BTech - Ore Nila Ore Veyil Video Song | Asif Ali, Aparna Balamurali | Mridul Nair | Maqtro

preview_player
Показать описание
Here is The Official Video Song of "Ore Nila Ore Veyil"
From BTech upcoming Malayalam Movie Directed by Mridul Nair....
Stream it in..

Music Composed & Produced by - Rahul Raj
Song Cut: Arju Benn
Lyrics - Harinarayanan
Vocals - Nikhil Mathew
Keyboards & Rythm Programming - Rahul Raj @ IndiaSoundZ
Flute & Whistle - Nikhil Ram
Acoustic Guitars,Electric Guitars & Bass - Sandeep Mohan

Engineers
----------------
Romy @ Hat3 Studios
Rahul Raj @ IndiaSoundZ

Mixed & Mastered by - Abin Paul @ Mixwithabin
Manager - Michael Kottayam

Cast : Asif Ali, Aparna Balamurali, Anoop Menon, Aju Varghese, Saiju Kurup, Sreenath Bhasi, Deepak Parambol, Alencier Ley Lopez, Shani Shaki, Jaffer Idukki, Arjun Ashokan, Harish Raj, Jayan Cherthala, Dinesh Prabhakar, Niranjana Anoop, Neena Kurup, V K Prakash & Subeesh Sudhi

Produced By : Maqtro
Story & Direction : Mridul Nair
Screenplay & Dialogues : Ramakrishna J Kulur , Mridul Nair
Music Director : Rahul Raj
Cinematography : Manoj Kumar Khatoi
Editor : Mahesh Narayanan , Abhilash Balachandran
Art Director : Ajay Mangad
Costumes : Jackie
Make-Up : RG Wayanadan
Stills : Toms G Ottaplavan
Designs : Nologomedia
VFX : Coconut Bunch
Chief Associate Director : Sajimon, Ranjith TV
PRO : AS Dinesh
Production Controller : Rinny Divakaran
Production Executive : Sreekuttan

Subscribe to our Social Media Channels

|| ANTI-PIRACY WARNING ||

This content is Copyrighted to MAQTRO Motion Pictures. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

#BTech #AsifAli #AparnaBalamurali #Maqtropictures
Рекомендации по теме
Комментарии
Автор

അച്ഛൻ ചിരിപ്പിച്ചു ഹൃദയത്തിൽ കെയറി ...
മകൻ കരയിപ്പിച്ചു ഹൃദയം കിഴടാക്കി

flipaathma
Автор

എന്തോ.. ഈ പാട്ട് ഭയങ്കര ഇഷ്ടമാ.... 2021 ലും കാണുന്നു...😍😍

Dewdrops
Автор

ഈ പാട്ട് കാണുന്ന കുറച്ച് പേരെങ്കിലും ഉള്ളില്‍ പറയും "അത് ഞങ്ങൾ തന്നെയായിരുന്നു"... Missing cllg... Ride to nandi... 😢

abhijith
Автор

നല്ല സോങ് ആസിഫ് അലി അപർണ നല്ല ജോഡി... നമ്മുടെ അർജുൻ അശോകൻ... എന്തോ കാര്യമായ റോൾ ആണോ ചെയുന്നത് എന്നരു തോന്നൽ.... എന്തയാലും പാട്ട് സൂപ്പർ ആയിട്ടുണ്ട്

noushaad
Автор

ഇപ്പോഴാ കേട്ടത് കേട്ടിട്ട് മതിയാകുന്നില്ല ഇതു പോലെ ഒരു നൈറ്റ്‌ റൈഡ് കൊതിച്ചു ഒരുപാട് യൗവനങ്ങൾ അടുക്കളയിൽ കരി പുരണ്ടുണങ്ങുന്നുണ്ട് യാ its meee tooo😂😂😂😂😂😭😭😭

rakhipraveen
Автор

നല്ല മഴയുള്ള യാത്രയിൽ കഴിഞ്ഞുപോയ വർഷങ്ങളിലേക് ഒരു തിരിഞ്ഞ് നോട്ടം ആയിരുന്നു ഈ പാട്ടു ❤ കോളേജ് ഓർമകളും യാത്രകളും എത്ര മനോഹരമായിരുന്നു ❤

remyamenon
Автор

3:26 aa flute pona pokk kando.... pure music .... Rahul Raj unleashing the inner Vidya Sagar

iammituraj
Автор

പാട്ട് പൊരിച്ചുട്ട ❤❤❤
ആസിഫ് ഇക്ക നിങ്ങൾ വയസ്സ് വെറും നമ്പർ ആണ് എന്നു തെളിയിച്ചുകൊണ്ടിരിക്കാന് 💓💓എന്നാ ഒരു മൊഞ്ജാ..❤❤ഭാസി മച്ചാൻ ❤❤❤നിങ്ങൾ ഒരു രക്ഷയും ഇല്ല പിന്നെ ഞങ്ങടെ അബു മുത്തും അപർണയും FIRST DAY FIRST SHOW FDFS SURE✌✌ആസിഫ് ഇക്കാ❤❤❤❤ ഭാസി മച്ചാൻ❤❤❤❤❤❤

jithinpb
Автор

Asif aparna chemistry super. Looking forward to watching you together more

ASHIMAD
Автор

Thanks a lot people ❤️😍. Thanks for the love and support. Full credits goes to the music director RAHUL RAJ chettan.

NikhilMathewsinger
Автор

എന്തോ ഒരുപാട് ഇഷ്ടാ ഈ പാട്ട് .നല്ല കുറെ ഹോസ്റ്റൽ ഓർമ്മകൾ പിന്നെയും പൂത്തുലഞ്ഞു 😍

parvathyvijayan
Автор

ഒരേ നിലാ ഇത് തന്നെ ഫേവറിറ് പ്ലേയ് ലിസ്റ്റിൽ ആദ്യവും അവസാനവും ആസിഫ്ക്ക ❤️അപർണ 😍

hasbullakollam
Автор

Asif and Aparna's career best looks and character. There's definitely something special about this movie✨💯

tomlintomichan
Автор

എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല...എല്ലാരും പൊളിച്ചു.. അപർണ ആസിഫ് സൂപ്പർ Music and visual lyrics...

hyderksd
Автор

*കട്ട വെയ്റ്റിംഗ്* *ആസിഫ് കണ്ണൂർകാരുടെ അഭിമാനം* ❤

ExplorewithAkshay
Автор

Sreenath Bhasi 💞💕💞
Bhasi mwuthann..😍😍😘

theycallmecherry
Автор

One of the most underrated singers of Mollywood - Nikhil Mathew ♥♥
All of you're looking good together!
Appu 😍 Niranjana 😍 pinne nammade payyans ellarum! ♥♥

jobinnellimoottil
Автор

ആസിഫ് ikka പെരുത്ത് ഇഷ്ടം. കട്ട ഫാൻ 😇😘

divya
Автор

Aparna looking gorgeous and asif Ali always handsome and good actor. nice song.😍😍👏👏👏👏

pranavuo
Автор

ഈ പടത്തിനു വേണ്ടി കാത്തിരിക്കാൻ ആസിഫ്ക്ക, അപർണ ജോഡി, പിന്നെ ഭാസി ഇത് തന്നെ ധാരാളം

suhailmuhmed