Lesson 132|| While|| Spoken English Malayalam

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор


Please click this Link
Few more seats are available-

contact-9387161514

രണ്ടു വര്ഷം മുൻപ്, എൻജിനീയറിങ് ബിരുദധാരിയായ എന്റെ ഒരു പ്രിയ സുഹൃത്തിനെ കാണാനിടയായി. പഠനത്തിൽ വളരെ മികച്ചു നിന്നിരുന്ന ആ വ്യക്തി അന്ന് ഒരല്പം വിഷാദത്തിലായിരുന്നു. കാരണം അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഉന്നത വിദ്യാഭ്യാസം നേടിയെടുക്കാൻ കഴിഞ്ഞിട്ടും മികച്ച ജോലി അവന് ഒരു സ്വപ്നമായി അവശേഷിക്കുകയാണെന്നാണ്. ഇംഗ്ലീഷ് 16 വർഷത്തോളം പഠിച്ചിട്ടും മികച്ച രീതിയിൽ സംസാരിക്കാനോ എഴുതാനോ കഴിയാത്ത ഒരാളെന്ന നിലക്ക് അപേക്ഷിച്ച എല്ലാ ജോലികളിലും അവൻ പിന്തള്ളപ്പെട്ടു. അന്ന് അവനെന്നോട് ചോദിച്ചു, നിനക്കെന്നെ ഇംഗ്ലീഷ് ഭാഷയിൽ സഹായിക്കാനൊക്കുമോയെന്ന്. അതുവരെ അത്തരമൊരു കർത്തവ്യം ഏറ്റെടുത്തു മുൻപരിചയം ഇല്ലെങ്കിലും അവനെന്നിലർപ്പിച്ച വിശ്വാസത്തെ മാനിച്ചുകൊണ്ട്, എന്നെക്കൊണ്ട് പറ്റും എന്ന് മനസ്സിലുറപ്പിച്ചു ഞാൻ പതിയെ അവനെ പഠിപ്പിക്കാൻ ആരംഭിച്ചു. അഭിമാനപൂർവം പറയട്ടെ, മാസങ്ങള്കൊണ്ടു തന്നെ പ്രകടമായ മാറ്റങ്ങൾ അവനിലെനിക്ക് കാണാൻ സാധിച്ചു. അന്നവൻ എന്നോട് പറഞ്ഞു, " എന്നെപ്പോലെ ഒരുപാട് മലയാളികൾ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഇംഗ്ലീഷ് വായിക്കാനും, പരീക്ഷ എഴുതാനും പഠിച്ചു എന്നതിലുപരി ആ ഭാഷ ജീവിതത്തിൽ ഉപയോഗിക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമ്മളെ പ്രാപ്തരാക്കുന്നില്ല. ഞാൻ ജീവിതത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ അതിലൊരു വലിയ ക്രെഡിറ്റ് നിനക്കാണ്. നീ ഇതേ രീതിയിൽ പഠിപ്പിക്കുകയാണെങ്കിൽ ഒരുപാട് പേരുടെ ജീവിതം നിനക്ക് മാറ്റുവാൻ സാധിക്കും. നീയിതു തുടരണം." ആ വാക്കുകൾ അന്നെനിക്ക് നൽകിയ ആത്മവിശ്വാസം വളരെയധികമായിരുന്നു.
പഠിപ്പിക്കുവാനുള്ള കഴിവിലുപരി പഠിക്കാനുള്ള വിദ്യാർത്ഥികളുടെ ത്വരയാണ് മികച്ച ഫലത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ അതെത്രത്തോളം ജനങ്ങൾ സ്വീകരിക്കും കൂടി സുഹൃത്തിന്റെ വാക്കുകൾ സമ്മാനിച്ച ഊർജ്ജത്തിന് പുറത്തു എന്നെക്കൊണ്ട് പറ്റുന്നവിധം മറ്റുള്ളവരെ കൂടി സഹായിക്കുവാൻ, ഇംഗ്ലീഷ് എന്ന ഭാഷ ഒരു ബാലി കേറാമല അല്ലെന്നു ജനങ്ങളെ മനസ്സിലാക്കുവാൻ ഞാൻ ചാനൽ തുടങ്ങി. ആദ്യകാലത്തു അധിക പ്രേക്ഷകർ ഇല്ലാതിരുന്നിട്ടു കൂടി ഞാൻ മുന്നോട്ടു പോയി. വെറുതെ കാണുന്ന ആയിരങ്ങളെക്കാൾ വില ആഗ്രഹിച്ചു പഠിക്കുന്ന പത്തു പേർക്കുണ്ടെന്നു ഞാൻ അടിയുറച്ചു വിശ്വസിച്ചു. അത്ഭുതമെന്നു പറയട്ടെ ദൈവാനുഗ്രഹത്താൽ നമ്മുടെ ചാനൽ അതിവേഗം വളർന്നു, ഇന്നും വളർന്നുകൊണ്ടിരിക്കുന്നു.
ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകൾ ഈ ചാനൽ വഴി ഇംഗ്ലീഷ് മെച്ചപ്പെടുത്താന് ആരംഭിച്ചു, അവർ അറിയിക്കുന്ന ഓരോ അഭിപ്രായങ്ങളും എന്റെ ആത്മവിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചു, ഓരോ വിമർശനവും ഉൾക്കൊണ്ടു തിരുത്താനാരംഭിച്ചു. അപ്പോഴാണ് ഒരു പ്രശ്നം ഉദിച്ചത്, കൂടി വരുന്ന പഠിതാക്കളുടെ ഓരോ സംശയത്തിനും മറുപടി നൽകുക എന്നത് അപ്രായോഗികമായിരുന്നു. അങ്ങനെയിരിക്കെ നിങ്ങളുടെ അഭിപ്രായം മാനിച്ചുകൊണ്ട് നമ്മൾക്കു നേരിട്ട് സംസാരിച്ചു പഠിക്കാനുതകുന്ന തരത്തിൽ WhatsApp വഴി ക്‌ളാസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ആദ്യ ബാച്ചിൽ തന്നെ വളരെയധികം പേര് രജിസ്റ്റർ ചെയ്യുകയും ക്‌ളാസ്സുകൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുകയും ചെയ്തു.
ഇന്നിപ്പോൾ ആയിരക്കണക്കിന് ആളുകൾ സ്വദേശത്തു നിന്നും വിദേശത്തു നിന്നും സനം നൗഫൽ ക്‌ളാസ്സുകൾ വഴി ഇംഗ്ലീഷ് പഠിക്കുന്നു. പഠിച്ച ഒരാൾ പോലും മോശം അഭിപ്രായം അറിയിച്ചിട്ടില്ല എന്ന് അഭിമാനത്തോട് കൂടി നിങ്ങളോടു അറിയിക്കട്ടെ.
എന്റെ അറിവുകൾ പങ്കു വെക്കുമ്പോൾ നമ്മൾ ഒരുമിച്ചു വളരുകയാണ്. ഇവിടെ പങ്കുവെക്കുന്ന ഓരോ അറിവുകളും ആയിരങ്ങൾക്ക് അനുഗ്രഹമായി മാറുന്നു എന്നറിയുന്നതിലൊരുപാട് അഭിമാനമുണ്ട്. ഓരോ വിഡിയോയും കാണുക. കൂടുതൽ അറിവുകൾക്കായി Whatsapp ക്‌ളാസ്സുകളിൽ ജോയിൻ ചെയ്യുക. പഠിക്കാം. മുന്നേറാം.

