Uppum Mulakum│Flowers│EP#1124

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

പാറുക്കുട്ടി ഇത്രയും വളർന്നു വിശ്വസിക്കാൻ പറ്റുന്നില്ല

noufalmunna.
Автор

ഇതാണ് മക്കളെ ഉപ്പും മുളകും വെറുപ്പിക്കൽ ഇല്ല ഇനി എന്നും ഈ ഉള്ളവർ തന്നെമതി

ashrafalikp
Автор

ബാലു: ഇത് കടയോ കാഴ്ച ബംഗ്ലാവോ ഒരു ചിമ്പാൻസി അകത്തു കയറി ഇരിക്കുന്നു ബാലു റോക്സ്🥰🥰🥰

sanu
Автор

പാറുകുട്ടീനെ ശെരിക്കും കുട്ടി സാരി ഉടുപ്പിച്ചാൽ സൂപ്പർ ആയിരിക്കും... 🤩😍

serahmariyamkurian
Автор

പാറൂസിനെ കാണുമ്പോ എന്താന്നറിയില്ല ഒരു വല്ലാത്ത സന്തോഷം🥰
കണ്ണു തട്ടാതിരിക്കട്ടെ

GRSOUL
Автор

പാറൂസ് ഇന്ന് എന്തായിരുന്നു അഭിനയം 😍😍ഇന്നത്തെ ലൈക്സ് മുഴുവനും പാറു കൊണ്ട് പോയി... ആരൊക്കെ പോയാലും വന്നാലും പാറുസ് മാത്രം മതി ഈ സീരിയൽ കൊണ്ട് പോകാൻ. Luvzz u PAARUKUTTY 💙🖤💜💛💚❤️

mee
Автор

ഇതെല്ലാം കാണുമ്പോൾ ചെറുപ്പത്തിൽ ഇതേപോലെ അമ്മയും കുട്ടിയും kalichathoke orrma varunu. ഗ്രേറ്റ്‌ epi, 💕🤘🤘

ammu
Автор

Balu 👨‍🔧
Neelu 👩‍🍳
Vishnu 📱🎧
Lachu 📱🎧
Kashu 🌭🍔
Shivani 🖌🖍
Parukutty 👼

beenamanaf
Автор

നന്നായി ഓണസദ്യ വിളമ്പിയ പാറു അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്..!!😀😀😍😍

the_godson
Автор

പാറു കുട്ടി rocks പാറു കുട്ടി ബാലു ചേട്ടന് കൊടുത്ത ഇല പൈസ ഒരു രക്ഷയും ഇല്ല

shafick
Автор

ജനിച്ച നാൾ മുതലേ ഹേറ്റേഴ്‌സ് ഇല്ലാതെ മുന്നേറുന്ന ഒരാളെ ഒള്ളു അതു നമ്മുടെ പാറുക്കുട്ടി ആണ്. പാവം അതു ഇതുവരെ മനസിലാക്കാനുള്ള പ്രായം ആയിട്ടുമില്ല.... ഇതുപോലെ ഹേറ്റേഴ്‌സ് ഇല്ലാതെ ഭാവിയിലും പാറുക്കുട്ടിക്ക് തിളങ്ങാൻ കഴിയട്ടെ 😍😍😍😍😍😍💪💪😀😀😀😀😀😀😀

rubingeorge
Автор

കൊച്ചു പിള്ളാരുടെ, കുടെ കളിക്കുന്ന മുടിയൻ്റെ fans like adi ❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

SURYA--XYZ
Автор

ബാലു : 5:03ഇത് കടയോ, കാഴ്ച ബംഗ്ളാവോ ...?
ദേ കടയിൽ ചിന്പാൻസി കേറി ഇരിക്കുന്നു 😀😀😀😀😀😀😀😀😀😀😀😀

AB-.FOREST
Автор

ക്ലൈമാക്സ്‌ പാറുക്കുട്ടി പൊളിച്ചു, മൊത്തത്തിൽ ഇന്ന് 👌👌👌👌👌

roopeshp
Автор

പൂജ ഒള്ള എപ്പിസോഡുകൾ 20 min പൂജ ഇല്ലാത്ത എപ്പിസോഡ് വെറും 17 min. ഇതെന്തു കഷ്ടമാ. 😰😥. മിനിമം 21minute എങ്കിലും പണ്ടത്തെ പോലെ എപ്പിസോഡ് വേണം

Vijay-skso
Автор

Parukkutty 😘😘
Shiva 😍😍
Keshu 🥰🥰
Mudiyan 💐💐
Lechu 💓💓
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 i like all

asifkuku
Автор

ഇതൊക്കെ കാണാൻ ആണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നെ അല്ലാതെ ഒരു മുതുകിയെ പട്ടു പാവാട ഇടിപ്പിച്ചു കൊണ്ടു വന്ന ആരും ഉണ്ടാകില്ല കാണാൻ. പാറു പൊളിച്ചടക്കി ഇന്ന്

ksa
Автор

മുടിയനും അമ്മയും പൊളി കൂട്ട്കെട്ടു തുടങ്ങിയ കാലം മുതൽ അങ്ങനെ തന്നെ 😘❤️.

arjun
Автор

നമ്മുടെ പണ്ട് ലെ പൈസയും ചോറും കറിയും എല്ലാം ഒന്നാണ്... ഇല കുട്ടികാലം

gosha
Автор

ഇന്ന് തുടക്കം തന്നെ പാറുവമ്മയിലൂടെ കുട്ടിക്കാലം ഓർമ വന്നവർ ഉണ്ടോ.. നൊസ്റ്റാൾജിയ യിലേക്ക് ഒരു മടക്ക യാത്ര..

cameo_ads