Sukhamo Devi | Flowers | EP# 405

preview_player
Показать описание
'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.

ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

#sukhamodevi
Рекомендации по теме
Комментарии
Автор

ഇതു ഇനിയും കണ്ടാൽ നമുക്ക് വട്ടാകുമോ എന്നാ എന്റെ പേടി 😂😂😂😂

sandeepnv-fzpr
Автор

സീമന്തരീകയിൽ സിന്ദൂരം തൊട്ട് ഒരുത്തി നന്ദുവിന്റെ koode നടക്കുന്നത് കണ്ടിട്ട് മീരക്കും പൊതുജനത്തിനും ഒന്നും മനസ്സിലാകാതില്ലേ. വല്ല ചായക്കടയും നടത്തണ്ടിയവരെ കൊണ്ട് സീരിയൽ ഉണ്ടാക്കിയാൽ ഇങ്ങനിരിക്കും.

sunithaahammed
Автор

മീരയെ ഹോസ്പിറ്റലിൽ കാണാൻ വന്നപ്പോ, ഗിരീഷ് അപ്പുറത്ത് കസിൻ കുത്തേറ്റു കിടക്കുന്നത് അറിഞ്ഞില്ലായിരുന്നോ.
പ്രകാശ് മേനോന്റെ കസിൻ ആയ ഗിരീഷ് എങ്ങനെ മറ്റൊരു കാസ്റ്റ് ആകും. പ്രഭവതിക്ക് രജനിയുടെ കാര്യത്തിൽ ഗിരിഷിന്റെ caste ഉം പ്രശ്നം ആയിരുന്നെന്നു നേരത്തെ പറഞ്ഞല്ലോ.

asharajesh
Автор

Meera പൊട്ടി ആണ്.... ഭാര്യ ഭർത്താവ് കടയിൽ പോയി gift കൊണ്ടുവന്നു... അതു കണ്ടില്ല...😂😂😂😂😂

uvarghesecreate
Автор

നാളെ ദേവി വീണ്ടും പടിയിറങ്ങും എന്നുറപ്പായി😂😂 ഇത്തവണ ഗിരീഷ് കിഴങ്ങനാവും തിരിച്ചു കൊണ്ടുവരിക കുന്ദു മോൻ്റെ കരച്ചിൽ കണ്ട്😂😂

saradaagrasala
Автор

ഇനിയും മീരയെ വിഡ്ഢി വേഷം കെട്ടിയ്ക്കാതെ സത്യം തുറന്നു പറ😢കുന്ദു മോനും പ്രകാശനും ഒരുപോലെ തന്നെ രണ്ടും second hand😂😂 അവളെ free ആക്കി വിട് കുന്ദനെ കെട്ടി അതിൻ്റെ life കൂടി പാഴാക്കണ്ട😢😂

saradaagrasala
Автор

Congratulations again Rajani for standing up to your Mother.Keep it up.

madhunair
Автор

വടി കൊടുത്ത് അടി വാങ്ങിയതാണ് നന്ദൻ. ഗിഫ്റ്റ് ദേവിക കൊടുത്താൽ മതിയായിരുന്നു

komalakomala
Автор

നന്ദന്റെ കൂടെ ദേവിക വരുമ്പോൾ മീരക്ക് ചോദിക്കാൻ ഒന്നും ഇല്ലേ 😅😅പൊട്ടൻ കഥ 😅

salambangalam
Автор

ഈ മീരക്ക് oru ഓഫീസ് ഉണ്ടായിരുന്നത് എവിടെ

prasannaharikumar
Автор

മീര എന്നല്ല ഏത് പെണ്ണ് ആണെങ്കിലും പ്രകാശിനെ പോലെ ഉള്ള ഒരാളെ വേണ്ടാന്ന് വക്കും ..ചതിച്ചാൽ ഒരു പെണ്ണും സഹിക്കില്ല .മീരക്ക് നല്ല വിഷമം ഉണ്ടെങ്കിലും അതിൽ നിന്ന് പ്രകാശിനെ മറക്കാൻ ശ്രമിക്കുന്നു ..മീരയുടെ ഭാഗത്തു നിന്ന് നോക്കുമ്പോ മീര ചെയുന്നത് ശെരിയാണ് ..നന്ദൻ ദേവി ബന്ധം മീരക്ക് അറിയില്ലലോ

Revu
Автор

ദേവികക്ക് അങ്ങനെ തന്നെ വേണം ഒന്നും തുറന്നു പറയാതെ നിക്കുന്നത്

vwcmlux
Автор

നന്ദനും ദേവിയും ഒന്നിച്ച് പോയതും വന്നതുമൊന്നും മീര കണ്ടില്ലേ? അതു പോലെ കുത്തു കൊണ്ട പ്രകാശൻ പുഷ്പം പോലെ എണീറ്റ് നടക്കുന്നു. മീരയുടെ കൈയിലെ കെട്ട് ഇത് വരെ കളഞ്ഞിട്ടില്ല. 😂 ചിരിക്കാതെ എന്തു ചെയ്യും

adithisreejaya
Автор

Hope the sofa where Mangalasheri was sitting is not wet after the encounter with Prabhavathy.

madhunair
Автор

When will Nandan stop acting stupid? And Meera is stupid too because she doesn't see Devi standing next to Nandan and suspect anything? This story is not believable!!!!

paulveliyathil
Автор

Madhavan family ayittu analo chandrothil joli cheithu chaagan theermanichikuney 😂. Pinne
ee kaashinu kolatha Sarika ena character enthoru parama bore dialogues anu adikuney! Ivalu enthinaaa aa Meerayodu orumathiri thara prathikaram kaanikune cheyyyy. Ee Meera ye ithupolay nallathu ayi chithrikarichittu pinneedu ee pottan director ee paavam character iney vallathay aaki theerkathey iruna mathiyarnu…

pingamiKuttyactivist
Автор

ദേവിക ആയിരുന്നു ഗിഫ്റ്റ് കൊടുക്കേണ്ടത്.
വളരെ ബോർ ആകുന്നു കഥയൊക്കെ.
എപ്പിസോഡ് ഇനിയെങ്കിലും നല്ലത് ആക്ക്. ദേവികയും നന്ദനും ഒന്നിക്ക്. മീരക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്.

SubairmkSubairmkvayad
Автор

ഇതെന്താ എട്ടുംപൊട്ടും തിരിയാത്ത പൊട്ടനാണോ കഥ എഴുതുന്നത് യാതൊരു ലോജിക് ഇല്ല ആ തള്ളയുടെ അളിഞ്ഞ ചിരി കാണുമ്പോൾ ദേഷ്യം വരുന്നു.

gpjxthq
Автор

E meeraikkengna etrapettenningne maran pattunnath prakash ennu paranju nadaniitu ipo Nandan tanne venam

chinnuunni
Автор

Is Mangalasheri looking for Bhargavi’s position?

madhunair