Pronunciation game with Riyas Salim | English House

preview_player
Показать описание
Some common words with confusing pronunciation.
Watch Shafeel and Riyas Salim discussing them.
-
നിങ്ങളുടെ ഒഴിവുസമയങ്ങളിൽ പേർസണൽ ട്രൈനേഴ്‌സ് സഹായത്തോടെ ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാം.
കൂടുതൽ അറിയാൻ താഴെ നൽകുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
_
To register for a free DEMO and join the comprehensive IELTS training programme with English House,
WhatsApp : +919020446938
__
.
#spokenenglishmalayalam #learnenglish #englishtips #english #englishgrammar
#englishteacher #learnenglish #dubai #dubaitourism
Рекомендации по теме
Комментарии
Автор

ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് അറിയാൻ

EnglishHouseofficial
Автор

Content is a heteronym, ie, it has got different pronounciations & different meanings, eventhough it is spelt the same.
1. Content - (kan-tent) meaning happy, satisfaction, etc.
Eg. I'm content with my family life.
2. Content - (kon-tent) ഉള്ളടക്കം
Eg. I'm a content writer.
So രണ്ട് pronounciations ശരിയാണ്, പക്ഷേ അർഥം വെവ്വേറെ ആണ്. 😀

christojackson
Автор

Nhan vijaarichu riyasinte video തീർന്നു എന്ന്.
Happy to see him.
Useful information
മെനു 😃

krishnajak
Автор

Riyas ഉണ്ടേൽ കാണാൻ തന്നെ interesting ആണ് ❤️🥰

JenniferJenny
Автор

Enik riyasinte English valya ishtama.nalla rasam aan kelkkan

Meenuttyvlog
Автор

Useful video.Riyas is the main attraction.

vimalaskaria
Автор

Language is a medium of communication. Language is something that evolves over time. No one can bind it by weaving rules around it. If this is not true, we still would be speaking some form of Anglo Saxon dialect.

akhilchalil
Автор

Content ന്റെ pronunciation ബിഗ്‌ബോസിൽ റിയാസ് പറഞ്ഞത് കേട്ടാണ് ഞാൻ പഠിച്ചത്.

_Annraj_
Автор

Resume = റെസ്യുമെ and not റെസ്യും
ബ്രെക്ഫസ്റ്
സ്‌റ്റെയ്‌റ്റസ് / സ്റ്റാറ്റസ്
ഡിവോഴ്സ്
മെന്യു
കോമന്റ്
കോൺടെന്റ് : ഉള്ളടക്കം
ഫിനാൻസ് / ഫൈനാൻസ്
കണ്ടന്റ്, : തൃപ്തിയടയുക ( to be content )

marcopolo
Автор

Content has 2 pronunciations for 2 different meanings. I'm a KONtent creator. I am KUNtent with my life.

notinaable
Автор

Pamdu riyazine veruthavarokke ipol fan ayi mari

gloryseb
Автор

Riyaz...you are so intelligent, good teacher, ..so talented too..❤️❤️😍👍

sairathomas
Автор

The difference is one is American accent and another is British English that's it

anjanappp
Автор

Useful video, , 👍,Riyas ne english house il kandillallo ennu paranju erikkuvayirunnu.

shivajithsivaranjini
Автор

We follow British English
ie, Received Pronunciation..that is the standard pronunciation

snehajacob
Автор

Indians കൂടുതൽ use ചെയ്യുന്നത് british english ആണ്.. Bcoz ബ്രിടീഷുകാർ ഭരിച്ചിരുന്നതുകൊണ്ട് british influence ആണ്.. അമേരിക്കൻ ഇംഗ്ലീഷും meaning same ആണ് but pronunciation മാറ്റമുണ്ടെന്ന് മാത്രം

മഷിത്തണ്ട്
Автор

ഇത് സ്പോട്ടിൽ ചോദിക്കുന്നതാണോ അതോ മുന്നേ ഈ ചോദ്യങ്ങളേ കുറിച്ച് റിയാസിനോട് പറഞ്ഞിരുന്നോ.. 🙂 just സംശയമാണ് കെട്ടോ.. 🌹

arshadanas