Sukhamo Devi | Flowers | EP# 386

preview_player
Показать описание
'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.

ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
Рекомендации по теме
Комментарии
Автор

അടികൊള്ളാം
ഒരടി പോരാം എന്ന അഭിപ്രായപ്പെട്ടവർ ഉണ്ടോ

rosilinantony
Автор

സന്തോഷം ആയി. ആ പ്രഭാവതിക്ക് കിട്ടിയ അടി പോരാ എനിയും കിട്ടണം. അടങ്ങട്ടെ ആ താടക'

radhapulari
Автор

ഒരു സീരിയലിൽ ആദ്യമായിട്ട വില്ലത്തിയുടെ പ്രവർത്തി കണ്ട് തളർന്നു കിടന്ന ഭർത്താവ് കാരണ കുറ്റിക്ക് അടിക്കുന്നത് കാണുന്നത് ഇഷ്ട്ടായി... 😢😢

vazhipokka
Автор

ഇത്രയും അഹങ്കാരിയായ പ്രഭയെ. നിലക്ക് നിറുത്തണം സിദ്ധാർത്ഥ്

jasminjas
Автор

അടിപൊളി അടി സൂപ്പർ ആയിട്ടുണ്ട് ഇനിയെങ്കിലും ആ സ്ത്രീ പഠിക്കണം

safoorasafu
Автор

സിദ്ധുവിന് കാണുമ്പോൾ ഒരു ഓണപ്പുടവ വാങ്ങിത്തരാം

KunjilakshmiC-cn
Автор

Super അടിയും സിന്ധു സാറിൻ്റെ സൂപ്പർ ഡയലോഗും പൊളിച്ചു.
എന്താ ചേച്ചി full സെchi ദേവികെടെ chechi വിളി 😅

NicholBaiju-svty
Автор

എന്തായാലും അടിപൊളി ഇപ്പോ ഒരു ത്രില്ല് ഒക്കെ വന്നിട്ടുണ്ട് ഇനി ആ പഴം വിഴുങ്ങിയ കൂടി നേരെ ആക്കണം അപ്പോ എല്ലാം പൊളിക്കും ആ മീരയും പ്രഭയും അവിടുന്ന് അടിച്ചിറക്കി പിണ്ഡം വെക്കണം അവർക്കൊരു തല്ലു കൊടുക്കാൻ തോന്നിയ കഥാകൃത്തിന് കൊടുത്ത സിന്ധുവിനും അഭിനന്ദനങ്ങൾ❤❤❤😂😂😂

Ñaseemap-ug
Автор

നാട്ടുകാരെ ഓടി വരണേ 😂😂😂😂😂പ്രഭവതിക്ക് അടി കിട്ടിയേ 😂😂😂😂😂😂😂😇

sandeepnv-fzpr
Автор

എല്ലാവരും നന്തനെ കുറ്റപ്പെടുത്തുന്നു എനിക്ക് അങ്ങനെ തോന്നിയില്ല നന്ദൻ നല്ല മനസിന്റെ ഉടമയാണ്

ushachandran
Автор

Sidhu vinu prabhavathi ye അടിക്കുമ്പോൾ മാത്രേ സംസാരിക്കാൻ patu 😂

athiraarun
Автор

ഈ സീരിയലില്‍ ഹോസ്പിറ്റല്‍ ആണ് എപ്പോഴും കാണിക്കുന്നത്

annemary
Автор

ഹായ് പ്രഭാവതിക്ക് ''അടി കാട്ടിയേ

AbdurahmanMkm
Автор

ഒരു കുഞ്ഞു jeevan പോയപ്പോൾ അയാൾ ഉയർത്തെഴുന്നേറ്റു മുൻപേ കിട്ടേണ്ടതായിരുന്നു എങ്കിൽ മകൻ ഇത്രയും കണ്ണ് തള്ളേണ്ടി വരുമായിരുന്നോ മുരളിക്ക് കുഞ്ഞിനെ നഷ്ട്ടമാകുമായിരുന്നില്ല

HafsaNazeer-dwho
Автор

സിദ്ധു എഴുന്നേറ്റു. . സംസാരിച്ചു... വളരെ അവർ ആണോ..

OmmanDevi
Автор

നന്ദൻ പറയാൻ തടങ്ങിട്ട് കുറെ നാളായി ഇനി നന്ദനും ദേവികയും ഒന്നായില്ല കിലും വേണ്ടില്ല പ്രഭാവതിക്ക് ഒന്ന് കിട്ടിയതിൽ വളരെ സന്തോഷം😅😅😅😅

magiabraham
Автор

നിങ്ങൾ മക്കൾക്ക് സന്തോഷം ഈ കാണുന്ന ഞങ്ങൾക്ക് ഇരട്ടി സന്തോഷം പ്രഭക്ക് അടികിട്ടിയപ്പോൾ 😂

najilaanimon
Автор

സത്യത്തിൽ മുരളിയുടെ കുഞ്ഞു പോയതിൽ പ്രഭവതിയെ കുറ്റപ്പെടുത്തുന്നതിൽ വലിയ അർത്ഥം ഒന്നുമില്ല. 1.പ്രഭാവതി മുരളിയുടെ വീട്ടിൽ പോയി വഴക്കിട്ടതല്ല. അവരുടെ വീട്ടിൽ ചെന്ന് ദേവികയെ ബലമായി വീട്ടിൽ കയറ്റുമെന്ന് പറയാൻ ഗൗരി ആരാണ്? 2.ഗൗരി വീണത്തിനു ശേഷം ദേവിക കുന്തു കുന്തു എന്ന് വിളിക്കുന്നുണ്ട്, അതുകേട്ടു കുന്നുമോൻ ഓടിവരുന്നുണ്ട്. പ്രഭാവതി തടഞ്ഞപ്പോഴേ ആ ഊള പെണ്ണ് വിളിച്ചിരുന്നെങ്കിൽ കുഞ്ഞു നഷ്ടപ്പെടില്ലായിരുന്നു 3.പ്രഭാവതി കലി തുള്ളി എന്ത് ദുഷ്ടത്തരവും കാണിക്കുമെന്ന് മുരളിയ്ക് അറിയാം എന്നിട്ടും അവൻ ഗർഭിണിയായ ഭാര്യയെ എന്തിനു ചന്ദ്രോത്തേക്ക് അയച്ചു? മെന്റൽ പ്രഷർ കൂടുതൽ ഉള്ള കാര്യങ്ങൾ ചെയ്ക്കാതിരിക്കുകയല്ലേ വേണ്ടത്? 🤔🤔🤔🤔

amithasanjay
Автор

Sidharrdhan uncle oradi koduthappo urangi irunnunnavar koodi kaikotti chirichu valare ishttay innum devikaye nandhuvine elppikkenam🎉

ChinchuSs-mh
Автор

aha adi nannayitto, pattumenkil onnude kanan kothiyavunnundo

mereenajm