|| BUCKET CHICKEN || KERALA STYLE BUCKET CHICKEN || How to make bucket chicken in proper way ||

preview_player
Показать описание
Bucket chicken preparation video.

ബക്കറ്റ്‌ ചിക്കൻ കരിയാതെ എങ്ങനെ എടുക്കാം എന്നതാണ് ഈ വീഡിയോ

ആവശ്യമായ സാധനങ്ങൾ
1. ചിക്കൻ
2. മഞ്ഞൾ പൊടി
3. മുളക് പൊടി
4. കുരുമുളക് പൊടി
5. മല്ലി പൊടി
6. ഗരം മസാല
7. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
8. ഉപ്പ്‌
9. ചെറു നാരങ്ങാ
10. തൈര്

മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്തു ചിക്കൻ marinate ചെയ്തു 2 മണിക്കൂർ വക്കുക.

അതിനു ശേഷം prepare ചെയ്യാൻ ഒരു സ്ഥലം കാണുക അവിടെ ഒരു കുറ്റി അടിച്ചു ചുറ്റിലും ഇല വക്കുക. ആ കുറ്റിയിലേക്കു മറിനെറ്റ്‌ ചെയ്ത ചിക്കൻ ഇറക്കി വക്കുക. ചിക്കൻ ബക്കറ്റിൽ മുട്ടാത്ത രീതിയിൽ വേണം വക്കാൻ. എന്നിട്ടു ബക്കറ്റ് ഇന് ചുറ്റും തീയിടുക. 10 മിൻ തീ ഇട്ടതിനു ശേഷം 5 മിൻ ആ കണലിൽ ചിക്കൻ വക്കുക. എന്നിട്ടു ബക്കറ്റ് ഉയർത്തിയാൽ ബക്കറ്റ് ചിക്കൻ റെഡി ആയിരിക്കും.

*****Follow us*****

Facebook:


Youtube:


Instagram:

Whatsapp:8075698342


Thanks for watching delicious destinies.

If you are new to this video then subscribe delicious destinies for getting more videos.


#bucketchicken #keralastylebucketchicken
-–-------------
Рекомендации по теме
Комментарии
Автор

അടിപൊളി.. ഒരുപാട് subscriber s ഉണ്ടാകട്ടെ.. ഫുൾ സപ്പോർട്ട്..

Happy വിഷു

nisanthk
Автор

Reached 50..Great👍👍👍
Bucket Chicken 👌👌👌

sreejithvarmapr
Автор

ഉപ്പും മുളകും കുറച്ച് കൂടുതൽ ചേർക്കാൻ മറക്കരുത്....

reshmimanojkumar