വിളിക്കൂ. - 9387161514

SanamNoufal
Автор

one of the best spoken english class in malayalam i have ever watched . thanks a lot to help us....

k.sudheeshkumar
Автор

താങ്ക്സ് മാഡം പഠിച്ചു കൊണ്ടേയിരിക്കുന്നു 👌💐💐🌹

roufpvchangaramkulam
Автор

Hello Sanam I am from USA your videos are amazing and very helpful your videos really help make everyone understand English more clearly, you are such an great person Thank You!!

allollum
Автор

I just hate it, while I'm remembering those days 👏
Give me your book for a while

aminasubair
Автор

Lots of thanks from a very senior citizen.ur lessons r incredible, 🙏

gangadharanke
Автор

"GOD BLESS U". From my heart thanks thanks thanks.

bijubiju
Автор

English ബുദ്ധിമുട്ട് ആയിരുന്നു but ഇപ്പോൾ very easy

rabeeh
Автор

👏👏👏Thanks a lot mam. കുറെ improve ചെയ്തിട്ടുണ്ട് ഞാൻ. ഇപ്പൊ english speeches ഒക്കെ കേട്ടാൽ ഒരു പാട് മനസ്സിലാവുന്നുണ്ട് ☺️

vavavava
Автор

മാഡത്തിന്റെ ക്ലാസ്സ്‌ കേട്ടാൽ അറിയാതെ ഇംഗ്ലീഷ് പഠിച്ചുപോകും. Thanks mam ❤❤

safeelanazar
Автор

Sanam paranju kodukkunna method really good.ethu marapothhinte thalayilum kayarum thank you.

annammajohn
Автор

Thanks a lot !
Orupad confusion undakkiya bhakham aayirunnu ippo clear aayi 🥰

nabeel
Автор

പ്രിയ സുഹൃത്തേ ഞാൻ താങ്കളുടെ ക്ലാസ്സ്‌ ഇപ്പോൾ 1 മുതൽ കാണുകയാണ്.

SijiBaiju-nqff
Автор

Thanks, mam
അങ്ങയുടെ ക്ലാസ്സ്‌ മലയാളികൾ ക്ക് വളരെ.. വളരെ ഉപകാരപ്രദമാണ്, ആഭാലവൃദ്ദം ജനങ്ങൾ ക്ക് മനസിലാവുന്ന വിധത്തിലാണ് വിവരിക്കുന്നത്, വിദ്ദ്യാധനം സർവ്വധന്നാൽ പ്രദാനം, , അറിവിന്റെ വെളിച്ചം പരത്തുന്ന അങ്ങേക്ക്, സർവശക്തൻ ദീർഘായുസ്സും, ആഫിയത്തും, നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )

AbdulSamad-zfvj
Автор

Thank you Mam.
I am indebted with you

ilyasalmadeena
Автор

Dear Ma'am
Your teaching method is wonderful, kindly do more teaching like this God bless you🙏

preetha
Автор

ഒരു പ്രസംഗത്തിൻ്റെ തുടക്കത്തിൽ അഭിസബോധനം ചെയ്യാൻ ഉപയോഗിക്കുന്ന വാക്കുകൾ ഒരു ക്ലാസ് ചെയ്തു കൂടെ

santhoshkk
Автор

Thanks teacher what's app classil joint ചെയ്‌തു നാളെ തുടങ്ങുന്നുണ്ട് ഒരുപാട് നന്ദി ഈ batchil ഉൾപെടുത്തിയതിനു god bless you👍🙏

rahulrahuladiparambu
Автор

Very useful classes thanks alot maam Excellent God bless you maam🌹

preethiukrajubahi
Автор

Thank you for your valuable class. May God bless you 🙏

VasuDevan-cxem