT
Автор

As a Realme X2 is underrated ee phone ippo aathmavil aa actually ippozhm ok aanu heavy games thagunnillannee ulluuu k set aaa...

RuNNeRGaming
Автор

Portrait video quality കൂടെ include ചെയ്യാമായിരുന്നു. Usually you don't do that. It is a suggestion

englituremalayalam
Автор

Waiting for iqoo 13 unboxing and detailed review 🥵😍

rebel
Автор

Realme 7 pro 4 വർഷം ആയി ഉപയോഗിക്കുന്നു... ഇപ്പഴും പൊളി ❤️❤️

syamrajs
Автор

തീരുമാനം അണ്ടർ വാട്ടർ വീഡിയോയിൽ കണ്ട മത്സ്യ കുഞ്ഞുങ്ങൾ സൂപ്പർ😛😁😆😄😃😀😂

JosephKO-fq
Автор

ഈ ഫോണിന്റെ വിഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു
ഞാൻ മാത്രമല്ല എന്റെ അമ്മ അനിയത്തി എല്ലാരും ഒരുമിച്ച് ഇരുന്നു കണ്ടു സൂപ്പർ എല്ലാ വിഡിയോയും കാണും എല്ലാവർക്കും നിങ്ങളുടെ എല്ലാ വിഡിയോകളും ഇഷ്ടമാണ് .
🥰

vishnuvava
Автор

പ്രിയപ്പെട്ട ബ്രോ . തുടക്കം തന്നെ Rate എത്ര വരും എന്ന് പറഞ്ഞാൽ നന്നായിരുന്നു. (ഫോൺ റിവ്യൂ ചെയ്യാൽ ഉപയോഗിക്കുബോൾ)

ManikandanCNair
Автор

Video zoom in zoom out cheyyunnath bore aanu😢

MysticalHacks-lxgs
Автор

ഇത്രയും വിലയും വലിയ സെറ്റപ്പ് ഒക്കെയുണ്ട് വെള്ളത്തിനടിയിൽ ഫോട്ടോ എടുക്കാൻ പറ്റും ഇതൊക്കെ അടിപൊളിയാണ് പിന്നെ കിടിലൻ Snapdragon 8 elite എല്ലാം സൂപ്പർ പക്ഷേ camera അവിടെ എല്ലാം തീർന്നു front camera കൂടെ 4k ഉണ്ടായിരുന്നെങ്കിൽ 👌👌👌👌👌👌 കണ്ണു കിട്ടാതെ ഇരിക്കാനായിരിക്കും😂😂😂

rajendranm
Автор

ഡീറ്റെയിൽഡ് റിവ്യൂ ഇടാൻ തോന്നിയതിന് നന്ദി

antonylijo
Автор

Prathap G oppo f25 pro unboxing please

AadarshVinod