Kappa Kappa | Bachelor Party | Video Song | Asif Ali | Padmapriya | Indrajith Sukumaran | Mani

preview_player
Показать описание
BACHELOR PARTY | @MC_Music

SONG DETAILS
Kappa Kapppa
Music by : Rahul Raj
Singer : C. J. Kuttappan, Sunil Mathai, Resmi Sateesh, Sricharan

MOVIE DETAILS
Directed by : Amal Neerad
Screenplay by : Santhosh Echikkanam, Unni R.
Produced by : Amal Neerad, Vasavan Jayasurya
Starring : Indrajith Sukumaran, Prithviraj Sukumaran, Mani, Rahman, Asif Ali, Vinayakan, Ashish Vidyarthi, John Vijay
Cinematography : Amal Neerad
Edited by : Vivek Harshan
Music by : Rahul Raj
Production company : Amal Neerad Productions
Distributed by : August Cinema

#kappakappa #videosong #mcmusic

© 2024 M.C.Digital
Any reproduction of this content will result in immediate legal action.

Subscribe Now : YouTube - @MC_Music
Subscribe Now : YouTube - @MC_Snippets
Subscribe Now : YouTube - @MC_Movies
Subscribe Now : YouTube - @MC_Digitalhub

#mcmusic #mcdigital #mcmovies
Рекомендации по теме
Комментарии
Автор

മണിച്ചേട്ടനെ കണ്ടിട്ട് കിളി പോയി ✌️✌️ കട്ട മാസ്സ് ലുക്ക്‌ 🔥🔥🔥

reshmaprasanth
Автор

Padmapriya and boys gang 💥💥ഈ movieyuda theatre experience ഒരിക്കലും മറക്കാൻ പറ്റില്ല .. പടത്തിനു full youth പിള്ളേർ ആയിരുന്നു ..ഈ പാട്ടിനൊക്കെ എന്ത് കയ്യടീം തുള്ളലും ആയിരുന്നു ..💥💯💯

kiranbaby
Автор

നാടൻ വേഷങ്ങൾ ചെയ്തു ശ്രെദ്ധ നേടിയ രമ്യ നമ്പീശനും പദ്മപ്രിയയും കളം മാറ്റി ചവിട്ടി ഗ്ലാമർ ആയി മിന്നിച്ച പടം 💥🔥

arundas
Автор

ഇതുപോലൊരു മരണ ക്ലൈമാക്സ്‌ പാട്ട് ഇനി ഒരിക്കലും ഐറ്റം 🔥🔥🔥🔥❤❤❤

shibinxavier
Автор

ഈ പടത്തിലെ ആസിഫ് അലിയുടെ ലുക്ക്‌ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്

Rasiyaharis
Автор

തിയേറ്ററിൽ പടം കഴിഞ്ഞു പലരും ഇറങ്ങിയപ്പോ
ചങ്കുകളും ആയിട്ട് ഡാൻസ് കളിച്ചത് ഇപ്പോഴും ഓർക്കുന്നു 🔥🔥🔥🔥

BatMan-fmvo
Автор

വീണ്ടും 2024.. ഈ പാട്ട് കേൾക്കാൻ വന്നതാണ് 🎉🎉🎉മണിച്ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❣️❣️

Roby-pk
Автор

ഇത് ഇറങ്ങിയ സമയത്ത് ഇഷ്ടമായി എന്ന് പറഞ്ഞതിന് കൂട്ടാകാര് ചേർന്ന് പഞ്ഞിക്കിട്ടത്ത് ഇപ്പോഴും ഓർക്കുന്നു.
അന്നും ഇന്നും ഈ പാട്ട് ഇഷ്ടപ്പെടാൻ പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്.
1. പത്മപ്രിയയെ ഇത്രയും ഭംഗിയിൽ ഇതിന് മുൻപും, ശേഷവും കണ്ടിട്ടില്ല. ❤❤❤
2. ദീ റാപ്പ് 3:08 ഏജ്‌ജാതി പെടപ്പൻ ഐറ്റം. ഒരു രക്ഷയുമില്ല. 🔥🔥🔥

Warlocke
Автор

8 Years of Bachelor Party
കലാഭവൻ മണിച്ചേട്ടൻ ❤️

the_black_beast
Автор

കലാഭവൻ മണി.. മണിച്ചേട്ടാ.... നിങ്ങൾ ഇപ്പോഴും ഉണ്ട്

glasnoskulinoski
Автор

*ഇത്രയും കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ട് കേൾക്കാൻ എന്തോരം പേരാണ് വരുന്നത് 🤩🤩❤❤❤❤*

Thejomation
Автор

വടക്ക്നാഥൻ സിനിമ കണ്ടിട്ട് അല്ലെങ്കിൽ അതിലെ പാട്ട് കേട്ടിട്ട് ഈ സോങ് കേക്കണം ഇജ്ജാതി വെറൈറ്റി പദ്മപ്രിയ 🔥🔥

jikku.
Автор

ഗംഭീര താരനിരയേയും പിന്നെ പദ്മപ്രിയ ചേച്ചീടെ പോസ്റ്ററും കണ്ടുകൊണ്ട് first day കാണാൻ പോയ പടമാണ്.. തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ഇറങ്ങി ഓടാൻ തോന്നിയെങ്കിലും പിന്നീട് കണ്ട് കണ്ട് ഇഷ്ടമായ സിനിമ..ഈ ഒരു സോങ് കാണാൻ പടം തീരും വരെ അവിടെ ഇരുന്നു..
ഹ..! ഒക്കെ ഒരു കാലം..

aneeshraj
Автор

ഇതിൽ പദ്മ പ്രിയയുടെ കൂടെ കളിക്കുന്ന ചേച്ചിമാർ വേറെ ലെവൽ 🔥🔥🔥.

arungopinathputhenkkattil
Автор

ഇതിലെ എല്ലാ നായകൻമാരും കേറി അങ്ങ് പൊളിച്ചടുക്കിയ Song 👌🤩

sethulechu
Автор

അത്രേം നായകന്മാർക്കും ഒത്ത സൈസ് ഉള്ള നായിക പദ്മപ്രിയ 🔥🔥🔥😅

VikasSonnad
Автор

Song will stay forever along with Padma Priya. 👌🏾

loveithateit
Автор

Uff level padam
കൂടാതെ പ്രിത്വി യുടെ മരണമാസ് ഗസ്റ്റ്‌

muhammedfahis
Автор

ഞാൻ 10 ൽ പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കണ്ട പടം 😋
ഇതൊക്കെ കിടിലൻ തിയേറ്റർ എജ്ജാതി റെസ്പോൺസ് ആയിരുന്നു, 😻👌

sarathhere
Автор

പടം കഴിഞ്ഞെന്നു പറഞ്ഞു എല്ലാരും ഇറങ്ങി ഈ പാട്ട് കഴിഞ്ഞിട്ടേ ഞാനും ചങ്കും തിയേറ്ററീനു ഇറങ്ങിയത്

ajeeshvm