INCREMENT/KSR/

preview_player
Показать описание

Рекомендации по теме
Комментарии
Автор

വളരെ നന്നായി മനസ്സിലാകുന്നു സർ. Thank You

ovfyuif
Автор

Sir promotion ayal randamathe increment probation kayijal mathramano kodukkan pattuka

malavikam.s
Автор

PSC വഴി by transfer നിയമനം ലഭിച്ച ജീവനക്കാരുടെ increment എങ്ങനെയാണ് സർ

shijuct
Автор

10 മാസം ജോലി ചെയ്തിട്ട് Thrown out ആയി. വേറൊരു വകുപ്പിൽ അഡ്വൈസ് ആയി ജോലിക്ക് കയറി... എനിക്ക് ഇൻക്രെമെന്റ് ലഭിക്കുമോ

shabun
Автор

ഒരു Employee പ്രബേഷൻ ഡിക്ലയർ ചെയ്തതിനു ശേഷം 1-7-2018 ന് ഇൻക്രിമെന്റ് വാങ്ങിയതിന് ശേഷം 31-7-2018 മുതൽ 03-2019 വരെAppendix XII A പ്രകാരം 308 ദിവസം ലീവ് എടുത്തു.... അയ്യാൾക്ക് Next ഇൻക്രിമെന്റ് Date എങ്ങനെയാണ് കണക്കാക്കുന്നത്? ആയതിന് KSR -ന്റെ Rule ഏതാണ്....

ashkumarml
Автор

സർ, 1/4/23 ൽ ഇന്ക്രീമെന്റും 18/4/23 ൽ നാലാമത്തെ ഗ്രേഡും വരുന്ന ഉദ്യോഗസ്റ്റന് ഇൻക്രെമെന്റ് പാസ്സായ ശേഷമാണോ ഗ്രേഡ് നൽകേണ്ടത്

SANTHOSHKUMAR-ydxz
Автор

Special casual leave eduthal probation period neelumo? Ath increment ne bathikkumo?

radhikaraveendran
Автор

Lower സ്കെയിലിൽ സർവീസിൽ കയറിയിട്ട് മറ്റൊരു ഡിമാർട്ട്മെന്റിൽ higher സ്കെയിൽ PSC appointment കിട്ടിയാൽഇൻക്രിമെന്റ് date ഏത് എടുക്കും

manjulas
Автор

Sir oru doubt athrathavana increment kittum...

subis
Автор

സർ
സെൻട്രൽ govt. ൽ january/July മാസങ്ങളിലെ increment കണക്കാക്കൂ എന്ന് കേൾക്കുന്നു. Ethu ശരിയാണോ

MrRkmenon
Автор

Sir oral female assistant prison officer ayitt 20/12/20 il join chaithu .pakshe probation declaration chaithath 09/09/23 il w.e.f.17/05/23 vechitt anu .appol oru increment koduthu .eni next increment 1/12/23 il kodukano or 1/12/24 il kodukano please reply sir

seenathamseenatham
Автор

sir. increment register എഴുതുന്ന രീതി വിശദീകരിക്കുന്ന video കൂടി ഇടാമോ ... Pay fixation /Grade ഒക്കെ വരുന്ന സമയത്ത് അത് എങ്ങനെ രേഖപ്പെടുത്തണമെന്ന് അറിയുന്നില്ല.

geethadas
Автор

Stagnation Incriment ആയി ലഭിക്കുന്ന തുക എത്രയായിരിക്കും.

അതിനു തൊട്ടു മുൻപുള്ള Incriment തുക തന്നെയാവുമോ ?
അതോ വർധനയുണ്ടോ ?

nbcreations
Автор

ജോലിയിൽ പ്രവേശിച്ച മാസത്തിന്റെ ഒന്നാം തീയ്യതി
മറ്റു Dept ൽ പോകുമ്പോൾpay protection ഉണ്ടെങ്കിൽ പഴയ category യിൽ എന്നാണോ Increment അത് Protect ചെയ്യും

ultimateanswers
Автор

28/09/2024 nu servisil kayariyayal 5 LWP without mc eduthal first increment 01/09/2025 or 01/10/2025

abdulsaleem
Автор

സാർ ഒരാൾക്ക് 1-4- 2023 ആണ് ഇൻഗ്രിമെൻ്റ് നൽകിയത് ടിയാന് 1-1 - 24 ന് പ്രമോഷൻ നൽകി അദ്ദേഹത്തിന് അടുത്ത ഇൻഗ്രിമെൻ്റ് എപ്പോൾ നൽകാം.

rajeshkumarmvmavilaveedu
Автор

Sir ഞാൻ 21/6/2016 ൽ Tvm ജില്ലയിൽ LPSA ആയി Serivce കയറി. തുടർന്ന് 2/9/ 2022 ൽ interdistrict transfer വഴി പത്തനംതിട്ട ജില്ലയിൽ എത്തി. ഈ ജില്ലയിലെ first increment ലഭിക്കുക ഏതു മാസമാണ്.

thusharai
Автор

സർ ഒരു വർഷം പരമാവധി ഒരാൾക്ക് എത്ര ഇൻഗ്രിമെൻ് കൊടുക്കാം പറ്റും

tineshpv
Автор

Co operative services ഇല്‍ ഉള്ള ഒരു sub staff ന്, LWA ഇല്‍ (10month) JDC or HDC course ചെയ്താല്‍. ആ period Increment, പ്രമോഷന്‍ എന്നിവക്ക് പരിഗണിക്കുമേI . WP(C).No.28847 of 2014(E)

jinuthomas
Автор

Aided സ്കൂളിൽ 2015 sept ൽ FTM ആയി ജോലിയിൽ പ്രവേശിച്ചു, 2023 ജൂണിൽ OA ആയി പ്രമോഷൻ ലഭിച്ചു.Advance increment അനുവദിച്ചു കൊണ്ടുള്ള പ്രമോഷൻ order ലഭിച്ചത് 2024 മാർച്ചിൽ.2023 sept higher grade ലഭിച്ചു, എന്താണ് Advance increment, പ്രമോഷൻ ലഭിച്ച മാസം (2023 june) മുതൽ increment ലഭിക്കും എന്നാണോ, 2023 sept ൽ higher grade ( 2 increment) മാത്രമേ ലഭിക്കുകയുള്ളോ

തനിമവീഡിയോസ്